KERALAM - Page 953

കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കഴുത്ത് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം; ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചത് സ്ത്രീ പീഡനക്കേസിലെ പ്രതി: ജീവനൊടുക്കാന്‍ ശ്രമിച്ചത് ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍
ഗുണ നിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു; പണി കിട്ടിയത് ബര്‍ജര്‍ പെയിന്റ് വാങ്ങിയ ഉപഭോക്താവിന്; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചു; തുക കൈപ്പറ്റി ഒരാഴ്ചയ്ക്കകം വാഹനാപകടത്തിൽപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കാലിക്കറ്റില്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ ജോയിന്റ് പി എച്ച് ഡിക്ക് അവസരം നേടി ഫാത്തിമ തെസ്നി; ഗവേഷണം പൂര്‍ത്തിയാക്കുക  ജര്‍മനിയിലും ഇന്ത്യയിലുമായി ഫെല്ലോഷിപ്പോട് കൂടി