KERALAM - Page 952

ശബരിമലയില്‍ തുടങ്ങിയത് മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം; സ്പോട്ട് ബുക്കിങ് സംബന്ധിച്ച് ദേവസ്വവും പോലീസും ചേര്‍ച്ച് തീരുമാനിക്കും; ഒരു തീര്‍ഥാടകനും ദര്‍ശനം കിട്ടാതെ മടങ്ങില്ലെന്ന് മന്ത്രി
കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കഴുത്ത് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം; ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചത് സ്ത്രീ പീഡനക്കേസിലെ പ്രതി: ജീവനൊടുക്കാന്‍ ശ്രമിച്ചത് ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍
ഗുണ നിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു; പണി കിട്ടിയത് ബര്‍ജര്‍ പെയിന്റ് വാങ്ങിയ ഉപഭോക്താവിന്; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി