KERALAM - Page 972

ബലാത്സംഗക്കേസ്; നടൻ സിദ്ധിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് നടൻ; അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും
യുഡിഎഫ് പിവി അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്‍വറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍; സരിന് സീറ്റ് നല്‍കുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് ഹസന്‍
ഇടക്കാലത്ത് കൈവിട്ട് പോയെങ്കിലും ചേലക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ട; ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ചവാശി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് വിഎം സുധീരന്‍