KERALAM - Page 978

സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദികളായവരെ സംരക്ഷിക്കുന്നത് പോലെയാണ് പി.പി.ദിവ്യയെയും സർക്കാർ സംരക്ഷിക്കുന്നത്; പ്രതികൾ സിപിഐ എം പ്രവർത്തകർ തന്നെ; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.പി.ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ വിമർശനവുമായി ആം ആദ്മി പാർട്ടി
തെരഞ്ഞെടുപ്പ് പ്രചരണം കളറാക്കാൻ ഒരുങ്ങി കോൺഗ്രസ്‌; പ്രിയങ്ക ഗാന്ധിക്കൊപ്പം അമ്മ സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും; കേരളത്തിലെത്തുന്നത് വർഷങ്ങൾക്ക് ശേഷം; റോഡ് ഷോയിൽ പങ്കെടുക്കും
സ്ത്രീധന സ്വര്‍ണ്ണം പണയം വയ്ക്കാന്‍ വേണ്ടത് ഭാര്യയുടെ സമ്മതം; അല്ലെങ്കില്‍ അത് വിശ്വാസ വഞ്ചനയാകും; ഭാര്യ ക്രിമിനല്‍ കേസ് കൊടുത്താല്‍ ഭര്‍ത്താവ് അഴിയുമെണ്ണണം; ഭാര്യയുടെ സ്വര്‍ണ്ണം തന്റേതെന്ന് കരുതിയാല്‍ പണി ഉറപ്പ്; ഈ വിധി ഭര്‍ത്താക്കന്മാര്‍ക്കുള്ള മുന്നറിയിപ്പ്‌
നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ എന്ന് പോലീസ്: കുട്ടിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി