SPECIAL REPORT - Page 115

പ്രണയിച്ച് വിവാഹിതരായി; കുടുംബ വഴക്കില്‍ കേസെടുത്തതിന്റെ പക; നടുറോഡില്‍ തടഞ്ഞുനിര്‍ത്തി 17 വട്ടം കത്തി കുത്തിയിറക്കിയത് ഭാര്യയുടെ നെഞ്ചിലേക്ക്; പള്ളിപ്പുറം അമ്പിളി കൊലപാതക കേസില്‍ ഭര്‍ത്താവ് രാജേഷ് കുമാറിന് ഇരട്ട ജീവപര്യന്തം
തിരുനാവായയിലേക്ക് ഭക്തജനപ്രവാഹം; ഹിന്ദുവായി ജനിച്ചത് മഹാഭാഗ്യവും അഹങ്കാരവുമായി കാണുന്നു എന്ന് സോനാ നായർ; പുണ്യസ്നാനം നടത്തി ജലജയും; കുംഭമേള കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മഹാമാഘ മഹോത്സവം സമാപനത്തിലേക്ക്
എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്; ഒരു നിമിഷം കുട്ടി ബസിനുള്ളില്‍ കുടുങ്ങിയെന്ന് വിചാരിച്ചു; കൈയും കാലും വിറച്ചുപോയി; പെട്ടെന്ന് കണ്ടു ചവിട്ടി വലത്തോട്ട് വെട്ടിച്ചു; അതിനു ശേഷം പിന്നെ ഇന്നാണ് ബസ് ഓടിക്കുന്നത്; പിഞ്ചുബാലിക അത്ഭുതകരമായി രക്ഷപ്പെട്ടതില്‍ പ്രതികരിച്ച് ബസ് ഡ്രൈവര്‍ ഷിനോജ്
ഉങ്കളുക്ക് എയിംസ് താനെ വേണം എന്ന് ഫോണിലൂടെ നിർമല സീതാരാമൻ; ആമ..ആമ..ആമ എന്ന് സുരേഷ് ഗോപി; ദാ പിടിച്ചോ കടലാമകൾക്കായുള്ള പ്രത്യേക പാക്കേജ്; കേന്ദ്ര ബജറ്റിന് പിന്നാലെ എയറിലായി കേന്ദ്ര സഹമന്ത്രി; എയിംസ് വരും മറ്റേ മോനേയെന്ന സിനിമ സ്റ്റൈൽ ഡയലോഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍;  പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്; വിമര്‍ശനവുമായി അമിത് ഷായും; മോദി സംസാരിക്കുമ്പോള്‍ കാണാമെന്ന് പ്രതിപക്ഷം; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; ബഹളത്തില്‍ മുങ്ങി നന്ദി പ്രമേയ ചര്‍ച്ച
ഇരുപത്തിനാലാം വയസ്സില്‍ ചാവേറായി ആസിഫ! ബലൂചിസ്ഥാന്റെ മോചനത്തിനായി പാക്ക് ഭരണകൂടത്തോട് പോരിന് ഇറങ്ങിയ പെണ്‍പട; ഓപ്പറേഷന്‍ ഹെറോഫ് 2 തകര്‍ത്തത് പാക് നെഞ്ചകം! ബിഎല്‍എയുടെ ജെന്‍ സീ വനിതാ ചാവേറുകള്‍; പാക്കിസ്ഥാനെ വിറപ്പിച്ച രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎല്‍എ
ധന്‍രാജ് ഫണ്ട് തട്ടിപ്പ്: കണക്കുകള്‍ ഫെബ്രുവരി 6-ന് പുറത്തുവിടും; വി. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം; പയ്യന്നൂരിലെ കനലടങ്ങാത്ത രാഷ്ട്രീയ പോര് തുടരും
അജിത് പവാറിന്റേത് കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ട്; ബാരാമതിയില്‍ തകര്‍ന്നത് എന്‍സിപിയുടെ ഏകീകരണ മോഹങ്ങള്‍!  ബിജെപി നേതാക്കളുടെ ആ രഹസ്യ ഫയലുകള്‍ എവിടെ?  വിമാനാപകടം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്;  ആരോപണവുമായി സഞ്ജയ് റാവുത്തും
പതിവുതന്ത്രം, അടിസ്ഥാനരഹിതം;  ആഭ്യന്തര പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം; ബലൂചിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്ന പാക്ക് ഭരണകൂടത്തിന്റെ ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം
കേരളം ചര്‍ച്ച ചെയ്യുന്ന വാര്‍ദ്ധക്യകാല ഒറ്റപ്പെടലിന്റെ ക്രൂരമായ മുഖം; ആറ്റൂരിലെ സങ്കടക്കാഴ്ച; വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്നാമത്തെ സഹോദരിയും മരണത്തിന് കീഴടങ്ങി; ഒറ്റപ്പെടലില്‍ ഒടുങ്ങി മൂന്ന് സഹോദരിമാര്‍
മുതല്‍മുടക്കിന്റെ ഉറവിടം തേടി യുഎഇ; ഇന്ത്യയുടെ സഹകരണം റോയിയെ വെട്ടിലാക്കി; യുഎഇയിലെ ആന്റി മണി ലോണ്ടറിങ് നിയമം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് കുരുക്കാകുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധന ദുബായില്‍ നിന്നുള്ള ആവശ്യപ്രകാരം; ബംഗ്ലൂരുവിലെ ആത്മഹത്യയ്ക്ക് കാരണം എന്ത്?
ശ്വാസമടക്കി പിടിക്കാതെ ഇത് കാണാനാകില്ല! ഓട്ടോയില്‍ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടല്‍; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യത്തില്‍ ഒഴിവായത് വന്‍ ദുരന്തം; ആഘാതത്തില്‍ നിന്നും മുക്തനാകാതെ ഷനോജ്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്