SPECIAL REPORT'ഇതൊരു വിശ്വസ്തമായ റോബോട്ടല്ല, വെറും റോബോട്ടാണ്'; വേഗതയ്ക്കും ലാഭത്തിനും വേണ്ടി കമ്പനികൾ അവഗണിക്കുന്നത് സുരക്ഷയും ഗുണമേന്മയും; എ.ഐ.യിൽ വിശ്വാസമില്ലാതെ എ.ഐ ജീവനക്കാർ; കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടും ഉപയോഗിക്കരുതെന്ന് നിർദ്ദേശംസ്വന്തം ലേഖകൻ23 Nov 2025 8:06 AM IST
SPECIAL REPORTഒരു പിശാചോ അല്ലെങ്കില്‍ 'സൂര്യദേവന്റെ' കുട്ടിയെ ഗര്‍ഭം ധരിച്ച 'കന്യാമറിയമോ' ആണെന്ന് എല്ലാവരും ആദ്യം കരുതി; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെറുവിലെ അമ്മയ്ക്ക് പിന്നിലെ രഹസ്യം ഇന്നും അജ്ഞാതം; 1939ലെ ആ ഗര്‍ഭ കാരണം ഇന്നും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 7:09 AM IST
SPECIAL REPORTജോലി എന്നത് ഭാവിയില്‍ കായിക വിനോദങ്ങളിലോ സ്വന്തമായി പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിലോ ഏര്‍പ്പെടുന്നത് പോലെ ഒരു ഹോബിയായി മാറും; പണം അപ്രസക്തമാകും; എല്ലാം എഐയും റോബോട്ടിക്‌സും നിശ്ചയിക്കും; മസ്‌കിന്റെ വിപ്ലവ ചിന്തകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:52 AM IST
SPECIAL REPORTലൈംഗികമായി ചൂഷണം ചെയ്തു; കുമ്പസാരം കേട്ട ശേഷം സ്വവര്‍ഗ്ഗാനുരാഗം 'ചികിത്സിക്കാന്‍' മനോരോഗ വിദഗ്ദ്ധനെ കാണാന്‍ പ്രേരിപ്പിച്ചുവെന്നും ആരോപണം; സ്പാനിഷ് ബിഷപ്പ് റാഫേല്‍ സോര്‍നോസയുടെ രാജി സ്വീകരിച്ച് മാര്‍പാപ്പ; പീഡനം പറയാതെ സ്ഥിരീകരണവുമായി വത്തിക്കാന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:42 AM IST
SPECIAL REPORTകള്ളപ്പണ അളവും ബിനാമി സ്വത്തുക്കളും കണ്ടെത്താന്‍ അന്വേഷണം; അന്‍വറിന്റെ നിര്‍ദേശ പ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തു എന്നുമുള്ള ഡ്രൈവറുടെ മൊഴി കുരുക്ക്; മാലാംകുളം ഉത്തരവാദിത്തം ഏറ്റെടുത്ത് 'നിലമ്പൂരാന്‍'; അന്‍വറിനെ പൂട്ടാന്‍ ഇഡിമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:28 AM IST
SPECIAL REPORTകാമ്പ് നൗവിലെ തിരിച്ചുവരവ് ഗംഭീരമാക്കി ഹാൻസി ഫ്ലിക്കും സംഘവും; ലാ ലിഗയിൽ അത്‌ലെറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കറ്റാലൻ പട; ഫെറാൻ ടോറസിന് ഇരട്ട ഗോൾ; പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനൊപ്പമെത്തി ബാഴ്സലോണസ്വന്തം ലേഖകൻ23 Nov 2025 6:16 AM IST
SPECIAL REPORTആഢംബര കാറുകളിലെത്തി റോഡ് തടസ്സപ്പെടുത്തിയത് വിവാഹസംഘം; ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ടു; ഹോൺ മുഴക്കിയ ടിപ്പർ ലോറി ഡ്രൈവർക്ക് മർദ്ദനം; നാട്ടുകാർ ഇടപെട്ടതോടെ കൂട്ടയടിയും കല്ലേറും; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ22 Nov 2025 10:44 PM IST
SPECIAL REPORTവിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:29 PM IST
SPECIAL REPORT'ഇസ്രായേലിന് ചുവപ്പ് കാർഡ് കാണിക്കുക, ഗാസയിലെ നരഹത്യ അവസാനിപ്പിക്കുക'; ഇസ്രായേൽ ബാസ്‌കറ്റ്‌ബോൾ ടീമിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ആളുകൾ; കലാപ നിയന്ത്രണ സേനയ്ക്ക് നേരെ കല്ലേറ്; എട്ട് പോലീസുകാർക്ക് പരിക്ക്; യുദ്ധക്കളമായി ബൊളോണിയസ്വന്തം ലേഖകൻ22 Nov 2025 10:13 PM IST
SPECIAL REPORTജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:51 PM IST
SPECIAL REPORTകമ്പ്യൂട്ടറിന് സാങ്കേതിക തകരാറുണ്ടെന്ന് ഉദ്യോഗസ്ഥൻ; തപാൽ ഓഫീസിന് മുന്നിൽ ജനങ്ങൾ കാത്തുനിന്നത് മണിക്കൂറുകൾ; കസേരയിൽ ചാരിയിരുന്ന് അശ്ലീല വീഡിയോ കണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ വ്യാപക വിമർശനംസ്വന്തം ലേഖകൻ22 Nov 2025 8:42 PM IST
SPECIAL REPORTറിസര്‍വ് ബാങ്കിന്റെ പുതിയ ഗോള്‍ഡ് ലോണ്‍ പോളിസി നിലവില്‍ വന്ന് കഴിഞ്ഞാല്‍ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും ഒഴിച്ചുള്ള സകല എന്‍ബിഎഫ്‌സികളും പൊട്ടും; ബോചെ നടത്തുന്ന തട്ടിപ്പുകള്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയ ഒഴിച്ച് ഒരു മാധ്യമവും ഇന്ന് വരെ ഒരു സ്റ്റാമ്പ് സൈസ് വാര്‍ത്ത പോലും കൊടുത്തിട്ടില്ല; സത്യം പറഞ്ഞാല്‍ തന്തയ്ക്ക് വിളി ഉറപ്പെന്നും സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 8:38 PM IST