SPECIAL REPORTപ്രഭാതഭക്ഷണ സമയത്ത് തളര്‍ച്ച അനുഭവപ്പെട്ടു; മകളുടെ വിവാഹദിവസം അച്ഛന് ഹൃദയാഘാതം; അച്ഛന് സുഖമാകും വരെ വിവാഹം വേണ്ടെന്ന് സ്മൃതി മന്ദാന; പലാഷ് മുച്ചലുമായി ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചുസ്വന്തം ലേഖകൻ23 Nov 2025 5:25 PM IST
SPECIAL REPORTചണ്ഡീഗഢിന്മേലുള്ള പഞ്ചാബിന്റെ അവകാശവാദം ദുര്‍ബലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നീക്കം; പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ പിന്മാറ്റമോ? അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അമിത് ഷാ; ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ലസ്വന്തം ലേഖകൻ23 Nov 2025 5:10 PM IST
SPECIAL REPORTബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്കാന് സുപ്രിം കോടതിക്കാവില്ല; ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല; വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം; മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്മറുനാടൻ മലയാളി ഡെസ്ക്23 Nov 2025 4:12 PM IST
SPECIAL REPORT'മദ്രസാ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്; അവിടെയൊക്കെ ഇതു പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടോ? പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്'; പെണ്‍കുട്ടിക്ക് തുണയായി നിന്നത് സിപിഎമ്മാണ്; പാലത്തായി കേസില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:38 PM IST
SPECIAL REPORTതാമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്കി; വിദേശത്ത് നിന്ന് നേപ്പാളിലെത്തി, റോഡ് മാര്‍ഗം ഇന്ത്യയില്‍; താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബുവിന് സഹായങ്ങളെല്ലാം ഒരുക്കി ലീഗ് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്23 Nov 2025 3:16 PM IST
SPECIAL REPORT'വൈറ്റ് കോളര്‍' ഭീകരര്‍ റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ വാങ്ങിക്കൂട്ടി; ഐഇഡി തയ്യാറാക്കാനുള്ള സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസറും; ഫണ്ട് കണ്ടെത്തിയതും ആയുധങ്ങള്‍ എത്തിച്ചതും ഡോ. ഷഹീന് സയീദ്; ലക്ഷ്യമിട്ടത് രാജ്യത്തെ നിര്‍ണായക കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താനെന്ന് അന്വേഷണ സംഘംസ്വന്തം ലേഖകൻ23 Nov 2025 1:19 PM IST
SPECIAL REPORTഹോട്ടലില്‍ താമസിക്കാന്‍ എത്തിയവരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കിയ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിന് അടുത്ത കൊളറായിനിലെ മലയാളി ജീവനക്കാരനു 14 മാസത്തെ ജയില്‍ ശിക്ഷ; നിര്‍മല്‍ വര്‍ഗീസ് എന്ന 37കാരന് തടവ് പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങും; യുവാവിന്റെ ഫോണില്‍ നിറയെ ഹോട്ടലില്‍ എത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്സ്വന്തം ലേഖകൻ23 Nov 2025 11:45 AM IST
SPECIAL REPORTപാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരും; നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുന്‍ സിപിഎം നേതാവിന് വധഭീഷണി; പത്രിക പിന്‍വലിക്കില്ലെന്ന് വി ആര് രാമകൃഷ്ണന്സ്വന്തം ലേഖകൻ23 Nov 2025 11:28 AM IST
SPECIAL REPORTഗര്‍ഭാശയം നീക്കം ചെയ്തതോടെ വയര്‍ വീര്‍ത്തു, കടുത്ത പനി അനുഭവപ്പെട്ടു; പിന്നാലെ സ്കാനിംഗിൽ കണ്ടെത്തിയത് കുടലിന്റെ ഭാഗത്തെ മുറിവ്; ഒരാഴ്ചക്കിടെ 2 ശസ്ത്രക്രിയ; വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ; വിശദീകരണവുമായി ആശുപത്രി അധികൃതർസ്വന്തം ലേഖകൻ23 Nov 2025 10:52 AM IST
Top Storiesഓട്ടോ ഡ്രൈവറായ ഭാര്യാ പിതാവ് മംഗളൂരുവിനടുത്ത ആരാധനാ കേന്ദ്രത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടു; അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞതെന്ന് മൊഴി; എല്ലാം കള്ളമോ? ടിജെ ജോസഫിന്റെ കൈവട്ട് കേസില്‍ പോപ്പര്ഫ്രണ്ടിലേക്ക് അന്വേഷണം; സവാദിന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമെന്ന് എന്ഐഎമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 9:32 AM IST
SPECIAL REPORT'ഗോ എഹെഡ്' എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്സ്വന്തം ലേഖകൻ23 Nov 2025 8:22 AM IST
SPECIAL REPORT'ഇതൊരു വിശ്വസ്തമായ റോബോട്ടല്ല, വെറും റോബോട്ടാണ്'; വേഗതയ്ക്കും ലാഭത്തിനും വേണ്ടി കമ്പനികൾ അവഗണിക്കുന്നത് സുരക്ഷയും ഗുണമേന്മയും; എ.ഐ.യിൽ വിശ്വാസമില്ലാതെ എ.ഐ ജീവനക്കാർ; കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടും ഉപയോഗിക്കരുതെന്ന് നിർദ്ദേശംസ്വന്തം ലേഖകൻ23 Nov 2025 8:06 AM IST