SPECIAL REPORT - Page 144

ആ ചരിത്ര നിമിഷം ഉണ്ടാകില്ല; വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ എത്തില്ല; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: ഔദ്യോഗിക സ്വീകരണത്തില്‍ നിന്ന് മേയര്‍ വി.വി. രാജേഷ് വിട്ടുനില്‍ക്കും; പുത്തരിക്കണ്ടത്ത് വന്‍ ജനസംഗമം; എന്തു കൊണ്ട് വിവി രാജേഷ് വിമാനത്താവളത്തില്‍ എത്തില്ല?
എത്ര പേര് യുകെയില്‍ കഴിഞ്ഞ വര്ഷം വര്‍ക്ക് പെര്മിറ്റില്‍ എത്തി? എത്ര പേര് അനധികൃതമായി എത്തി? എത്ര പേരെ നാട് കടത്തി? എത്ര പേര് അഭയാര്‍ത്ഥി വിസക്ക് അപേക്ഷ നല്‍കി: യുകെയിലെ കുടിയേറ്റക്കാരുടെ ഏറ്റവും പുതിയ വിശദമായ കണക്ക് പുറത്ത്
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
ആ ഹൃദയം നിലച്ചു; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗാ കാമി അന്തരിച്ചു: ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും മരണത്തിലേക്ക് നടന്ന് 22കാരി
നാട്ടുകാര്‍ പിടിച്ചു നല്‍കിയ പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചു; പിറ്റേദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞുവിട്ടതോടെ പ്രതി ഒളിവില്‍ പോയി;   കിളിമാനൂര്‍ അപകടത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍
കടൽത്തീരം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്ന പെൻഗ്വിൻ കൂട്ടങ്ങൾ; അതിൽ ഒരെണ്ണം മാത്രം കൂട്ടം തെറ്റി നേരെ പോകുന്നത് 70കിലോമീറ്റർ അകലെയുള്ള മഞ്ഞുമലയിലേക്ക്; അന്നേരം അവന്റെ കണ്ണുകളിൽ തെളിഞ്ഞതെന്ത്?; ഏകാന്തത തേടിയുള്ള യാത്രയിൽ കാത്തിരിക്കുന്നത് മരണമോ?; ഹെർസോഗിന്റെ ആ ചോദ്യം നിങ്ങളുടെ ഉറക്കം കെടുത്തും ഉറപ്പ് !!
രാഹുലിന്റേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍ അനധികൃത കസ്റ്റഡിയെന്ന് പ്രതിഭാഗം; കണ്ട ഉടന്‍ പീഡിപ്പിച്ചെന്നും എംഎല്‍എയ്ക്ക് ചേരാത്ത പണിയെന്നും പ്രോസിക്യൂഷന്‍; മൂന്നാമത്തെ പരാതിയില്‍ ജാമ്യവിധി ശനിയാഴ്ച
ഒരു വട്ടമെങ്കിലും..ബഹിരാകാശത്ത് നിന്ന് ഭൂമിയെ ഒന്ന് നോക്കണം; മനുഷ്യർ എന്തിന് കലഹിക്കുന്നു? എന്ന് നമ്മൾ ചിന്തിച്ചുപോകും..!! നാസയിൽ നിന്ന് പടിയിറങ്ങി നേരെ കോഴിക്കോട് മണ്ണിൽ പറന്നിറങ്ങിയ സുനിത; സാഹിത്യോത്സവത്തിന്റെ വേദിയിൽ നിറഞ്ഞ മനസ്സുമായി പ്രസംഗം; ചർച്ചയായി വാക്കുകൾ
സുജയ പോയതോടെ റിപ്പോര്‍ട്ടറുടെ വീര്യം കുറഞ്ഞു; മാങ്കൂട്ടത്തില്‍ വാര്‍ത്തകള്‍ നിരത്തിയിട്ടും ഏഷ്യാനെറ്റിനെ വീഴ്ത്താനായില്ല! 24 ന്യൂസിന് ഇരട്ടി പ്രഹരം; മനോരമ ഒപ്പമെത്തി; ബാര്‍ക്കിലെ മറിമായം അവസാനിക്കുമ്പോള്‍ കളി മാറുന്നു; ജനം ടിവിക്ക് മുന്നേറ്റം; ന്യൂസ് മലയാളം 24ഃ7 പുറകോട്ട്; ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസം
ദുബായ് എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ ചിറക് വിരിച്ച് നിൽക്കുന്ന ആ വിമാനം കാണുമ്പോൾ തന്നെ നാട്ടിലെത്തിയ ഫീൽ; ആരോടും..പരിഭവമില്ലാതെ യാത്രക്കാരുമായി വാനോളം പറന്ന അഭിമാനം; കേരളത്തിലേക്കുള്ള ഏക സർവീസും അവസാനിപ്പിക്കാൻ എയർ ഇന്ത്യ; പകരം നൽകുന്നത് മറ്റൊന്നിനെ
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത് ഇ-മെയില്‍ വഴി; ജീവനക്കാരുടെ മൊഴിയും സിസിടിവിയും പ്രതിക്ക് എതിര്; വടകരയിലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് കുരുക്ക് മുറുകുന്നു.
നാളെ മോദി..പത്മനാഭന്റെ മണ്ണിൽ കാൽ കുത്തുന്നതോടെ ശുഭ പ്രതീക്ഷ; തിരുവനന്തപുരം സിറ്റി മുഴുവൻ ഹൈഅലർട്ട് ആകും; പട്ടം, ലേസർ ബീം ലൈറ്റുകൾ അടക്കം ഉപയോഗിക്കുന്നതിന് വിലക്ക്; കണ്ണിമാ..ചിമ്മാതെ ഭാരത പുത്രന് സുരക്ഷാ വലയമൊരുക്കി അധികൃതർ