SPECIAL REPORT - Page 143

എത്യോപ്യയില്‍ 10,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്‌നിപര്‍വ്വത സ്ഫോടനം; ചാരപടലങ്ങള്‍ ചെങ്കടല്‍ കടന്നു; ഉത്തരേന്ത്യയിലേക്കും നീങ്ങുമെന്ന് കണക്കുകൂട്ടല്‍; വിമാന സര്‍വീസുകളെ ബാധിച്ചു; കൊച്ചിയില്‍ നിന്നുള്ള രണ്ടുഅന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി; കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു
റെഡ് ഷർട്ട് ധരിച്ച് ആള് നല്ല കൂളായി കുറച്ച് കുപ്പികളുമായി എത്തി; ഒരു ടാപ്പിന്റെ മുന്നിലെത്തി ഇയാൾ ചെയ്തത്; ആരും കാണില്ലെന്ന് കരുതിയ ആ തുറന്ന കാഴ്ച കണ്ട് ഞെട്ടൽ; ആശങ്കപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
ആ വിവരമറിഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു;  പെട്ടെന്ന് തീരെ വയ്യാതായി; വിവാഹം മാറ്റി വയ്ക്കാനുള്ള തീരുമാനം എടുത്തതും പലാഷ് മുച്ചലെന്ന് അമ്മ അമിത മുച്ചല്‍;  വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് സ്മൃതി മന്ദാന
കണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്‍ഗ്രസ്
ശബ്ദം പുറത്തുവിടുംമുമ്പ് എന്നോട് ചോദിക്കണമായിരുന്നു; എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്;  അവിടെ നിരപരാധിത്വം കൃത്യമായി ബോധ്യപ്പെടുത്തും; അന്വേഷണം നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോയതിന്റെ പേരില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഭീഷണി; പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍? ഹൈക്കോടതിയുടെ വിമര്‍ശനത്തിനും പുല്ലുവില; കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് പ്രതി കെ.എ. രതീഷിനെ ഉന്നതപദവിയില്‍ തുടരാന്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍
സിന്ധ് ഇന്ത്യയില്‍ നിന്നും വിഭജിച്ച് പോയത് എല്‍ കെ അദ്വാനിയെപ്പോലെയുള്ള സിന്ധികള്‍ അംഗീകരിച്ചിട്ടില്ല;  നാളെ സിന്ധ് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് ആര്‍ക്കറിയാം; അതിര്‍ത്തികള്‍ മാറിയേക്കാം; പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
കരമന ജയനേയും സോമനേയും പുറത്തിറക്കി; അരമണിക്കൂറോളം ശ്രീകണ്‌ഠേശ്വരത്തെ വീട്ടില്‍ അടച്ചിട്ട് ചര്‍ച്ച; എംഎസ് കുമാറിനെ അനുനയിപ്പിക്കാന്‍ രാജീവ നയതന്ത്രം; സഹകരണ ചതിയ്ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി ഉറപ്പ് കൊടുത്ത് മടക്കം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ചടുലമായ നീക്കങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍; തിരുവിതാംകൂര്‍ സഹകരണ സംഘം ബിജെപിയെ ചതിക്കില്ല
പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സില്‍; ആക്രമണം നടന്നത് പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയില്‍; പ്രദേശം വളഞ്ഞ് സുരക്ഷാസേന
കെട്ടി കിടക്കുന്ന കേസുകളില്‍ അതിവേഗം തീരുമാനം;  ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടി; നിയമരംഗത്തും എഐ ഉപയോഗിക്കും; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്;  ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു
പ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്; പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം