SPECIAL REPORT - Page 142

ഉപരാഷ്ട്രപതി സഭാ മേലധ്യക്ഷന്മാരെ വിളിച്ച് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം; അതാണ് ഏറ്റവും വേദനാജനകം; ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോള്‍ ഭരണകൂടം നിശബ്ദത പാലിക്കുന്നു; മഹാരാഷ്ട്രയില്‍ ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റില്‍ പ്രതികരണവുമായി സി.എസ്.ഐ സഭ
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ
2026 യുദ്ധങ്ങളുടെ വര്‍ഷമായിരിക്കുമോ? പുതു വര്‍ഷത്തിന്റെ ഭയാനക സാധ്യതകള്‍ പ്രവചിച്ച് ജീവിച്ചിരിക്കുന്ന നോസ്ട്രാഡാമസ് എന്നറിയപ്പെടുന്ന ബ്രസീലിയന്‍ മിസ്റ്റിക്ക്; അത്തോസ് സലോമി എലിസബത്ത് രാജ്ഞിയുടെ മരണം അടക്കം പ്രവചിച്ച വ്യക്തി
113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ല; ബസ് വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം തിരിച്ചു നല്‍കാം;  പകരം 150 വണ്ടികള്‍ ഇറക്കും; സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്; മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടി
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുള്ള ബംഗ്ല ടീമിലെ അംഗമോ? തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ലീപ്പര്‍ സെല്‍ സജീവമോ എന്നും സംശയം; പാക്കിസ്ഥാനില്‍ നിന്നും എകെ 47 വാങ്ങാന്‍ ശ്രമിച്ചത് ദുരൂഹം; അമ്മാവന്‍ ബംഗ്ലാദേശില്‍; കൂട്ടുകാര്‍ പാകിസ്ഥാനിലും; ആരാണ് റോസിദുള്‍ ഇസ്ലാം? കയ്പ്പമംഗലത്തെ അറസ്റ്റില്‍ ഐബി പരിശോധന
ഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!
കുടിവെള്ളത്തിന് അസാധാരണ മണവും രുചി വ്യത്യാസവും; വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ; ഇൻഡോറിൽ മലിനജലം കുടിച്ച് എട്ടു പേർ മരിച്ചു; ചികിത്സ തേടിയത് നൂറിലധികം പേർ; ദുരന്തത്തിന് കാരണമായത് നദീജലത്തിൽ ശൗചാലയത്തിലെ മലിനജലം കലർന്നത്; നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
സോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?
റെഡ്ഡിംഗില്‍ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍; വിന്‍സെന്റിനെ തളര്‍ത്തിയത് പോലീസ് കേസിലെ നൂലാമാലകളോ? പാസ്പോര്‍ട്ട് പിടിച്ചുവെച്ചതില്‍ കടുത്ത മാനസിക വിഷമം; ഇന്ത്യ വിരുദ്ധതയുടെ ഇരയെന്ന് സിപിഎം ചാനല്‍ നിരീക്ഷകന്‍ റെജി ലൂക്കോസ്; പച്ചക്കള്ളമെന്ന് കുടുംബം; അപവാദം പ്രചരിപ്പിച്ചാല്‍ കേസ്; യുകെ മലയാളി ലോകത്തെ ഞെട്ടിച്ച മരണത്തിന് പിന്നിലെന്ത്?
ബ്രാഹ്‌മണ്യത്തിന്റെയും നാടുവാഴിത്തത്തിന്റെയും അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള ആയുധമായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങള്‍; ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്‌കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സേവ് ബോക്‌സ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്; നടനെ അറസ്റ്റു ചെയ്യാന്‍ സാധ്യതകള്‍ ഏറെ; അന്വേഷണം നീളുന്നത് കള്ളപ്പണം വെളുപ്പിക്കലിലേക്ക്; ജനുവരി 7ന് ജയസൂര്യ ഹാജരാകണം; സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധനയില്‍
പ്രാര്‍ത്ഥനയ്ക്കിടെ പോലീസ് പാഞ്ഞെത്തി; മലയാളി വൈദികനും ഭാര്യയും നാഗ്പൂരില്‍ അഴികള്‍ക്കുള്ളില്‍; സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയിലെ അമരവിള സ്വദേശി ഫാ. സുധീര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ മതപരിവര്‍ത്തനക്കുറ്റം; ജമ്മുവില്‍ പാസ്റ്റര്‍ക്ക് നേരെ ബജ് രംഗ്ദള്‍ ആക്രമണമെന്ന് പരാതി