SPECIAL REPORT - Page 141

ഫ്രോക്കിനും ജട്ടിക്കും ഇടയിലൂടെ കൈ കടത്തിയ ഒരു ചേട്ടന്‍;  മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്; അലറുകയും, കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്; ദീപക്കിന്റെ മരണ ശേഷം ഒരു ട്രെന്‍ഡ് വന്നു; 45 വയസിനിടെ നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് നടി ശൈലജ
സാബുവിനെ ചേര്‍ത്തുപിടിച്ച് മോദിജി! ട്വന്റി 20 ഇനി എന്‍ഡിഎ കുടുംബത്തില്‍; സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി; കേരളം നാടുകടത്തിയ വ്യവസായിക്ക് വന്‍ സ്വീകരണം; നാലുമാസം നീണ്ട രാജീവ് ചന്ദ്രശേഖറിന്റെ ഓപ്പറേഷന്‍ സക്‌സസ്; എതിര്‍പ്പുമായി ഒരുവിഭാഗം
വന്ദേ ഭാരതോ അതോ വെറും പാസഞ്ചറോ? ബിഹാറില്‍ കന്നിയാത്രയില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ ആറാട്ട്! ആര്‍പിഎഫിന് പോലും നിയന്ത്രിക്കാനായില്ല; തള്ളിക്കയറ്റം കണ്ട് അന്തംവിട്ട് ഉദ്യോഗസ്ഥര്‍! വിമാനത്തിലും ഇങ്ങനെ കയറുമോ എന്ന് പരിഹാസം
സന്ദീപിന്റെ ശബ്ദം കേള്‍ക്കുന്നില്ല, മൈക്ക് ശരിയാക്കൂ! പരിഭാഷ തുടങ്ങി 30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി; പ്രധാനമന്ത്രിയുടെ ആ കണ്ണ് കണ്ട് ഞെട്ടി സന്ദീപ് വാചസ്പതി; മോദിജി എന്തു കൊണ്ട് അമാനുഷികന്‍ എന്ന് വിളിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമെന്ന് സന്ദീപ് വാചസ്പതി: കുറിപ്പ് വൈറല്‍
ആകാശത്ത് വട്ടം ചുറ്റി മിനിമം സ്പീഡിൽ പതിയെ താഴ്ന്ന് പറന്ന വിമാനം; ചിറകിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് വളരെ സേഫായി ലാൻഡിംഗ്; പൊടുന്നനെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആ സന്ദേശം; ഉടനെ തന്നെ ഫ്ലൈറ്റിനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പ്; വീണ്ടും പേടിപ്പെടുത്തി ഇൻഡിഗോ
എന്തു കാരണമായാലും ചികില്‍സ നിഷേധിക്കരുത്; ചികില്‍സാ രേഖകള്‍ രോഗികള്‍ക്ക് കൈമാറണം; പ്രദര്‍ശിപ്പിക്കുന്ന നിരക്കുകളില്‍ കൂടുതല്‍ ഈടാക്കരുത്; സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പ് ഇനി നടക്കില്ല; ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ്
എംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍! എംടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതം പറഞ്ഞ എംറ്റി സ്പേസിനെ ചൊല്ലി പോര് മുറുകുന്നു; തേജോവധം ചെയ്യുന്ന പുസ്തകം പിന്‍വലിക്കണമെന്ന് കുടുംബം; മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന്‍ തയ്യാറാകാതിരുന്ന അച്ഛനാണ് എം ടിയെന്ന് ദീദി; വിവാദം കത്തുമ്പോള്‍
അമ്പരന്ന് തലസ്ഥാനം! കാല്‍തൊട്ട് വന്ദിക്കാന്‍ വന്ന ഡെപ്യൂട്ടി മേയറുടെ പാദം തൊട്ട് മോദിയുടെ മറുപടി; കണ്ണ് നിറഞ്ഞുപോയി; ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല! സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണം; വികാരാധീനയായി ആശാനാഥ്; തിരുവനന്തപുരത്ത് കണ്ടത് അത്യപൂര്‍വ്വ നിമിഷങ്ങള്‍!
6 കൊല്ലം ശ്രമിച്ചിട്ടും എനിക്ക് പിഎച്ച്ഡി കിട്ടാത്തത് നിന്റെ ഐശ്വര്യക്കേട് കൊണ്ട്; 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു; അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഉണ്ണിക്കൃഷ്ണന്റെ ക്രൂരത; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് ഭാര്യയുടെ മരണം അറിഞ്ഞ ശേഷം; നടന്നത് ക്രൂര മാനസിക പീഡനം; ആ സയനൈഡ് വീട്ടിലെത്തിച്ചത് ഗ്രീമയുടെ അച്ഛന്‍
അവരെ കാണുമ്പോൾ തന്നെ കുട്ടിക്കാലത്തെ ആ ട്രോമയാണ്..!! മണവാട്ടി വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന യുവതി; കല്യാണത്തിന് സ്വന്തം പെറ്റമ്മയെ വിളിക്കില്ലെന്ന് വാശി; പിന്നിലെ കാരണം അറിഞ്ഞപ്പോൾ വിരുന്നിന് എത്തിയ അതിഥികൾക്ക് വരെ ഞെട്ടൽ
എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്; വീഡിയോയുമായി മസ്താനി
ജനറല്‍ കോച്ചിലും കുഷ്യന്‍ സീറ്റ്... 36 രൂപയ്ക്ക് 50 കിലോമീറ്റര്‍! സാധാരണക്കാരുടെരാജധാനി; ആര്‍എസി ടിക്കറ്റുകളില്ല; അടിമുടി ഹൈടെക്; അന്ത്യോദയ ട്രെയിനുകള്‍ക്ക് സമാനമായ പ്രത്യേക നിരക്ക് ഘടനയും; ഈ തീവണ്ടികള്‍ കേരളത്തിന് പുതു പ്രതീക്ഷ; റെയില്‍വേയുടെ പുത്തന്‍ വിപ്ലവം അമൃത് ഭാരത് കേരളത്തില്‍ എത്തുമ്പോള്‍