SPECIAL REPORT - Page 140

എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല; രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്; അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണം; സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി.സാജന്‍
എസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു; പുറത്തുനിന്നുള്ള ഡ്യൂട്ടി ചെയ്യാമെന്നും അകത്തുകയറുന്നത് വിശ്വാസത്തിന് എതിരെന്നും വാദം; സൈന്യത്തിന്റെ അച്ചടക്കം വിട്ടുവീഴ്ചയില്ലാത്തത്; ക്രിസ്ത്യന്‍ ആര്‍മി ഓഫീസറെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി; മറ്റുസൈനികരെ കൂടി അപമാനിക്കുന്ന പ്രവൃത്തിയെന്ന് നിരീക്ഷണം
ശബരിമല അടക്കം തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് ബാലപീഡനം; പലര്‍ക്കും ഇഷ്ടപെട്ടെന്നും വരില്ല, അറിയാം, പക്ഷെ പറയാതെ വയ്യ! ഇത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരം തന്നെയാണ്: രൂക്ഷ വിമര്‍ശനവുമായി ഡോ.സൗമ്യ സരിന്റെ വീഡിയോ
അവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ.... അവന്‍ തന്നെയാണ് അതിന് കാരണം; കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു; ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്; ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല; മകന്‍ ജിഷ്ണുവിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി നടന്‍ രാഘവന്‍
മകള്‍ക്ക് അപകടം നേരിട്ടത് പോലെയാണ് പി ടി ഇടപെട്ടത്; നടിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഉമാ തോമസ് എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ; സിനിമാലോകം ഒതുക്കി തീര്‍ക്കുമായിരുന്ന സംഭവം കേരളത്തെ നടുക്കിയ കേസായി നടിയെ ആക്രമിച്ച സംഭവം വളര്‍ന്നത് പി ടി തോമസ് എന്ന നീതിമാന്റെ ഇടപെടലുകള്‍ കാരണം
ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് ഇനിമുതല്‍ സദ്യ നല്‍കും; പപ്പടവും പായസവുമെല്ലാം അടങ്ങിയ കേരളീയ സദ്യ; അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; അയ്യപ്പന്‍മാര്‍ക്ക് നല്ല ഭക്ഷണം നല്‍കാന്‍ ഭക്തജനങ്ങള്‍ നല്‍കുന്ന പണമാണ്; ആ പണം ഉപയോഗിച്ചു നല്ല സദ്യനല്‍കുമെന്ന് കെ ജയകുമാര്‍
ദിവ്യാ മാമിനു പ്രതികരിക്കാം... പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്; ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ...; പി പി ദിവ്യയുടെ പരിഹാസത്തിന് മറുപടിയുമായി നടി സീമ ജി നായര്‍
ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍; ഞായറാഴ്ച ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന; സിസി ടിവി പരിശോധനയിലെ സംശയം പങ്കുവച്ച് എസ്പി യതീഷ്
ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; നിധിന്‍ ചേട്ടന്റെ അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ; അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നപ്പോള്‍ ആക്‌സിസ് ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയ വിചിത്ര നടപടി; നിയമനടപടിയുമായി പാലാ സ്വദേശി
നടിയെ ആക്രമിക്കപ്പെടും മുമ്പ് ദിലീപ് നായകനായ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ എത്തിയത് പ്രോസിക്യൂഷന്‍ തെളിവായി; കൂട്ടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ചയാള്‍ വീടെവിടെയാണെന്നു ചോദിച്ചതും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആ കാണുന്നതാണ്, നടക്കാവുന്നതേയുള്ളൂ എന്നു പറഞ്ഞതും രാഷ്ട്രീയക്കാര്‍ കേട്ടു; പിന്നാലെ പുറത്തെത്തിയത് ചോദ്യം ചെയ്യല്‍; ദിലീപ് അന്ന് ജയിലില്‍ കിടന്നത് 85 ദിവസം; ഡിസംബര്‍ എട്ട് ഇനി നിര്‍ണ്ണായകം