SPECIAL REPORT - Page 139

ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് മറുപടിയായി പാക്കിസ്ഥാന്‍ 2025 മെയ് 6-7 രാത്രിയില്‍ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി; 19 സൈനികരുടെ ചെറുത്തു നില്‍പ്പില്‍ പാക് സൈനിക നീക്കം തകര്‍ന്നടിഞ്ഞു; 250ഓളം സാധാരണക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; അന്നുണ്ടായത് കനത്ത ഷെല്ലാക്രമണം; ഡ്രോണുകളും തവിടുപൊടിയാക്കി; സിഐഎസ്എഫ് വിജയഗാഥ പുറത്തേക്ക് വരുമ്പോള്‍
സര്‍ക്കാര്‍ ഉത്തരവ് റഗുലേറ്ററി കമീഷന്‍ നടപ്പാക്കിയാല്‍ യൂണിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സര്‍ചാര്‍ജ് ഉയരും; ഇനിയുള്ള വൈദ്യുതി നിരക്ക് ഇരുട്ടടിയാകും; കേന്ദ്രത്തിന്റെ അധിക വായ്പയിലെ കണ്ണ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയാകും
വര്‍ഷാവസാനത്തോടെ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ഇടിക്കും; ഈ വര്‍ഷം ലോകാവസാന ദിനം ഉണ്ടാകുമെന്ന മുന്നറയിപ്പുമായി മതനേതാവ്; പാക്കിസ്ഥാനി ആത്മീയ നേതാവ് മനുഷ്യരാശിയുടെ ധാര്‍മ്മിക തകര്‍ച്ചയില്‍ നിന്നുണ്ടാകുന്ന സ്വര്‍ഗ്ഗീയ വിധിയില്‍ പ്രവചനം നടത്തുമ്പോള്‍
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദൈവ ഹിതം നോക്കി; സ്വര്‍ണ്ണം പൂശണമെന്നേ പറഞ്ഞിട്ടുള്ളൂ; ചെന്നൈയില്‍ കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം; രണ്ട് തന്ത്രിമാരുടെ മൊഴി എടുത്തത് എസ് ഐ ടി  ഓഫീസിലേക്ക് വിളിച്ചു വരുത്തി; അന്വേഷണ സമയ പരിധി നാളെ തീരും; സ്വര്‍ണ്ണ കൊള്ളയില്‍ ഇനി ആരെല്ലാം കുടുങ്ങും
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യം; ഇരയും പ്രതിയും സിനിമക്കാര്‍ എന്നതും കേസിനെ പുതിയ തലത്തിലെത്തിച്ചു; നടന്‍ അകത്തായത് നാലു മാസത്തിന് ശേഷം; ഇനിയൊരു ജൂലൈ 10 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ദിലീപ്; ഡിസംബര്‍ 8 കേരളത്തിന് നിര്‍ണ്ണായകം
കാമുകന് വേണ്ടി അമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 45കാരിയായ കാമുകി; തലയിടിച്ചു വീണ അമ്മ മരിച്ചെന്ന് ഉറപ്പാക്കി ജിമ്മില്‍ പോയി; സ്വര്‍ണ്ണമാല കാണാനില്ലെന്ന സംശയം പോസ്റ്റുമോര്‍ട്ടമായി; സന്ധ്യയേയും നിധിനേയും കുടുക്കിയത് അതിബുദ്ധി; മുണ്ടൂരില്‍ കൊല നടത്തിയത് സന്ധ്യ ഒറ്റയ്ക്ക്
ഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെങ്കില്‍ ബിഎല്‍ഒമാര്‍ അവസാനഘട്ടമായി വീടുകളിലെത്തും; കേന്ദ്ര കണക്കില്‍ കേരളം ഫോം വിതരണത്തില്‍ പിന്നില്‍; 7,42,568 പേര്‍ക്ക് ഇനിയും ഫോം നല്‍കിയിട്ടില്ല; സുപ്രീംകോടതി തീരുമാനം നിര്‍ണ്ണായകം; പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും നിര്‍ദേശങ്ങളുടെ അഭാവവും ചര്‍ച്ചകളില്‍
ആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്; ബോളിവുഡ് താരങ്ങളുടെ നൃത്തവും സ്‌കിറ്റും; കൊട്ടാര രൂപത്തിലുള്ള ഭീമന്‍കേക്കും;  അതിഥിയായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; ഉയദ്പൂരില്‍ കോടികള്‍ പൊടിച്ച് കോടീശ്വരനായ രാമ രാജു മന്തേനയുടെ മകളുടെ വിവാഹം; ആഢംബരം കണ്ട് അന്തംവിട്ട് പാശ്ചാത്യലോകം
ട്രെയിൻ കാത്ത് നിൽക്കെ കടന്നു പിടിച്ച് യുവാവ്; വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റി ഓടി; മാലയുണ്ടാകും എന്ന് വിചാരിച്ചിട്ടാവാമെന്ന് കണ്ടു നിന്ന സ്ത്രീ; പ്രതിയെ പിടികൂടിയത് പെൺകുട്ടിയുടെ നിലവിളി കേട്ട് പിന്നാലെ കൂടിയവർ; മുഖം മറച്ച് വീഡിയോ പോസ്റ്റ് ചെയ്തത് പ്രതിയുടെ മകളെ ഓർത്ത്; സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളും
പത്മകുമാറിന്റെ ദൈവം ആരെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം; അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല;  പത്മകുമാറിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന്‍ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്; മൂര്‍ച്ഛകുറയാത്ത വാക്കുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം
എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല; രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്; അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണം; സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി.സാജന്‍
എസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി