SPECIAL REPORT - Page 271

ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ്; ലക്ഷ്യം ആ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയും; ദിലീപിനെ പൂട്ടണം എന്ന ഗ്രൂപ്പില്‍ മഞ്ജുവും സന്ധ്യയും എത്തിയും തട്ടിപ്പ്; ദിലീപിന് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷന്‍; ജീവപര്യന്തത്തിന് വാദിക്കും; കോണ്‍ഫിഡന്‍സില്‍ നായകനും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്നത് 500 കോടിയുടെ ഇടപാട്; അന്താരാഷ്ട്ര കരിച്ചന്ത ഇടപാടും പുരാവസ്തു കള്ളക്കടത്ത് സംഘത്തിനും ബന്ധം;  സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഇടപാടുമായി ബന്ധം; റാക്കറ്റുമായുള്ള ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ബന്ധവും അന്വേഷിക്കണം; സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല
ഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി;  തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പിണറായി വിജയന്‍; വിസി വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടക്കാന്‍ നീക്കം; ഗവര്‍ണര്‍ അനുനയത്തിന് തയ്യാറാകുമോ എന്നതില്‍ ആകാംക്ഷ
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം; വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന് നിഗമനത്തില്‍ അന്വേഷണത്തിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു;  രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം
നടി ആക്രമിക്കപ്പെട്ടതിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് അമ്മയുടെ പരിപാടിക്കിടെ; ശത്രുക്കളുടെ ആരോപണമെന്ന് ദിലീപിന്റെ പ്രതിരോധം; ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്തില്‍ ജനപ്രിയന്‍ പെട്ടു; അന്വേഷണത്തില്‍ തെളിഞ്ഞത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിലെ വൈരാഗ്യം ബലാത്സംഗ ക്വട്ടേഷനായ കഥ; നാളെ ദിലീപിന്റെ വിധിയെന്ത്?
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും;  മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി
കൊല്ലം കൂരീപ്പുഴയില്‍ ബോട്ടുകളില്‍ തീപടര്‍ന്നത് ഭക്ഷണം പാചകം ചെയ്യുമ്പോഴെന്ന് സംശയം; തീപടര്‍ന്നതോടെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു; മൂന്ന് അഗ്‌നിരക്ഷായൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി; അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സൂചന; അഗ്നിബാധയില്‍ വന്‍ നാശനഷ്ടം
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കി ഹൈക്കോടതി വിധി
അതിര്‍ത്തിയിലെ വീര്യം; സംവാദത്തിലെ തിളക്കം: ഓപ്പറേഷന്‍ സിന്ദൂര്‍ അസാമാന്യ ധീരതയ്ക്ക് 19 സിഐഎസ്എഫ് ജവാന്മാര്‍ക്ക് ഡിജിയുടെ ഡിസ്‌ക്  പുരസ്‌കാരം; 12-ാം തവണയും ദേശീയ സംവാദ ട്രോഫി നേടി ചരിത്രം കുറിച്ച് സിഐഎസ്എഫ്
മയക്കുമരുന്നുമായി പായുന്ന കടത്ത് ബോട്ടിനെ ഉന്നം വച്ച് കോസ്റ്റ് ഗാര്‍ഡ് സ്‌നൈപ്പറുടെ കിറുകൃത്യം ഷോട്ട്; പസഫിക് സമുദ്രത്തില്‍ 9 മെട്രിക് ടണ്‍ കൊക്കെയ്ന്‍ പിടികൂടി; യുഎസ് തീരസംരക്ഷണ സേനയുടെ ഓപ്പറേഷന്‍ പസഫിക് വൈപ്പറിന് തല്ലും തലോടലും; വെനസ്വേലയില്‍ നിന്നുള്ള ബോട്ടുകാരെ വെടിവെച്ചു കൊന്നത് യുദ്ധക്കുറ്റമോ? യു.എസ്. കോണ്‍ഗ്രസില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനം
കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം; വീസയുടെ കാര്യം പറഞ്ഞ് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചു; ഡല്‍ഹിയിലുള്ള സ്ത്രീയുമായി ഭര്‍ത്താവ് രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ഥിച്ച് പാക്ക് യുവതി
ആകാശത്തേക്ക് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് രണ്ടുകാറുകള്‍ക്ക് മീതേ പാഞ്ഞ് മെഴ്‌സിഡസിന്റെ സ്റ്റണ്ട്; ഇരുമ്പ്   പോസ്റ്റിലിടിച്ച് തകര്‍ന്നത് പെട്രോള്‍ പമ്പിന്റെ തൊട്ടടുത്ത്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അദ്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍; അപകടത്തിന് കാരണം ഇങ്ങനെ