SPECIAL REPORT - Page 286

ചുറ്റുമതിലുകളാൽ കൊണ്ട് നിറഞ്ഞ അഫ്ഗാനിലെ ആ വമ്പൻ സ്റ്റേഡിയം; ഒരാളെ നോക്കി കൂകി ആർപ്പുവിളിക്കുന്ന ജനസാഗരം; ചിലർ കണ്ണടച്ച് പ്രാർത്ഥനകൾ ഉച്ചരിക്കുന്നു; അകത്ത് കയറാൻ പറ്റാത്തവർ പുറത്തെ പുൽമേടുകളിൽ നിൽക്കുന്ന കാഴ്ച; ഗ്ലാഡിയേറ്റർ സിനിമയെ ഓർമ്മിപ്പിക്കുവിധം ദൃശ്യങ്ങൾ; മിനിറ്റുകൾ കഴിഞ്ഞ് ഒരു പതിമൂന്നുകാരന്റെ വരവിൽ സംഭവിച്ചത്
ഇനി വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ ആപ്പ് നിർബന്ധമാക്കണമെന്ന് ഉറക്കെപ്പറഞ്ഞ സർക്കാർ; ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഉത്തരവ്; ഇതോടെ ആശങ്കയിലായ ജനങ്ങളും; ഇത് സൈബർ സുരക്ഷയുടെ ഭാഗമെന്ന് അധികൃതർ; സത്യത്തിൽ എന്താണ് ‘സഞ്ചാർ സാഥി’?
ഇഡിക്ക് രേഖകള്‍ നല്‍കാം; മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി എഫ് ഐ ആര്‍ രേഖകള്‍ വാങ്ങിക്കാം; പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീളും; മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ളത് ഇനി അറസ്റ്റു ചെയ്യേണ്ടവരുടെ പട്ടിക; ശബരിമലയില്‍ കേന്ദ്ര ഏജന്‍സിയും എത്തും; സ്വര്‍ണ്ണ കൊള്ളക്കേസിന് ഇനി പുതു വേഗത
കോടതി ഉത്തരവിനും നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്കും പുല്ലുവില; മന്ത്രിയുടെ പേര് പറഞ്ഞ് ചെങ്ങന്നൂര്‍ നഗരമധ്യത്തില്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം; ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ രാത്രിയില്‍ പണി തകൃതി
പ്രസവിച്ച ഉടനെ കൊന്നു കളയാതിരുന്നതാണ് ചെയ്ത തെറ്റ്; എറണാകുളം പോലെയൊരു നഗരത്തില്‍ പണം കൊടുത്താല്‍ പോയി എന്‍ജോയ് ചെയ്യാന്‍ നിരവധി സ്ഥലങ്ങള്‍; കൊച്ചിനെയും കൊണ്ടു നടന്ന് സെക്‌സ് ആസ്വദിക്കേണ്ട ഗതികേടില്ല; കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥ; കൗണ്ടറുമായി യുട്യൂബറായ സിവില്‍ സ്‌പ്ലൈസ് ജീവനക്കാരി; ഇത് കേരളം ഇതുവരെ കേള്‍ക്കാത്ത ന്യായീകരണം
കോടതി ഉത്തരവിനും നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്കും പുല്ലുവില; മന്ത്രിയുടെ പേര് പറഞ്ഞ് ചെങ്ങന്നൂര്‍ നഗരമധ്യത്തില്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം; ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ രാത്രിയില്‍ പണി തകൃതി
കുന്നിൻ മലനിരകൾക്ക് അപ്പുറത്തെ ഒരു നോട്ടം ശ്രദ്ധിച്ചു; ക്യാമറ ഒന്ന് സൂം ചെയ്തപ്പോൾ അമ്പരപ്പ്; ചൈനയുടെ മണ്ണിൽ നിന്ന് കുറച്ച് നേരം നിവർന്ന് നിൽപ്പ്; പെട്ടെന്ന് സ്പീഡിൽ തിരിച്ച് നടത്തം; ഇന്ത്യൻ അതിർത്തിയിൽ തെളിഞ്ഞ ആ അജ്ഞാത വസ്തുവെന്ത്‌?; അതീവ ജാഗ്രതയിൽ സൈന്യം
തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്; അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന! ഇടമലക്കുടിയിലും ദേവികളുത്തും ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുന്‍ സിപിഎം എംഎല്‍എ; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കോ?
നടിയുടെ പോളോ കാറില്‍ മുങ്ങിയ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ് പോലീസ്; യാത്രയ്ക്കിടെ നിരന്തരം വാഹനം മാറ്റുന്നുവെന്നും നിഗമനം; അടച്ചിട്ട കോടതിയിലെ വാദം ആവശ്യം പ്രതി ഉന്നയിക്കുന്നത് അത്യപൂര്‍വ്വം; രാഹുലിനെ പിടിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി അതൃപ്തന്‍
പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ല; പിന്നീട് ശ്രമിച്ചത് ഇഡിയെ കൈക്കൂലി കേസില്‍ പെടുത്താന്‍; എന്തായാലും സുപ്രീംകോടതി വിധിയോടെ വാഴവിള കാഷ്യൂസ് കുടുങ്ങി; മകനും അച്ഛനും അമ്മയും അകത്താകും; അനീഷ് ബാബുവിനെ അതിബുദ്ധി തളയ്ക്കുമ്പോള്‍
പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന ഒരു ലൈംഗിക വേട്ടക്കാരന്‍; എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു; അപ്പോഴും രാഹുല്‍ പീഡനം തുടരുകയായിരുന്നു; പുതിയ പരാതി നിര്‍ണ്ണായകം; മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടുമോ? ആഞ്ഞെതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്‍ക്കിന് പണം മുടക്കിയത് ദുരൂഹം