SPECIAL REPORTപെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന ഒരു ലൈംഗിക വേട്ടക്കാരന്; എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു; അപ്പോഴും രാഹുല്‍ പീഡനം തുടരുകയായിരുന്നു; പുതിയ പരാതി നിര്‍ണ്ണായകം; മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടുമോ? ആഞ്ഞെതിര്‍ക്കാന്‍ പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 6:55 AM IST
SPECIAL REPORTകിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്ലിന് ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്ക്കിന് പണം മുടക്കിയത് ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 6:31 AM IST
SPECIAL REPORT2000 കോടിയുടെ തട്ടിപ്പുകേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ '24 ന്യൂസ്' ചെയര്മാന് ആലുങ്കല്‍ മുഹമ്മദ്; തട്ടിപ്പുകാരന് നല്കിയ കള്ളപ്പരാതിയിലെ വ്യാജവാര്‍ത്ത; 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചെയര്മാന്; കള്ളപ്പരാതി നല്കിയ അബ്ദുസലാമിന് എതിരെയും മാനനഷ്ടക്കേസ്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:16 PM IST
SPECIAL REPORTറഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട 'പണി': ലക്ഷ്വറി കാറുകള്‍ വഴിയില്‍ നിശ്ചലം; 300-ല്‍ അധികം വാഹനങ്ങള്‍ക്ക് പൂട്ടുവീണു; പൂട്ടിക്കെട്ടിയത് സാറ്റലൈറ്റ് ഇടപെടല്‍ വഴിയെന്ന് ഭയം; പാശ്ചാത്യ രാജ്യങ്ങളുടെ 'സൈബര്‍ യുദ്ധമോ'?മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 11:02 PM IST
SPECIAL REPORTപിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്തുള്ള 'അഹിന്ദ' ഗ്രൂപ്പ് സിദ്ധരാമയ്യക്കൊപ്പം; 40 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തെ വെറുപ്പിച്ചാല്‍ പണി പാളും; മുസ്ലീം വോട്ടുബാങ്കും നഷ്ടമാവും; കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്എം റിജു2 Dec 2025 10:44 PM IST
SPECIAL REPORTകാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം; ഒരു കാരണവശാലും മാറി കൊടുക്കില്ലെന്ന് മറ്റേ യാത്രക്കാരന്; രണ്ടുമണിക്കൂറോളം തര്‍ക്കം; അനുസരിക്കാത്ത യാത്രക്കാരനെ പോലീസ് പൊക്കി; ഷാങ്ഹായില്‍ ഇറങ്ങേണ്ട വിമാനം നാല് മണിക്കൂര്‍ പറന്ന് തിരിച്ചെത്തി; മടക്കം 30 മിനിറ്റ് ദൂരം ബാക്കിയുള്ളപ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 10:30 PM IST
SPECIAL REPORTപിന്നണി ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് എം ജി ശ്രീകുമാര്‍; ഷോ ഡയറക്ടര്‍ ടി കെ രാജീവ് കുമാറിന് നല്‍കിയത് മൂന്നരലക്ഷത്തിലേറെ; ബ്രാന്‍ഡിംഗിനും പി ആര് വര്‍ക്കിനും വഴിനീളെ ഫ്ളക്സുകള്‍ നിരത്തിയതിനും ചെലവിട്ടത് ലക്ഷങ്ങള്‍; മോഹന്‍ലാലിനെ ആദരിച്ച 'ലാല്‍സലാ'മിന് ചെലവിട്ട തുകയുടെ കണക്കുകള്‍ പുറത്ത്സ്വന്തം ലേഖകൻ2 Dec 2025 10:27 PM IST
SPECIAL REPORTഅഫ്ഗാനിസ്ഥാന് വീണ്ടും ഇരുണ്ട യുഗത്തിലേക്ക്! താലിബാന് ഭരണകൂടത്തിന്റെ കിരാത വാഴ്ച: 13 വയസ്സുകാരന് സ്റ്റേഡിയത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കി; 80,000 കാണികള്‍; വെടിയൊച്ച കേട്ടപ്പോള്‍ 'അല്ലാഹു അക്ബര്‍' വിളികള്‍; മൂന്ന് വര്‍ഷത്തിനിടെ 12 പൊതുവധശിക്ഷകള്മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 10:10 PM IST
SPECIAL REPORT'കൂലി ഔദാര്യമല്ല, അവകാശം'; നാല് മാസത്തിലേറെയായി ശമ്പളം ലഭിക്കാതെ ജീവനക്കാര്‍; പകപോക്കല്‍ നടപടികളും; 'മാധ്യമം' ആസ്ഥാനത്ത് ജീവനക്കാരുടെ രാപ്പകല്‍ സമരം; പിന്തുണയുമായി മുന്‍ ജീവനക്കാര്‍; ഐക്യദാര്‍ഢ്യപ്രകടനവുമായി കെയുഡബ്ലുജെസ്വന്തം ലേഖകൻ2 Dec 2025 9:21 PM IST
SPECIAL REPORTബാര്‍ക്ക് തട്ടിപ്പ് കേസില്‍ 24 ന്യൂസിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക് എതിരെ കേസ്; പിന്നാലെ 24 ന്യൂസ് ചെയര്മാന് ആലുങ്കല്‍ മുഹമ്മദിനെതിരെ 2000 കോടിയുടെ തട്ടിപ്പുകേസ്; സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തു; പരാതിക്കാരനെ ജയിലിലടച്ചു! ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി ഗുണ്ടായിസം; ഒന്നാം പ്രതി ചാനല്‍ ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 9:19 PM IST
SPECIAL REPORTകള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 8:45 PM IST
SPECIAL REPORT'ഇമ്രാന് ഖാന് ജീവിച്ചിരിപ്പുണ്ട്; ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു; അഡിയാല ജയിലില്‍ ഏകാന്ത തടവില്‍; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീര്‍'; പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തി സഹോദരി ഉസ്മസ്വന്തം ലേഖകൻ2 Dec 2025 8:06 PM IST