SPECIAL REPORT - Page 87

അന്ന് കൂട്ടിനുണ്ടായിരുന്നത് ഒരു ബാറ്ററി ടോർച്ചും, വാക്കത്തിയും; പൂഞ്ഞാർ ബസ് അപകടത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞത് കൊടുംകാട്ടിൽ; കറന്റും ഫോണുമില്ലാത്ത നാളുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി വെള്ളത്തിലാശാൻ; മുൻ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വാക്കുകൾ ഇങ്ങനെ
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്; പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് മന്ത്രി;  കഴുത്തിനും കൈക്കും പരിക്ക്; സംഭവം കരിങ്കൊടി സമരത്തിനിടെ;  മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധിക്കാം പക്ഷേ, കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍
ഒരു ലൈക്കിന് ഒരു സ്കിപ്പിങ്; ഭാരം കുറയ്ക്കാൻ വെല്ലുവിളി ഏറ്റെടുത്ത ഏഴുവയസ്സുകാരന് പണി പാളി; വീഡിയോയ്ക്ക് കിട്ടിയത് 18 ലക്ഷം ലൈക്കുകൾ; അച്ഛന്റെ കൊച്ചു തന്ത്രം വൈറലായപ്പോൾ മകൻ പെട്ട പാട്
അമ്മയുടെ സഹപ്രവര്‍ത്തകന്‍, അടുത്ത സുഹൃത്ത്;  മകളുമായി വഴിവിട്ട ബന്ധം; പരസ്പരം അകന്നതോടെ കുടുംബജീവിതം തകര്‍ക്കുമെന്ന ഭീഷണി; പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു;  വകവരുത്തി റെയില്‍ ട്രാക്കിലിട്ടത് ആത്മഹത്യയാക്കാന്‍; മാനസിക വിഭ്രാന്തിയോടെ പെരുമാറുന്നതും ആത്മഹത്യ ഭീഷണി മുഴക്കുന്നതും മറയാക്കി കൊലപാതകം; എല്ലാം പൊളിഞ്ഞത് ട്രാക്ക് മാറിയ അബദ്ധം
സ്പാര്‍ക്കിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടി;  ജനന-മരണ സര്‍ട്ടിഫിക്കറ്റ് എടുത്തവരും നികുതി അടച്ചവരുമടക്കം ഒരു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു;  ലക്ഷ്യം ഡാറ്റാ ലേക്ക് നിര്‍മിക്കലോ? സര്‍ക്കാര്‍ ചെലവില്‍ പിആര്‍ വര്‍ക്കിന് വന്‍ ഡാറ്റാ മോഷണമെന്ന് സതീശനും ചെന്നിത്തലയും; ഡാറ്റാ ചോര്‍ച്ച വീണ്ടും ചര്‍ച്ചയാകുന്നു
ആ ഇന്റര്‍വ്യൂവിലെന്താ തെറ്റ്? അതില്‍ ഒരു തെറ്റുമില്ല; കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ പിണറായി വിജയന്‍? ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്, അതെങ്കിലും മാറ്റമായിരുന്നു; മുഖ്യമന്ത്രി ഒന്നു ചിരിച്ചല്ലോ? സമയമായെന്ന് പറഞ്ഞ് എഴുന്നേല്‍ക്കാറാണല്ലോ പതിവ്; മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
വി. ആര്‍ സുധീഷിനെതിരെ നല്‍കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്; ആ കേസില്‍ മാനനഷ്ടത്തിന് വി ആര്‍ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്; ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല; ജാമ്യമില്ലാ വാറന്റ് എന്ന വാര്‍ത്ത എന്തടിസ്ഥാനത്തില്‍; ചോദ്യങ്ങളുമായി എം എ ഷഹനാസ്
കണ്മുന്നിൽ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തി 32-കാരൻ; പിടഞ്ഞു വീണത് നാല് ജീവനുകൾ; കൊലയാളിക്ക് നേരെ നിറയൊഴിച്ച് പോലീസ്; ശാന്തസുന്ദരമായ തീരദേശ നഗരത്തെ നടുക്കി കൂട്ടക്കുരുതി
പ്രപഞ്ച രഹസ്യം തേടിയ ഹോക്കിംഗ് എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങിയോ? ബിക്കിനി സുന്ദരിമാര്‍ക്കൊപ്പം ചിരിച്ചുള്ള പുതിയ ചിത്രം പുറത്ത്; ഹോക്കിംഗിനായി സ്വന്തം ദ്വീപിന് ചുറ്റുമുളള കടലില്‍ ഒരു അന്തര്‍വാഹിനി യാത്രയും എപ്സ്റ്റീന്‍ ഒരുക്കി; എപ്സ്റ്റീന്‍ ഫയലുകള്‍ ശാസ്ത്രലോകത്തെയും ഞെട്ടിക്കുമ്പോള്‍
മോദിജി, മാമ്പഴം ചെത്തിയാണോ, കടിച്ചാണോ കഴിക്കുന്നത്? അന്ന് ഇന്ത്യയെ ചിരിപ്പിച്ച  അക്ഷയ് കുമാറിന്റെ ചോദ്യം; മറ്റൊരു തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കണ്ടും മിണ്ടിയും ഇരുവര്‍;  ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം മോഹന്‍ ലാല്‍ ഒന്നിച്ചപ്പോഴും തലക്കെട്ട്  ഇരുവര്‍; സാമൂഹ്യ മാധ്യങ്ങളില്‍  ചര്‍ച്ചയായി താര അഭിമുഖങ്ങള്‍
യുഎഇയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! എത്തിഹാദ് എയര്‍വേയ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ് ഉടന്‍; പ്രതിവര്‍ഷം 3000 പേര്‍ക്ക് നിയമനം ലഭിക്കുമെന്ന് പ്രതീക്ഷ
റമദാൻ ഭക്ഷണം ചോദിച്ചതിന് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു; പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണി; കശ്മീരി വിദ്യാർത്ഥികളോടെ കാമ്പസ് വിട്ടുപോകാൻ ആക്രോശം; ഒടുവിൽ സി.ടി യൂണിവേഴ്സിറ്റി വിസിയുടെ കസേര തെറിച്ചു; രാജി പ്രതിഷേധം കനത്തതോടെ