SPECIAL REPORT - Page 89

നിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം; സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐസിസ് വധുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് സര്‍ക്കാര്‍; മുന്‍ അമേരിക്കന്‍ പൗരനൊപ്പം തുര്‍ക്കിയിലെത്താന്‍ വഴിതേടി ഷമീമ
ട്രംപ് ചതിച്ചു; ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളുടെ വിരലുവെട്ടി; കലാകാരന്‍മാരെയും കൊന്ന് തള്ളുന്നു; സൈന്യം റേപ്പ് ചെയ്ത് വെടിവെക്കുന്നു; കൊല്ലപ്പെട്ടത് 50,000 പേര്‍; ഇറാന്‍ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തി ഇസ്ലാമിക നേതൃത്വം
പിന്തിരിഞ്ഞോടിയാല്‍ തലയ്ക്ക് വെടിവെച്ച് കുഴിയില്‍ മൂടും; യുക്രെയ്‌ന്റെ ഡ്രോണുകള്‍ക്കും വെടിയുണ്ടകള്‍ക്കും ഇരയാക്കാന്‍ റഷ്യന്‍ യുവ സൈനികരെ ചാവേറുകളാക്കുന്ന മീറ്റ് സ്റ്റോം ക്രൂരത; മരത്തില്‍ കെട്ടിയിട്ട് മൂത്രമൊഴിക്കും, ഷോക്കടിപ്പിക്കും; സ്വന്തം സൈന്യത്തെ കൊന്നൊടുക്കുന്ന പുടിന്‍ ഭരണകൂടം; ലോകത്തെ ഞെട്ടിച്ച് ബിബിസി വെളിപ്പെടുത്തലുകള്‍!
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ബിജെപിയില്‍ എത്തേണ്ടി വരും; ദേശീയ നേതാക്കളുടെ വിവരക്കേടുകളെ എതിര്‍ക്കേണ്ടി വരും; എന്തുകൊണ്ട് ട്വന്റി-20 എന്ന് വ്യക്തമാക്കി അഖില്‍ മാരാര്‍; സവര്‍ക്കറെയും പൗരത്വ ഭേദഗതിയെയും പിന്തുണച്ച മുന്‍ നിലപാടുകള്‍ ആയുധമാക്കി സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി
ഐഎഎസ് ലഭിച്ചു എന്ന് നിങ്ങള്‍ നുണ പറഞ്ഞില്ലേ എന്ന് ചോദിക്കുമ്പോള്‍ മെഹന്ദി ഇടുന്ന പടം ഇടുന്നു; നിങ്ങള്‍ക്ക് രണ്ട് ഐഡി കാര്‍ഡ് ഇല്ലേ എന്ന് ചോദിക്കുമ്പോള്‍ ബീച്ചില്‍ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു; എം എ ഷഹനാസ് തട്ടിപ്പു നടത്തിയോ? യുപിഎസ്സി മുതല്‍ ഗവര്‍ണര്‍ വരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി; 400-ലധികം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാര്‍ എത്തും
പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ ബമ്പര്‍ ലോട്ടറി! പ്രായപരിധിയില്‍ 4 വര്‍ഷത്തെ വന്‍ വര്‍ദ്ധനവ്; ജനറല്‍ വിഭാഗത്തിന് ഇനി 40 വയസ്സുവരെ അപേക്ഷിക്കാം; ഒബിസികാര്‍ക്ക് 43 വയസുവരെയും എസ്സി/എസ്ടിക്കാര്‍ക്ക് 45 വയസു വരെയും ഇളവ്; ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി സര്‍ക്കാരിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്!
ഡല്‍ഹിയില്‍ നിന്നും പറന്നുയരുന്ന സുഖോയ് വിമാനത്തില്‍ നിന്നും വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം; ചൈനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും തകര്‍ക്കാം; ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് ഒപ്പം ഗോള്‍ഡന്‍ ഹൊറൈസണും ചേര്‍ത്തുവച്ചാല്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം; കരുത്തേകാന്‍ അയണ്‍ ഡോം സാങ്കേതികവിദ്യയും;  പ്രതിരോധ ലോകത്തെ ഗെയിം ചേഞ്ചര്‍ കരാര്‍; മോദിയുടെ വരവ് കാത്ത് ഇസ്രയേല്‍
സുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ ആദര്‍ശവാശി; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസം
26/11 മുംബൈ ഭീകരാക്രമണ മാതൃകയില്‍ വീണ്ടും കടല്‍മാര്‍ഗ്ഗമുള്ള ആക്രമണത്തിന് ലഷ്‌കര്‍ നീക്കം; ഉപമേധാവി സൈഫുള്ള കസൂരിയുടെ വീഡിയോ സന്ദേശത്തില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ കടലില്‍ ആധിപത്യം ഉറപ്പിക്കുമെന്ന് വീമ്പുപറച്ചില്‍; അയോധ്യയിലെ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ ലക്ഷ്യമിടുമെന്നും ഭീഷണി; മോദിക്കും കടുത്ത മുന്നറിയിപ്പുകള്‍
ഗോഡ് ഫാദര്‍മാര്‍ ഇല്ലാതെ എസ്എഫ്‌ഐയില്‍ വളരാന്‍ കഴിയില്ല; വ്യക്തി താത്പര്യങ്ങള്‍ക്കായി ആരുടെയും പാദസേവ ചെയ്യാന്‍ ഞാന്‍ പോയില്ല;  വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്നും ഏരിയാ സമ്മേളന വേദിയില്‍ തുറന്നടിച്ച് എസ്എഫ്‌ഐ വനിതാ നേതാവ്;  എസ്.എഫ്.ഐയിലെ ഗ്രൂപ്പിസം വീണ്ടും ചര്‍ച്ചകളില്‍
ഭവനരഹിതര്‍ക്ക് കോര്‍പറേഷന്‍ മുഴുവന്‍ തുക നല്‍കുന്ന വീടുകള്‍; 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന അടല്‍ ക്യാന്റീന്‍; അടല്‍ സൂപ്പര്‍മാര്‍ക്കറ്റ്;  ആരോഗ്യ-ക്ഷേമ പദ്ധതികള്‍; അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യം; വന്‍ വാഗ്ദാനങ്ങളുമായി ആദ്യ ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയര്‍ ആശാനാഥ്