WORLD - Page 113

മൂന്നാമത് ഒരാളെ കൂടി പിടികൂടിയതോടെ ബ്രിട്ടന്റെ ഉറക്കം കെടുത്തി കുരങ്ങ് പനി; ലക്ഷങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവിനും പ്ലേഗിനും ശേഷം ഈ നൂറ്റാണ്ടിന്റെ അന്തകൻ മങ്കി പോക്സ് ആഞ്ഞടിക്കുമെന്ന് ഭയപ്പെട്ട് ആരോഗ്യ പ്രവർത്തകർ
യൂറോപ്യൻ യൂണിയനെ പൂർണമായും തള്ളാൻ വ്യാപാരബന്ധം തേടി തെരേസ മെയ്‌ അമേരിക്കയിൽ; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ശതകോടികളുടെ കച്ചവടം ഉറപ്പിച്ചതായി റിപ്പോർട്ട്; ബ്രിട്ടനെ പിണക്കിയാൽ അമേരിക്കയും കൈമോശം വരുമെന്ന് ഭയന്ന് യൂറോപ്യൻ യൂണിയൻ
ഒരു വശത്ത് സ്‌റ്റൈൽ റാണി എന്ന നിലയിൽ രാജ്ഞിയേക്കാൾ പേരെടുത്ത് നിൽക്കുമ്പോൾ മേഗന് പാരയാകുന്നത് സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തന്നെ; അമേരിക്കയിൽ നിന്നെത്തുന്ന സഹോദരിയെ കാണാൻ വിസമ്മതിച്ച് മേഗൻ; അമ്മയൊഴികെ എല്ലാവരും കൈവിട്ട് രാജകുമാരി
സാലിസ്‌ബറിയിൽ എത്തി വിഷം തളിച്ച് മടങ്ങിയത് റഷ്യൻ ഏജന്റ് തന്നെ; പുട്ടിൻ പ്രത്യേക അവാർഡ് കൊടുത്ത് ആദരിച്ച രഹസ്യ പൊലീസുകാരന്റെ വിവരങ്ങൾ പുറത്ത് വിട്ട് ബ്രിട്ടൻ; ബ്രിട്ടനും റഷ്യയും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക്
ദോഹയിൽ നിന്നും ഹൈദരാബാദിനുള്ള യാത്രക്കിടെ ശ്വാസം മുട്ടി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഖത്തർ എയർവേസ്; കാബിൻ പ്രഷർ മരണകാരണമാകുമ്പോൾ
സൈപ്രസിൽ മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു; വെറ്റിനെററി മെഡിസിൻ കോഴ്‌സ് വിദ്യാർത്ഥി വീണത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക്; മരിച്ച ജെറിൽ പാലാ കൊഴുവനാൽ സ്വദേശി
44 വർഷം മുൻപ് മരിച്ചയാളെ തിരിച്ചറിഞ്ഞത് വയറ്റിൽ കിളിർത്ത അത്തി മരത്തിന്റെ സഹായത്തോടെ ! ഗുഹാ മുഖത്തുണ്ടായ അത്തിമരത്തിന്റെ ചുവട്ടിൽ കുഴിച്ചപ്പോൾ കിട്ടിയത് ശരീര അവശിഷ്ടങ്ങൾ; ഡിഎൻഎ ടെസ്റ്റിന് പിന്നാലെ മരിച്ചത് തുർക്കി വംശജനെന്ന് സ്ഥിരീകരിച്ച് ഗവേഷകർ
റാഫേൽ ഇടപാട് രണ്ട് സർക്കാരുകൾ തമ്മിലുള്ള ചർച്ചയായിരുന്നു; അത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൈനിക-പ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗം; കരാർ ഒപ്പിടുമ്പോൾ താൻ അധികാരത്തിലുണ്ടായിരുന്നില്ല; റാഫേൽ വിവാദം കത്തിപ്പടരുമ്പോൾ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ആ വയറ് കണ്ടിട്ട് പോലും അവൾ പ്രസവിച്ചതാണെന്ന് ആ ജഡ്ജിമാർക്ക് മനസിലായില്ലേ? വിവാഹം കഴിച്ചതും പ്രസവിച്ചതും രഹസ്യമാക്കി വച്ചതിന്റെ പേരിൽ ഒരു ദേശത്തിന്റെ മുഴുവൻ കൈയടി നേടിയ സുന്ദരിക്ക് സൗന്ദര്യകിരീടം റദ്ദായി
രണ്ടു കൊല്ലം തികയും മുമ്പ് തന്റെ സർക്കാർ ചെയ്തത് അമേരിക്കയുടെ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് പറഞ്ഞ് ട്രംപ്; പരസ്പരം നോക്കി ചിരിച്ച് ലോകരാഷ്ട്ര തലവന്മാർ; യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗം കേട്ട് ലോക നേതാക്കൾ ചിരിച്ചതിൽ അതൃപ്തനായി അമേരിക്കൻ പ്രസിഡന്റ്
സ്ത്രീകളുടെ നഗ്‌നഭാഗങ്ങളിൽ കൂടുതൽ സമയം പരിശോധിച്ചു; 15കാരിയെ പോലും വെറുതെ വിട്ടില്ല; ഇന്ത്യക്കാരനായ ജിപിക്കെതിരെയുള്ള കേസിന്റെ ട്രയൽ തുടങ്ങി; ചുമത്തിയിരിക്കുന്നത് 75 ലൈംഗിക കുററകൃത്യങ്ങൾ; എല്ലാം നിഷേധിച്ച് മനീഷ്