WORLDനിയമത്തിന്റെ മുമ്പിൽ അമേരിക്കക്കാർ തുല്യരാണ്; 84 വയസ്സായ വിശ്രുത ഹോളിവുഡ് നടൻ ബിൽ കോസ്ബിയെ മൂന്ന് വർഷത്തേക്ക് ജാമ്യം പോലും നിഷേധിച്ച് ജയിലിൽ അടച്ചത് വർഷങ്ങൾക്ക് മുമ്പുള്ള പീഡന പരാതിയെ തുടർന്ന്26 Sept 2018 8:16 AM IST
WORLDജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോൾ അനുഗ്രഹം തേടി ആയിരങ്ങൾ ! നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ജനങ്ങൾക്ക് മുന്നിലെത്തിയത് ഒരു വർഷത്തിന് ശേഷം; സമ്പൽ സമൃദ്ധിക്കായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഇന്ദ്രജത്ര ആഘോഷങ്ങളുമായി കാഠ്മണ്ഠു നിവാസികൾമറുനാടന് ഡെസ്ക്25 Sept 2018 4:43 PM IST
WORLDനാവിക സേന കമാൻഡർ അഭിലാഷ് ടോമി ന്യൂ ആംസ്റ്റർഡാം ദ്വീപിൽ സുരക്ഷിതൻ; ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്ന് വിവരം; വിശദമായ നിരീക്ഷണത്തിന് ശേഷം ഓസ്ട്രേലിയയിലേക്കാ മൗറീഷ്യസിലേക്കാ കൊണ്ടുപോകും; നാവികനെ രക്ഷപ്പെടുത്തിയത് മൽസ്യബന്ധനക്കപ്പലായ ഒസിരിസിൽ; അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരൻ ഗ്രെഗർ മക്‌ഗെക്കിനേയും ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു25 Sept 2018 3:42 PM IST
WORLDയൂറോപ്യൻ യൂണിയനെ നോക്കിയിരിക്കാതെ ബ്രിട്ടൻ അമേരിക്കയുമായി പുതിയ കരാറുകൾക്ക് രൂപം നൽകുന്നു; ട്രംപിനെ കണ്ട് ഡീൽ ഉറപ്പിക്കാൻ തെരേസ ഇന്ന് പോകും; കടുംപിടിത്തം തുടരുന്ന യൂറോപ്യൻ യൂണിയൻ ആകെ ആശയക്കുഴപ്പത്തിൽ25 Sept 2018 9:42 AM IST
WORLDകടുവകളെ കാക്കാനുള്ള നേപ്പാളിന്റെ പ്രത്യേക പദ്ധതി ഗുണം ചെയ്തു; ഒമ്പത് വർഷം കൊണ്ട് കടുവയുടെ ജനസംഖ്യ ഇരട്ടിയാക്കി മാറ്റി നേപ്പാൾ; കടുവകൾ അന്യം നിന്ന് പോകുമെന്ന ആശങ്ക അകറ്റി ഹിമാലയൻ രാജ്യം25 Sept 2018 9:40 AM IST
WORLDജീവൻ പേടിച്ച് ഓടിയ യുവതിയുടെ പിന്നാലെ ഭർത്താവും; ലിഫ്റ്റിൽ വച്ച് തലക്കടി; ബാൽക്കണിയിൽ നിന്നും വലിച്ചെറിഞ്ഞ് മരണം ഉറപ്പിച്ചു; ഭാര്യയെ ഇങ്ങനെയൊക്കെ കൊല്ലാൻ ഒരു ഭർത്താവിന് കഴിയുമോ..?25 Sept 2018 9:36 AM IST
WORLD94കാരിയായ അമ്മൂമ്മയുടെ യാതന സഹിക്കാനായില്ല; യുകെയിലെ എസെക്സിലെ നഴ്സിങ് ഹോമിലെത്തിയ യുവാവ് വലിയമ്മയെ കഴുത്ത് മുറിച്ച് കൊന്നു; വിചാരണക്കോടതിയിലും കൂസൽ ഇല്ലാതെ യുവാവ്25 Sept 2018 9:33 AM IST
WORLDവിമാനങ്ങൾ യാത്ര നിർത്തും; കോച്ചുകളുടെ ലൈസൻസ് രീതി മാറുമ്പോൾ സ്‌കൂൾ ട്രിപ്പുകൾ തടസപ്പെടും; വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ അനുമതിക്കായി മാസങ്ങൾ കാത്തിരിക്കണം; ഇപ്പോഴത്തെ നിലയിൽ ബ്രിട്ടന്റെ ഡിവോഴ്സ് പൂർത്തിയായാൽ യൂറോപ്പിലേക്ക് പോകാൻ തടസങ്ങളുടെ ഘോഷയാത്ര25 Sept 2018 9:21 AM IST
WORLDപായ് വഞ്ചി യാത്രയ്ക്കിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷിച്ചു; നാവിക സേന കമാൻഡറുടെ അടുത്ത് ആദ്യമെത്തിയത് ഫ്രഞ്ച് കപ്പൽ ഒസ്‌രിസ്; പരിക്കേറ്റ കമാൻഡറെ യാനത്തിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ; രക്ഷാപ്രവർത്തനം വിജയമെന്ന് സ്ഥിരീകരിച്ച് നാവിക സേന; അടിയന്തര വൈദ്യ പരിശോധനയ്ക്ക് ശേഷം ആംസ്റ്റർഡാമിലേക്ക്24 Sept 2018 1:16 PM IST
WORLDഐസ്‌ലൻഡിലെ വോൾകാനോയിൽനിന്നും വീണ്ടും ചാരം ഉയർന്നു; ഏതുനിമിഷവും യൂറോപ്പിലെ വിമാന സർവീസുകളെല്ലാം താറുമാറാകും; യുകെയിലെ മിക്ക വിമാനങ്ങളും റദ്ദുചെയ്യാൻ മുന്നറിയിപ്പുമായി യൂറോപ്യൻ സർക്കാരുകൾ24 Sept 2018 10:47 AM IST
WORLDഉറക്കത്തിനിടെ 38കാരി വിഴുങ്ങിപ്പോയ വെപ്പുപല്ല് അന്നനാളത്തിൽ കുടുങ്ങിക്കിടന്നു!15 മിനിട്ടിനുള്ളിൽ എൻഡോസ്‌കോപ്പി ശസ്ത്രക്രിയ നടത്തിയതോടെ ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ്;യുവതിക്ക് ലഭിച്ചത് ദൈവാനുഗ്രഹമെന്ന് ഡോക്ടർമാർ24 Sept 2018 10:00 AM IST
WORLDബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നുമില്ലാത്ത തരത്തിൽ നിയമം നിർമ്മിക്കാനൊരുങ്ങി ഹോം സെക്രട്ടറി; വ്യാപാരക്കരാറുപോലുമില്ലാതെ യൂറോപ്യൻ യൂണിയനോട് വിട പറയാൻ തയ്യാറായി ബ്രിട്ടൻ24 Sept 2018 9:14 AM IST