WORLD - Page 115

ഐസ്‌ലൻഡിലെ വോൾകാനോയിൽനിന്നും വീണ്ടും ചാരം ഉയർന്നു; ഏതുനിമിഷവും യൂറോപ്പിലെ വിമാന സർവീസുകളെല്ലാം താറുമാറാകും; യുകെയിലെ മിക്ക വിമാനങ്ങളും റദ്ദുചെയ്യാൻ മുന്നറിയിപ്പുമായി യൂറോപ്യൻ സർക്കാരുകൾ
ഉറക്കത്തിനിടെ 38കാരി വിഴുങ്ങിപ്പോയ വെപ്പുപല്ല് അന്നനാളത്തിൽ കുടുങ്ങിക്കിടന്നു!15 മിനിട്ടിനുള്ളിൽ എൻഡോസ്‌കോപ്പി ശസ്ത്രക്രിയ നടത്തിയതോടെ ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ്;യുവതിക്ക് ലഭിച്ചത് ദൈവാനുഗ്രഹമെന്ന് ഡോക്ടർമാർ
ബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നുമില്ലാത്ത തരത്തിൽ നിയമം നിർമ്മിക്കാനൊരുങ്ങി ഹോം സെക്രട്ടറി; വ്യാപാരക്കരാറുപോലുമില്ലാതെ യൂറോപ്യൻ യൂണിയനോട് വിട പറയാൻ തയ്യാറായി ബ്രിട്ടൻ
പുരുഷന്മാരോട് സ്‌നേഹം കൂടിയപ്പോൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു; രണ്ടുവർഷം തികയുംമുമ്പ് സുഹൃത്തിനെ കെട്ടി രാജകുമാൻ; ബ്രിട്ടീഷ് രാജകുടുംബത്തിലെ ആദ്യ സ്വവർഗവിവാഹത്തിന്റെ കഥ
ഭർത്താവിന്റെ പുസ്തകത്തിൽനിന്നും ഫാദേഴ്‌സ് ഡേ കാർഡ് കണ്ട് ഞെട്ടി ഭാര്യ; അവിഹിത ബന്ധത്തിൽ കുഞ്ഞുണ്ടെന്നുമാത്രമല്ല പത്തുവർഷമായി മറ്റൊരു ഭാര്യകൂടിയുണ്ടെന്ന് വെളിപ്പെടുത്തി ഭർത്താവ്; രണ്ടു ദാമ്പത്യം ഒരുപോലെ നടത്തിയ ഒരാളുടെ കഥ
പട്ടാളക്യാമ്പിന് സമീപം ദമ്പതികളെ അബോധാവസ്ഥയിൽ കണ്ടു; റഷ്യൻ വിഷമൊഴിൽക്കൽ എന്നുകരുതി റോഡുകളടച്ചും സുരക്ഷ ഒരുക്കിയും ലണ്ടനിൽ മുൻകരുതൽ; മയക്കുമരുന്ന് മൂലം എന്ന് കണ്ടെത്തിയതോടെ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം
അഭിലാഷ് ടോമിയെ രക്ഷിക്കാൻ ഫ്രഞ്ച് കപ്പൽ ഓസിരിസ്; തൊട്ട് പിന്നാലെ ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും കപ്പലുകൾ; വഞ്ചി ഇപ്പോൾ ഉള്ളത് പെർത്തിന് സമീപം; പരിക്കേറ്റ കമാൻഡർക്കായി പ്രാർത്ഥനയോടെ ലോകം
രണ്ടാംവട്ടവും പാർലമെന്റ് പിരിച്ച് വിട്ട് തെരേസ മെയ്‌ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമോ...?ബ്രെക്സിറ്റ് കരാർ അസാധ്യമായെന്ന് ഉറപ്പായതോടെ കൂടുതൽ കരുത്ത് നേടാൻ ഇടക്കാല തെരഞ്ഞെടുപ്പിന് ആലോചിച്ച് പ്രധാനമന്ത്രി; നവംബറിൽ വീണ്ടും ഇലക്ഷൻ എന്ന് സൂചന
എച്ച് 1 ബി വിസക്കാരുടെ കുടിയേറ്റ മോഹത്തിന് ഇനി നിരാശയുടെ കാലം; എച്ച്-4 വിസ നിർത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരും: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 വിസ നിർത്തലാക്കുന്നതിൽ ഇന്ത്യക്കാർക്ക് കടുത്ത നിരാശ
ബാത്ത്‌റൂമിൽ ഒളിപ്പിച്ചു വെച്ച കാമറയിലൂടെ ഒപ്പം താമസിച്ച അഞ്ച് യുവതികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ഇഷ്ടമുള്ള സ്ത്രീകളുടേതെല്ലാം എഡിറ്റ് ചെയ്തു സൂക്ഷിച്ചു: കുളിമുറിയിലെ കാമറ യുവതികൾ കണ്ടെത്തിയതോടെ ദുബായ് പൊലീസിന്റെ പിടിയിലായത് ഏഷ്യക്കാരനായ യുവാവ്