WORLD - Page 116

ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക; ഇറാനിലെ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി; ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതിയും താൽക്കാലികം
ബ്രിട്ടീഷ് സേനയിൽ ഇനി ഏത് ഇന്ത്യക്കാരനും ജോലി ചെയ്യാം; കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് കര-നാവിക-വ്യോമ സേനകളിൽ ജോലി നൽകുന്ന തരത്തിൽ നിയമപരിഷ്‌കാരം; ഒഴിവാക്കിയത് അഞ്ചുവർഷം എങ്കിലും ബ്രിട്ടനിൽ ജീവിക്കണം എന്ന നിബന്ധന; ഗുണകരമാകുന്നത് ഏതെങ്കിലും വിസയിൽ യുകെയിൽ എത്തിയ ഇന്ത്യക്കാർക്കും
കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി പോക്കറ്റ് കീറണോ? ബ്രിട്ടീഷൂകാർ മനസ്സുമാറ്റുന്നു; ഏറ്റവും പുതിയ സർവേയിൽ 54 ശതമാനം പേരും ബ്രെക്‌സിറ്റിന് നോ പറഞ്ഞു; ബ്രെക്‌സിറ്റിന്റെ പേരിലുള്ള കോലാഹലങ്ങൾ എല്ലാവരും മടുത്തുവെന്ന് റിപ്പോർട്ട്
കണ്ണിൽക്കാണുന്ന ഒരു വൃദ്ധയെപ്പോലും വെറുതെവിടാത്ത ഒരുത്തൻ; ഒടുവിൽ അമ്മയെയും അമ്മായിയമ്മയെയും ബലാത്സംഗം ചെയ്തു; വൃദ്ധ സ്ത്രീകളെ കാണുമ്പോൾ സർവ നിയന്ത്രണവും പോകുന്ന ഒരുത്തനെ പിടികൂടി യുകെ പൊലീസ്
വിക്ടോറിയ ബെക്കാം ഇല്ലാതെ സ്‌പൈസ് ഗേൾസ് വീണ്ടും ഒരുമിക്കുന്നു; ജൂൺ ഒന്നുമുതൽ 15 വരെ യുകെയിലെമ്പാടുമായി 12 സ്റ്റേജുകൾ; എത്രകാശുമുടക്കിയും ടിക്കറ്റ് സ്വന്തമാക്കാനൊരുങ്ങി ആരാധകർ
മൂന്നോ നാലോ വയസ്സുള്ള ഒരു പെൺകുട്ടിയെ അപരിചിതൻ തട്ടിക്കൊണ്ടുപോയെന്ന് ഊഹാപോഹം; ഹെലിക്കോപ്ടർ വരെ ഉപയോഗിച്ച് അരിച്ചുപെറുക്കി പൊലീസ്; യുകെയിലെ ബ്രൈറ്റനിലെ സിസിടിവി ദൃശ്യങ്ങളിൽപ്പോലും ദുരൂഹത