WORLD - Page 117

ആത്മാർഥ സുഹൃത്തിന്റെ വില്ലയും ഭൂമിയും ആഡംബരക്കാറും വിറ്റ് തട്ടിയെടുത്തത് 17 കോടി ! കേസ് കോടതിയിലെത്തിയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പവർ ഓഫ് അറ്റോർണി തന്റെ പേരിലാണെന്നും സുഹൃത്തിന്റെ വിചിത്ര വാദം; സുഹൃത്തിലുണ്ടായിരുന്ന വിശ്വാസം മൂലമാണ് സ്വത്ത് നോക്കി നടത്താൻ ഏൽപ്പിച്ചതെന്ന് തട്ടിപ്പിനിരയായ വ്യക്തി
തൂപ്പു ജോലി ചെയ്യുന്ന തൊഴിലാളിക്ക് വിവാഹ വാർഷിക സമ്മാനമായി വിദ്യാർത്ഥികൾ സമ്മാനിച്ചത് ഒരാഴ്‌ച്ചത്തെ ജമൈക്കൻ ടൂർ; 1500 പൗണ്ട് വീതം സമാഹരിച്ച് വ്യത്യസ്ഥമായ വിവാഹ വാർഷിക സമ്മാനം നൽകിയത് ബ്രിസ്റ്റോൾ സർവകലാശാലയിലെ വിദ്യാർത്ഥികൾ; 23ാം വിവാഹ വാർഷികം തന്ന ഭാഗ്യ സമ്മാനത്തിൽ സന്തോഷത്തോടെ ഹെർമ്മൻ ഗോർഡനും ഭാര്യ ഡെനിസിനും
പാൽ ഉൽപന്നങ്ങളോട് അലർജിയുള്ള ഇന്ത്യൻ വിദ്യാർത്ഥിയുടെ ഷർട്ടിലേക്ക് ചീസ് എറിഞ്ഞു; ഹൃദയാഘാതം മൂലം മരിച്ചത് 13കാരൻ; ലണ്ടൻ സ്‌കൂളിലെ ദാരുണ ദുരന്തം കോടതിയിൽ വിചാരണക്കെത്തി
സിസേറിയൻ നടത്താതെ കുഞ്ഞുങ്ങൾ മരിച്ചു; നിരവധി കുട്ടികൾ പരിക്കോടെ പിറന്നു; നിസ്സാര രോഗങ്ങൾ തിരിച്ചറിയാതെ ഗുരുതരമായി മാറി; ബ്രിട്ടനിലെ ആശുപത്രിക്കെതിരെ 104 പരാതികൾ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് അന്വേഷണം
രണ്ടാമത് ഒരു റഫറണ്ടം ഇല്ല....മാർച്ചിൽ തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരിക്കും...വ്യാപാരക്കരാറിനെ കുറിച്ച് ഇനി ചർച്ച രണ്ട് മാസം കൂടി മാത്രം...തീരുമാനമായില്ലെങ്കിൽ ഒന്നും വേണ്ടെന്ന് വച്ച് വിട്ട് പോകും; യൂറോപ്യൻ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി തെരേസ മെയ്‌
വിശന്ന് കരഞ്ഞ് യെമൻ; രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമം; ആഭ്യന്തര യുദ്ധം രൂക്ഷമായതിന് പിന്നാലെ നല്ല ആഹാരം ലഭിക്കാതെ നശിക്കുന്നത് ഒരു തലമുറ മുഴുവൻ; രാജ്യത്ത് ഭക്ഷണം ലഭിക്കാതെ 50 ലക്ഷം കുട്ടികൾ
കഞ്ചാവിന്റെ ഔഷധശേഷി പ്രയോജനപ്പെടുത്തി പുതിയ പാനീയം വിപണിയിലെത്തിക്കാൻ കൊക്കക്കോള ! ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന ചേരുവ ചേർന്ന പാനീയമാണ് വിപണിയിലെത്തിക്കുന്നതെന്നും റിപ്പോർട്ട് ; ഹാനീകരമായ ചേരുവകൾ കോളയിലുണ്ടെന്ന വിശദീകരണം നിലനിന്നിട്ടും പുത്തൻ പരീക്ഷണത്തിനൊരുങ്ങി കമ്പനി
ദുബായിൽ വച്ച് അടിപിടി; യാത്രാവിലക്ക് വന്നപ്പോൾ പുതിയ പാസ്പോർട്ട് എടുത്ത് നാട് വിട്ടു; അസാന്നിധ്യത്തിൽ ശിക്ഷിച്ച് കോടതി; ഇംഗ്ലണ്ടിൽ എത്തിയ ആ ബ്രിട്ടീഷ് യുവതി ഇനി ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അപ്പോൾ അകത്താകും
മകൾക്ക് കാമുകൻ ഉണ്ടെന്നറിഞ്ഞയുടൻ ഡോക്ടറെ കണ്ട് കന്യകാത്വം പരിശോധിക്കാൻ കൊണ്ടു പോയി; യുവതിക്കും കാമുകനുമെതിരെ വധഭീഷണി മുഴക്കുകയും തല്ലുകയും ചെയ്തു; മകളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് ലണ്ടനിലെ ദമ്പതികൾ അഴിയെണ്ണുമോ..?
ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രയാത്രയ്‌ക്കൊരുങ്ങി ശതകോടീശ്വരൻ; ജാപ്പനീസ് ഫാഷൻ രംഗത്തെ പ്രമുഖനായ യുസാക്കു മയേസാവയുടെ യാത്രാവിവരം പുറത്ത് വിട്ട് സ്പെയ്സ് എക്സ്; യാത്ര സാധ്യമാക്കിയത് കോടിക്കണക്കിന് തുകയെറിഞ്ഞിട്ടെന്നും റിപ്പോർട്ട്
മുട്ടുകാലിൽ നിന്നു കൊണ്ടുള്ള യുവാവിന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിച്ചു ! വിമാനത്തിൽ വച്ച് പ്രണയാഭ്യർത്ഥന സ്വീകരിച്ച എയർഹോസ്റ്റസിന് പണിയായത് സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ; സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ച് ചൈന ഈസ്റ്റേൺ എയർലൈൻസ്