WORLD - Page 118

എനിക്ക് വോട്ട് ചെയ്ത കറുത്തവർഗക്കാർ വെറും വിഡ്ഢികൾ; കറുത്തവർഗക്കാർ നേതാക്കളായ രാജ്യങ്ങളൊക്കെ മഹാദുരന്തങ്ങൾ; അമേരിക്കൻ പ്രസിഡന്റിന്റെ വംശീയ വെറി പൂണ്ട മനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് അടുപ്പക്കാർ
14 വയസ്സുള്ള കാമുകനും 16-കാരിയായ കാമുകിയും കെട്ടിടത്തിൽനിന്ന് എടുത്തുചാടി ജീവനൊടുക്കാൻ തീരുമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടു; പയ്യൻ ചാടിയപ്പോൾ കാമുകിയെ രക്ഷപ്പെടുത്തി; ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ ജീവിതം വെറുതെയായത് ഇങ്ങനെ
താലിബാന്റെ പിതാവ് അജ്ഞാതരുടെ കുത്തേറ്റ് മരിച്ച നിലയിൽ; മൗലാന സമിയുൾ ഹഖ് കൊല്ലപ്പെട്ടത് സുരക്ഷാ ഭടൻ പുറത്ത് പോയ സമയത്ത്; 1985ലും 1991ലും പാക്ക് സെനറ്റ് അംഗം; രാജ്യത്ത് ശരിയത്ത് ബിൽ പാസാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവ്; പാക്കിസ്ഥാനിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന വ്യക്തിയും ദാറുൽ ഉലൂം മദ്രസ തലവനും
ചൈന ബന്ധം പാക്കിസ്ഥാന് പിടിവള്ളിയാകുന്നു; സാമ്പത്തിക സഹായവുമായി ചൈനയുടെ ഇടപെടൽ; 600 കോടി അമേരിക്കൻ ഡോളറിന്റെ  സഹായം നൽകിയേക്കും; അഭ്യൂഹം ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; പാക്കിസ്ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
ഇരട്ടക്കൊലപാതകം നടത്തിയ കേസിൽ അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുതി കസേരയിൽ ഇരുത്തി വധശിക്ഷ; ഇഞ്ചെക്ഷൻ വെച്ചു തന്നെ കൊല്ലേണ്ടെന്ന് പറഞ്ഞ പ്രതി വൈദ്യുതി കസേരയിലിരുന്നുള്ള മരണം സ്വയം തിരഞ്ഞെടുത്തത്: 35 വർഷമായി ജയിലിൽ കഴിയുന്ന സകോർസ്‌കി അവസാനമായി പറഞ്ഞത് അടിച്ചു പൊളിക്കാം എന്ന്
ലൈംഗികാരോപണം നേരിടുന്ന ആൻഡ്രോയിഡ് സ്ഥാപകന് വിടുതൽ സമ്മാനമായി ഗൂഗിൾ നൽകിയത് 9 കോടി ഡോളർ ! ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച്ച വരുത്തിയെന്നാരോപിച്ച് മിന്നൽ പ്രതിഷേധവുമായി ഗൂഗിൾ ജീവനക്കാർ; മോശം പെരുമാറ്റത്തിന് രണ്ട് വർഷത്തിനിടെ കമ്പനി പുറത്താക്കിയത് 48 പേരെ; പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണച്ച് സുന്ദർ പിച്ചൈയുടെ ഇ-മെയിൽ സന്ദേശം
കൂട്ടമായെത്തി കല്ലെറിയാൻവേണ്ടി ഇങ്ങോട്ടുവന്നാൽ ഞങ്ങൾ വെടിവെക്കും; അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ പുതിയ തന്ത്രവുമായി ട്രംപ്; മെക്‌സിക്കൻ അതിർത്തിവഴി കടന്നുകയറുന്നവരെ വെടിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്
അമ്പതവയസ്സിന് മുമ്പ് പ്രധാനമന്ത്രി പദത്തിൽനിന്ന് റിട്ടയർ ചെയ്തു; ബോറടിച്ചുമടുത്ത ഡേവിഡ് കാമറോണിന് വീണ്ടും രാഷ്ട്രീയത്തിലേക്ക് വരാൻ മോഹം; പ്രധാനമന്ത്രിയാകാൻ ഇനിയില്ലെങ്കിലും വിദേശകാര്യമന്ത്രിയെങ്കിലും ആക്കണമെന്ന അഭ്യർത്ഥനയുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
നാലുവർഷമായി പോളിഷുകാരനെ തടവിൽ പാർപ്പിച്ച് അടിമപ്പണി ചെയ്യിച്ചു; പകരമായി ഭക്ഷണവും വർക്ക് ഷെഡ്ഡിലെ താമസവും; യുകെയിലെ ഇന്ത്യൻ വംശജയായ കോളേജ് അദ്ധ്യാപികയും ഭർത്താവും അറസ്റ്റിൽ
ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങൾ എന്നു കരുതരുത്; ഫ്രാൻസിസ് മാർപാപ്പയ്ക്ക് വധഭീഷണി; വത്തിക്കാനു രണ്ടു തവണ ഭീഷണി സന്ദേശമയച്ചത് ഐഎസ് ബന്ധമുള്ള ഭീകരസംഘടന; ഗ്രനേഡ് ആക്രമണം നടത്തുമെന്നും അൽ അബ്ദ് അൽ ഫക്കിർ സംഘടന
സംഹാര താണ്ഡവമാടി സൗദിയിൽ കനത്ത മഴ; പ്രളയത്തിൽ മരിച്ചത് 14 പേർ; മുന്നൂറിലധികം ആളുകളെ മാറ്റി പാർപ്പിച്ചു; അഗ്നിശമന സേന കണ്ടെടുത്തത് പ്രളയത്തിൽ ഒലിച്ചു പോയ 282 വാഹനങ്ങൾ; മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഭീതിയിലാണ്ട് അറബ് ജനത