WORLDഅമേരിക്കയുടെയും ഇസ്രയേലിന്റെയും മുമ്പിൽ മുഖം കാക്കാൻ ഉത്തരവനുസരിച്ച അഞ്ചുപേർക്ക് വധശിക്ഷ കൊടുക്കാൻ ആലോചിച്ച് സൗദി; ഖഷോഗിയുടെ പേരിൽ കേസെടുത്ത 21 പേരിൽ അഞ്ചുപേർക്കെതിരെ ചുമത്തിയതുകൊലക്കുറ്റം16 Nov 2018 9:25 AM IST
WORLDജെസ്സീക്കയെ കൊല്ലാൻ തീരുമാനിച്ചത് കാമുകനൊപ്പം ഓസ്‌ട്രേലിയയിൽ പോയി ജീവിക്കുമ്പോൾ വളർത്താനൊരു കുഞ്ഞിന് ജന്മം നൽകാൻ വിസമ്മതിച്ചപ്പോൾ; മിഡിൽസ്ബറോയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്16 Nov 2018 9:20 AM IST
WORLDരണ്ടു ദിവസം കൊണ്ട് പൗണ്ട് ഇടിഞ്ഞു പൊളിഞ്ഞു പാതാളത്തോളം താഴുന്നു; ഏഴു രൂപയോളം കുറഞ്ഞ പൗണ്ട് ഇനിയും കീഴോട്ട്; ഓഹരിവിപണിയിലും കൊടുങ്കാറ്റ്; ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കി ബ്രെക്സിറ്റ് ദുരന്തം തുടരുന്നു16 Nov 2018 9:14 AM IST
WORLDഒത്തുതീർപ്പ് നീക്കങ്ങളെല്ലാം പാളി; ബ്രെക്‌സിറ്റ് മന്ത്രിയടക്കം രണ്ടു മന്ത്രിമാർ രാജിവെച്ചു; ബ്രെക്‌സിറ്റ് അനുകൂലികളും എതിരാളികളും ഒരുപോല പിണങ്ങിയതോടെ തെരേസ മെയ്‌ക്ക് രാജിയല്ലാതെ മറ്റൊരു വഴിയില്ല; ബ്രിട്ടൻ കടുത്ത പ്രതിസന്ധിയിൽ16 Nov 2018 9:09 AM IST
WORLDഅപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരം;നാക്കും കത്തി പോലെ കൊല്ലാൻ പാകത്തിൽ മൂർച്ഛയേറിയത്: പോപ്പ് ഫ്രാൻസിസ്15 Nov 2018 4:15 PM IST
WORLDയുകെയിലെ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി ഷോപ്പിലെ സ്ഫോടനം ആസൂത്രണം ചെയ്തത് കെട്ടിട ഉടമ തന്നെ; ഇൻഷുറൻസ് തുകയ്ക്കുള്ള നീക്കത്തിൽ പൊളിഞ്ഞത് അഞ്ചുജീവനുകൾ15 Nov 2018 8:29 AM IST
WORLDഎല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിപോലും രാജിവെക്കാതെ ബ്രെക്‌സിറ്റ് ഡീലിന് അനുമതിയായി; പാർലമെന്റിൽ പാസ്സാകാൻ ആവശ്യത്തിന് വോട്ടുനേടുക വെല്ലുവിളിയാകും; ലേബർ വിമതരുടെ വോട്ടിൽ കണ്ണുവെച്ച് തെരേസ മെയ്15 Nov 2018 8:25 AM IST
WORLDസർവാഭരണവിഭൂഷിതരായി കെയ്റ്റും മേഘനും തിളങ്ങിനിന്നു; സുന്ദരമായ വാക്കുകൾ കൊണ്ട് രാജ്ഞിയുടെ ആദരവ്; ലോകമെമ്പാടും നിന്നും അനേകം അതിഥികളെത്തി; ബ്രിട്ടന്റെ അടുത്ത ഭരണാധികാരിയായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷമായത് ഇങ്ങനെ15 Nov 2018 8:22 AM IST
WORLDജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷമറുനാടന് ഡെസ്ക്14 Nov 2018 8:43 PM IST
WORLDമുസ്ലിം തീവ്രവാദ മതസംഘടനാ നേതാക്കൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തി; രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്ക് ലാഹോർ സെഷൻസ് കോടതിയുടെ നോട്ടീസ്; പാക്കിസ്ഥാനിൽ ആസിയാ ബീബിയുടെ മോചനം ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ലമറുനാടന് ഡെസ്ക്14 Nov 2018 4:56 PM IST
WORLDആദ്യം കണ്ടപ്പോഴേ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി കാര്യം സാധിച്ചു; ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടെങ്കിലും ആരും പറഞ്ഞ് തന്നില്ല; ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക ലെവിൻസ്‌കി വീണ്ടും ഓർക്കുമ്പോൾ അമേരിക്കൻ മാധ്യമങ്ങൾക്ക് ചാകര14 Nov 2018 10:01 AM IST
WORLDഭാര്യയെ കൊന്ന് കളഞ്ഞത് ഭർത്താവിന് പുരുഷന്മാരോടുള്ള അവിഹിതം കണ്ടെത്തിയതുകൊണ്ട്; മിഡിൽബറിയിലെ വീട്ടിൽ ഭാര്യയെ കൊന്ന ഇന്ത്യക്കാരന്റെ വിചാരണയിൽ ഗ്രിൻഡർ ആപ്പ് ഉപയോഗിക്കുന്നവർക്ക് വിലക്ക്14 Nov 2018 9:40 AM IST