WORLD - Page 111

തന്നെ പുറത്താക്കിയാൽ ബ്രെക്സിറ്റ് തന്നെ ഇല്ലാതാവുമെന്ന മുന്നറിയിപ്പുമായി തെരേസ മെയ്‌ ചർച്ചക്കായി വീണ്ടും ബ്രസൽസിലേക്ക്; എന്ത് വിലകൊടുത്തും ഇപ്പോഴത്തെ ബ്രെക്സിറ്റ് കരാർ തടയുമെന്ന് റിബലുകളും
മേഗനും ഭർത്താവും നേടുന്ന എല്ലാ വരുമാനത്തിനും അമേരിക്കയിൽ ടാക്സ് അടച്ചേ പറ്റൂ; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വത്തുക്കൾക്ക് മേൽ നികുതി പിടിക്കാൻ ഒരുങ്ങി അമേരിക്കൻ അധികൃതർ; അമേരിക്കക്കാരിയെ കെട്ടിയ ഹാരി രാജകുമാരൻ പുലിവാല് പിടിച്ചത് ഇങ്ങനെ
രാവിലെ അഞ്ച് മണിക്കെണീറ്റാൽ പിന്നെ ജീവനക്കാർക്ക് രക്ഷയില്ല; എസ്എംഎസുകൾ ചറപറ അയച്ച് നിർദേശങ്ങൾ നൽകും; വസ്ത്രധാരണം ഹോളിവുഡ് താരങ്ങളുടേത്; ഫാഷനിൽ രാജപാരമ്പര്യമില്ല; ആറ് മാസം കൊണ്ട് കെൻസിങ്ടൺ കൊട്ടാരത്തെ മേഗൻ മാറ്റിമറിച്ചത് ഇങ്ങനെ
മാധ്യപ്രവർത്തകൻ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശി സൽമാൻ രാജകുമാരനെന്ന് സിഐഎ ; സൗദിയുമായുള്ള ബന്ധത്തെ ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്ന ട്രംപ് നീക്കത്തിന് തിരിച്ചടിയായി അന്വേഷണ റിപ്പോർട്ട് ; അന്വേഷണം രാജകുമാരന് നേരെ തിരിയാൻ വ്യക്തമായ കാരണങ്ങളാണ് സിഐഎ കണ്ടെത്തിയിരിക്കുന്നതെന്നും വിദേശ മാധ്യമങ്ങൾ
ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തത്തിൽ കാലിഫോർണിയയിലെ പാരഗ്ലൈഡ് നഗരത്തിൽ ബാക്കിയുള്ളത് ചാരം മാത്രം; കാട്ടുതീയിൽ 71 പേർ മരിച്ചുവെന്നും ആയിരത്തിലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ട് ; മരണസംഖ്യ ഇനിയും കൂടാൻ സാധ്യത; 1,42,000 ഏക്കർ വിസ്തൃതിയിൽ തീ പടർന്നതിന് പിന്നാലെ 12,000 കെട്ടിടങ്ങൾ അഗ്നിഗോളമായി
16-ാം വയസ്സിൽ 100 ഏഷ്യൻ യുവാക്കളുടെകൂടെ ശയിക്കേണ്ടിവന്ന വെള്ളക്കാരി പെൺകുട്ടികളും ഈ നാട്ടിലുണ്ടായിരുന്നോ? ഒറ്റപ്പെട്ട വെള്ളക്കാരി പെൺകുട്ടികളെ കെണിയിൽവീഴ്‌ത്തി ദുരുപയോഗിച്ച ഏഷ്യൻ ഗ്യാങ് ജയിലാകുമ്പോൾ
മുൻ ഹോം സെക്രട്ടറി ആംബർ റൂഡ് വീണ്ടും മന്ത്രിസഭയിൽ മടങ്ങിയെത്തി; ആരും അറിയാത്തൊരാളെ ബ്രെക്‌സിറ്റ് മന്ത്രിയാക്കിയും പരീക്ഷണം; ബ്രിട്ടണിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുമായി തെരേസ മെയ്‌
ചൈനയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ചു ; ബിഷപ്പിനെ കാണാതായതിന് പിന്നാലെ അധികൃതർ കസ്റ്റഡിയിലെടുത്തെന്ന് കത്തോലിക്കാ വാർത്താ ഏജൻസിയുടെ അറിയിപ്പ്; അനുരഞ്ജനത്തിന്റെ പാതയിൽ ഒന്നിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാ സഭയും