WORLD - Page 201

തായ്വാനിലുണ്ടായ ഭൂചലത്തിൽ രണ്ടു മരണം; ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു; റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറ്റൻപതോളം പേരെ കാണാതായി: ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു വീണു
4000 സുന്ദരികളെ തോൽപിച്ച് അവൾ അവസാന റൗണ്ടിൽ എത്തി; മിസ് കസാഖിസ്ഥാൻ കിരീടം ഉറപ്പായപ്പോൾ പ്രഖ്യാപിച്ചു ഞാൻ ഒരു സ്ത്രീയല്ല പുരുഷനാണ്; സൗന്ദര്യ മത്സരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടാൻ ഒരു ചെറുപ്പക്കാരൻ നടത്തിയ യാത്രയിങ്ങനെ
ലോക ഹിജാബ് ദിനത്തെ നേരിടാൻ നോ ഹിജാബ് ആഘോഷിച്ച് അനേകം മുസ്ലിം സ്ത്രീകൾ; ഹിജാബ് വലിച്ചെറിഞ്ഞ് അഗ്‌നിക്കിരയാക്കി വീഡിയോ റെക്കോർഡ് ഫേസ്‌ബുക്കിൽ ഇട്ട് ഗൾഫ് രാജ്യങ്ങളിലെ മുസ്ലിം യുവതികൾ പോലും
ഭൂമിയെ ഇളക്കി മറിച്ച് അവൻ പറന്നുയർന്നു; ലോകത്തെ ഏറ്റവും ഭീമൻ റോക്കറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത് സംപ്രേഷണതലം മുഴുവൻ കുലുക്കി; ബഹിരാകാശ ചരിത്രത്തിലെ മഹാ അത്ഭുതത്തിന്റെ കഥ
അബുദാബിയിൽ പുകമഞ്ഞിനെ തുടർന്ന് 44 വാഹനങ്ങൾ കുട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്: രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു: ഇന്ത്യക്കാർ ആരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്
239 പേരുമായി നാലുവർഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും മൂന്നുദിവസം അപ്രത്യക്ഷമായി; മലേഷ്യൻ വിമാനത്തിന്റേതുപോലെ തന്നെ കപ്പലിന്റെയും ട്രാക്കിങ് സിസ്റ്റം നിശ്ചലമായതിലും ചാത്തൻ സേവയോ