WORLD - Page 202

ഭരണം പോയെങ്കിലും റോബോർട്ട് മുഗാബേയ്ക്ക് രാജാവിനെ പോലെ തന്നെ ജീവിക്കാം; പുതിയ സർക്കാർ മുഗാബെയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത് കോടികളുടെ റിട്ടയർമെന്റ് പാക്കേജ്: ആഡംബര വീടും പരിചരിക്കാൻ 25 സ്റ്റാഫുകളും സ്വകാര്യ വിമാനവും അടക്കം മുഗാബെയ്ക്ക് ലഭിക്കുന്നത് നിരവധി സൗകര്യങ്ങൾ
രണ്ട് രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചു; രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറം ലോകത്തെത്തിയത് മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കൾ: വിട്ടയച്ചത് അനധികൃത സ്വത്ത് സർക്കാരിന് കൈമാറിയതിനെ തുടർന്ന്
ഒരു പെൺകുഞ്ഞിനെ കൊതിച്ച് 38 വയസ്സിനുള്ളിൽ അലക്‌സി പ്രസവിച്ചത് പത്തുതവണ ; എല്ലാ കുഞ്ഞുങ്ങളും ആൺകുട്ടികൾ; പത്ത് ആൺമക്കളുള്ള നഴ്‌സ് യുകെയിൽ ഏറ്റവും കൂടുതൽ ആൺമക്കൾ ഉള്ള അമ്മയായപ്പോൾ സംഭവിച്ചത്
WORLD

ബിൻലാദൻ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത് ബേനസീർ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ; പാക് മുൻ പ്രധാനമന്ത്രിയുടെ കൊലപാതകത്തിന് പിന്നിലെ കരങ്ങളിലേക്ക് വിരൽ ചൂണ്ടി മാധ്യമ വാർത്തകൾ; കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പും സൈനികമേധാവികൾ മുന്നറിയിപ്പ് ആഭ്യന്തരമന്ത്രാലത്തിന് കൈമാറി