WORLD - Page 203

സൗദിയിൽ തടവിൽക്കഴിയുന്നത് രാജകുമാരന്മാർക്കും സമ്പന്നർക്കുമൊപ്പം 17 വിദേശികളും; അമേരിക്കക്കാരും ബ്രിട്ടീഷുകാരുമടക്കമുള്ളവരും അഴിമതി കുരുക്കിൽ; രാജകുമാരന്റെ നീക്കമറിയാതെ ലോകം
ഇരു രാജ്യവും ഊന്നി പറഞ്ഞു പോപ് ഫ്രാൻസിസ്; ജറുസലേമിനെ ഇസ്രേയിൽ തലസ്ഥാനമാക്കിയതിനെതിരെയുള്ള പ്രതിഷേധം വീണ്ടും ഉന്നയിച്ച് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം; ഇസ്രയേലിനെ പോലെ തന്നെ സ്വതന്ത്ര്യ രാജ്യമാകാനുള്ള ഫലസ്തീനിന്റെ അവകാശം സംരക്ഷിക്കണമെന്നും പോപ്
മേഘാവൃതമായിരുന്നിട്ടും അൽപം തണുപ്പ് ശമിച്ചപ്പോൾ വസ്ത്രം ഉപേക്ഷിച്ച് ക്രിസ്മസിന് നീന്താനിറങ്ങി ഇംഗ്ലീഷുകാർ; ഇന്ന് പലയിടങ്ങളിലും രണ്ടിഞ്ചു വരെ മഞ്ഞു പെയ്യും; ബോക്‌സിങ് ഡേ ഷോപ്പിംഗിന് പുറത്തിറങ്ങുമ്പോൾ മഫ്ളാ മറക്കേണ്ട
ഹാരിയുടെ മനസ്സമ്മത ചിത്രം കൊട്ടാരത്തിൽ സ്ഥാപിച്ച് രാജ്ഞിയുടെ സ്വീകരണം; നാക്ക് നീട്ടി ആരാധകരെ കോക്രി കാണിച്ച് മേഗന്റെ പ്രകടനം; കഴുത്തിൽ ചുറ്റിയത്  ഒരു ലക്ഷം രൂപ വിലയുള്ള ഷാൾ; കേയ്റ്റിനെ മൂലക്കിരുത്തി ഹാരിയുടെ വധുവിന്റെ മിന്നുന്ന പ്രകടനം