WORLD - Page 233

ട്രംപ് ഇഫക്ടിൽ അമേരിക്കയിലേയ്ക്ക് യാത്രക്കാരില്ല; പാക്കിസ്ഥാൻ എയർലൈൻസ് യു എസ് സർവ്വീസ് നിർത്തുന്നു; ലാഭകരമല്ലാത്തതിനാൽ ന്യൂയോർക്കിലേയ്ക്കുള്ള മുൻകൂർ ബുക്കിംഗിങ്ങുകൾ സ്വീകരിക്കുന്നത് നിർത്തി
ലണ്ടനിൽ നിയന്ത്രണം വിട്ട ടാക്സി കാർ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് സമീപം പാവ്മെന്റിലേക്ക് ഇടിച്ചുകയറി; 11 പേർക്ക് പരിക്കേറ്റു; ഭീകരാക്രമണം എന്ന് കരുതി വഴിയാത്രക്കാരുടെ നെട്ടോട്ടം; അപകടത്തിൽപ്പെട്ട ഡ്രൈവറെ പിടികൂടിയത് ഭീകരരെ പിടിക്കുംപോലെ
ബക്കിങ്ങാം പാലസിന്റെ മതിലിൽ ചവിട്ടിക്കയറാൻ ശ്രമിച്ച യുവതിയെ പൊലീസുകാർ കൈയോടെ പൊക്കി; ഇരുമ്പു മതിലിൽ നിന്നും വലിച്ചെടുത്ത് കൈവിലങ്ങുവെച്ച് കൊണ്ടുപോയപ്പോൾ ആളുകളുടെ ആർപ്പുവിളി
പാക്കിസ്ഥാനെ നിലക്കുനിർത്താൻ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പാക്കിസ്ഥാനിലേക്ക് അയക്കും; ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുന്നതിൽ യുഎസിന് അതൃപ്തി
യൂറോപ്പിലെ അഞ്ച് നഗരങ്ങളിൽ റേഡിയോ ആക്ടീവ് പാർട്ടിക്കിൾസിന്റെ സാന്നിധ്യം കണ്ടെത്തി; അനുവികരണവാഹിനികൾ എവിടെ നിന്നെത്തിയെന്നറിയാതെ രാജ്യങ്ങൾ; ചെറിയ അളവിൽ ആണെങ്കിലും കാരണം കണ്ടെത്താനാവാതെ ആശങ്കപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ
വിമാനത്തിൽ നിന്നിറങ്ങാൻ സ്വർണ്ണത്തിൽ തീർത്ത എസ്‌കലേറ്റർ; നടക്കാൻ ഒപ്പം കൊണ്ടു വന്നത് പ്രത്യേക കാർപ്പറ്റ്; സൗദിയിൽ നിന്നെത്തിച്ച പ്രത്യേക ഭക്ഷണ വിഭാഗങ്ങൾ; പരിചരിക്കാൻ 1500 ജീവനക്കാർ; ചെല്ലുന്നിടത്തെല്ലാം രണ്ട് സെവൻ സ്റ്റാർ ഹോട്ടലുകൾ മുഴുവൻ; സൗദി രാജാവിന്റെ റഷൻ സന്ദർശനം ചർച്ചയാക്കുന്നത് ആഡംബരത്തിന്റെ അവസാന വാക്കെന്ന നിലയിൽ
വിവാഹ റിസപ്ഷനിടയിൽ വധുവിന്റെ അവിഹിത ബന്ധത്തിന്റെ വീഡിയോ പ്രദർശിപ്പിച്ച് വരന്റെ മധുര പ്രതികാരം! സ്തബ്ദരായി നിന്ന വിരുന്നുകാരുടെ മുമ്പിൽ വച്ച വധുവിനെ ഉപേക്ഷിച്ച് വരൻ സ്ഥലം വിട്ടു; സിങ്കപ്പൂർകാർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു കല്ല്യാണക്കഥ
ആളെക്കൊന്ന സൽമാൻ ഖാന്മാർ രക്ഷപ്പെടുന്ന നമ്മുടെ നാട്ടുകാർ ഈ മനുഷ്യന്റെ കഥ അറിയട്ടെ; ആഴ്ചയിൽ ഒന്നരക്കോടി ശമ്പളം ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം...? മദ്യപിച്ച് കാറോടിച്ചതിന് യുകെയിലെ പൊതുസ്ഥലത്തെ ബെഞ്ചിന് പെയിന്റടിച്ച് വൈനെ റൂണി