WORLD - Page 234

ബെർത്ത്‌ഡേ സമ്മാനമായി 15കാരൻ ചോദിച്ചത് അൽപം കൂടിപ്പോയി; സുന്ദരിയായ ടീച്ചർ ക്ലാസ്‌റൂമിൽ തുടങ്ങിയ ബന്ധം വീട്ടിലേക്കും നീട്ടി; ഇത്തരം ഒരു സമ്മാനം ഏത് വിദ്യാർത്ഥി തള്ളിക്കളയുമെന്ന് ചോദിച്ച് കോടതി 23 കാരിയായ അദ്ധ്യാപികയെ ജയിലിൽ അടച്ചു
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്റർനാഷണൽ ക്യാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പണിന്; ആണവായുധ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന രാജ്യന്തര സംഘടനയാണ് ഐകാൻ; പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത് 300 നോമിനേഷനുകളിൽനിന്നും
ലോകത്തെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങൾ മാത്രം; ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിൽ; ഹിന്ദുമതം ആകെ നേപ്പാളിൽ മാത്രം; 2070ൽ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതം
ഫേസ്‌ബുക്കിൽ കണ്ടുമുട്ടിയ ബ്രിട്ടീഷുകാരി യുവതിയെ വളയ്ക്കാൻ ഇന്ത്യക്കാരനായ യുവാവിന്റെ തീവ്രശ്രമം; സെക്‌സും സന്തോഷവും വാഗ്ദാനം ചെയ്ത് തുടങ്ങിയ യുവാവ് ഇംഗ്ലണ്ടിലേക്കുള്ള വിമാന ടിക്കറ്റും ചോദിച്ചു; എല്ലാം പറഞ്ഞ് മോഹിപ്പിച്ച് ചാറ്റ് പ്രസിദ്ധീകരിച്ച് അനിലിന്റെ തൊലി ഉരിച്ച് മദാമ്മ
ടിക്കറ്റ് എടുത്ത് തന്നിട്ട് വീട്ടിൽ പോയി അമ്മയെ കാണാൻ പറഞ്ഞു; അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളർ ഇട്ടപ്പോൾ വിവാഹം ഒഴിയാൻ ആണെന്ന് കരുതി വിഷമിച്ചു; 59 പേരെ കൊന്നൊടുക്കിയ ഭ്രാന്തന്റെ ഫിലിപ്പീൻകാരിയായ ഭാര്യയ്ക്ക് പറയാനുള്ളത്
മോഡലിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സിംബാവേയുടെ പ്രഥമ വനിത വീണ്ടും പുലിവാലു പിടിച്ചു; ഇത്തവണ അണികൾക്ക് നൽകിയത് ഉപയോഗിച്ച അടിവസ്ത്രം: സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന് ആറുമാസം തടവും പിഴയും
ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനം ആടിയിരുന്ന സൂപ്പർസ്റ്റാർ; പണത്തിനും പ്രശസ്തിക്കും ഒരിക്കലും പഞ്ഞമുണ്ടായില്ല; രണ്ട് വിവാഹമോചനങ്ങൾ തകർത്തത് ബോറിസ് ബെക്കറുടെ സമ്പാദ്യം; വീടും വാഹനങ്ങളും എല്ലാം നഷ്ടപ്പെട്ട് മുൻ ജർമൻ താരം തെരുവിലേക്ക്
സ്വരാജ് പോളിന്റെ മകൻ ബാൽക്കണിയിൽ നിന്നും എടുത്ത് ചാടിയത് അപ്പൻ ഉണ്ടാക്കിയ പണം തട്ടിപ്പുകാരന് ഇരട്ടിക്കാൻ കൊടുത്ത് നഷ്ടമായതിന്റെ വേദനയിൽ; ശതകോടീശ്വരനായ ഇന്ത്യൻ ടൈക്കൂണിന്റെ മകന്റെ മരണം ആത്മഹത്യ തന്നെ
മനിലയിലെ ഭാര്യവീട്ടിൽ കൊലയാളി പൊരിച്ചമീൻ കൂട്ടി വാഴയിലയിൽ സദ്യ ഉണ്ടതിന്റെ ചിത്രങ്ങൾ പുറത്ത്; 59 പേരെ കൊന്നൊടുക്കും മുമ്പ് ഒരു ലക്ഷം ഡോളർ ഫിലിപ്പീൻസിലേക്ക് ട്രാൻസ്ഫർ ചെയ്തു; ചോദ്യം ചെയ്യലിന് വിധേയയാകാൻ കൊലയാളിയുടെ ഭാര്യ അമേരിക്കയിലേക്ക്
ജനങ്ങൾ ഒരുമിച്ച് നിന്നപ്പോൾ സ്പാനിഷ് സർക്കാരിന്റെയും രാജാവിന്റെയും ശ്രമങ്ങൾ എല്ലാം വെറുതെയായി; കാറ്റലോണിയ ഏതാനും ദിവസങ്ങൾക്കകം സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കുരുക്കിലാവുന്നത് യൂറോപ്യൻ യൂണിയൻ