WORLD - Page 235

ജനങ്ങൾ ഒരുമിച്ച് നിന്നപ്പോൾ സ്പാനിഷ് സർക്കാരിന്റെയും രാജാവിന്റെയും ശ്രമങ്ങൾ എല്ലാം വെറുതെയായി; കാറ്റലോണിയ ഏതാനും ദിവസങ്ങൾക്കകം സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കുരുക്കിലാവുന്നത് യൂറോപ്യൻ യൂണിയൻ
ആ 239 പേർക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ അവരുടെ ഉറ്റവർക്ക് അവകാശമില്ലേ...? മൂന്നര വർഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആറ്  മാസം മുമ്പെ അവസാനിപ്പിച്ചു
സിനിമയിലും കാർട്ടൂണിലും മാത്രമല്ല ഇത്തരം കൂറ്റൻ പാമ്പുകൾ ഉള്ളത്; 23 അടി നീളമുള്ള ഭീമൻ പാമ്പുമായി ഏറ്റു മുട്ടിയ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ; കൊലചെയ്യപ്പെട്ട പാമ്പിനെ കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ
110,000 പേർ ഹോട്ടൽ ബിൽ പോലും അടയ്ക്കാനാവാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി; 3 ലക്ഷം പേരുടെ ടിക്കറ്റുകൾ റദ്ദ് ചെയ്തു; വിദേശങ്ങളിൽ കുടുങ്ങിയ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല എന്ന് മാത്രമല്ല വീട്ടിൽ എത്തണമെങ്കിൽ പണവും കണ്ടെത്തണം; മൊണാർക്കിന്റെ തകർച്ച ബാധിക്കുന്നത് അനേകായിരങ്ങളെ
നാഴികയ്ക്ക് നാൽപ്പത് വട്ടം ഇന്ത്യൻ പൊലീസിനെ തെറിപറയുന്ന പാശ്ചാത്യ മാധ്യമങ്ങൾ അറിയുന്നുണ്ടോ? മയക്കു മരുന്ന് കൈവശം വെച്ചുവെന്ന് ആരോപിച്ച് കൈവിലങ്ങ് വെച്ച് കൊണ്ടു പോയ 18കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ പണി തെറിച്ചു
ചരിത്രമെഴുതി ഇന്ത്യൻ വംശജൻ ജഗ്മീത് സിങ്; കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സിഖുകാരൻ; വെള്ളക്കാരനല്ലാത്ത ഒരാൾ എൻഡിപിയുടെ തലപ്പത്തു വരുന്നത് ഇതാദ്യം
ഈ കുരുന്നിന്റെ തല വെട്ടിപ്പൊളിച്ച് ചോര ഒലിപ്പിച്ചുവേണോ പ്രവാചക സ്‌നേഹം? പ്രവാചകന്റെ കൊച്ചുമകന്റെ മരണം ഓർമിക്കാൻ ലോകമെമ്പാടുമുള്ള ഷിയ മുസ്ലീങ്ങൾ ശരീരം തല്ലിപ്പൊട്ടിക്കുന്നു