WORLD - Page 236

ശതകോടീശ്വരന്മാരും രാജകുമാരന്മാരും മുന്മന്ത്രിമാരും ഒടുവിൽ കിരീടാവകാശിയുടൈ ചൂടറിഞ്ഞു; അമേരിക്കയിലെ സ്വകാര്യ ഏജൻസിയെ കൊണ്ട് മൂന്നാം മുറ ചെയ്തപ്പോൾ രാജ്യത്ത് നിന്നും അടിച്ചു മാറ്റിയ സ്വത്തുക്കൾ എല്ലാം മടക്കി നൽകുമെന്ന് വാഗ്ദാനം; സൗദി ഖജനാവിലേക്ക് എത്തുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ ആവാത്ത വിധം രാജസ്വത്തുക്കൾ
തിരക്കേറിയ കരിയർ സ്ത്രീകൾക്ക് ഇടവേളകൾ ആനന്ദപ്രദമാക്കാൻ പുരുഷന്മാരെ വേണം; വീക്കെൻഡ് മുഴുവൻ ചെലവഴിക്കാൻ പറ്റുന്നവർക്ക് ഡിമാന്റ് കൂടുതൽ; അമേരിക്കയിലും ബ്രിട്ടനിലും പുരുഷവേശ്യകളെ തേടി സമ്പന്ന സ്ത്രീകൾ
ബംഗ്‌ളാദേശിലെ റോഹിങ്യൻ പ്രതിസന്ധി അവസാനിക്കുന്നു; മുസ്ലിം അഭയാർത്ഥികളെ തിരിച്ചയക്കുന്നതിൽ മ്യാന്മാറുമായി ധാരണ; റോഹിങ്യകളെ രണ്ട് മാസത്തിനുള്ളിൽ തിരിച്ചയക്കുമെന്ന് ബംഗ്‌ളാദേശ് സർക്കാർ
ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൂട്ടി ലൈബ്രറിയാക്കി; പള്ളി അടച്ചിട്ടതിന്റെ പ്രതിഷേധമായി തെരുവിൽ നിസ്‌കാരം ആരംഭിച്ചു; ഒടുവിൽ പാരീസിലെ തെരുവുകളിൽ പരസ്യ നിസ്‌കാരത്തിന് സർക്കാർ വിലക്കും
ഇസ്രയേലി പൗരത്വമുള്ള യഹൂദൻ അറബ്നാടുകളിലെ വിലക്കപ്പെട്ട ഇസ്ലാമികതീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാം സന്ദർശിച്ച് ഹീബ്രുവിൽ എഴുതിയ വാക്കുകളോടെ ചിത്രങ്ങൾ എടുത്തു; സൗദിയിലും ഇറാനിലും ഒക്കെ എങ്ങനെ ഇസ്രയേൽ പൗരൻ എത്തിയതെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ; മദീനയിൽ വരെ എത്തിയതിന്റെ രോഷം അടക്കാനാവാതെ ഇസ്ലാമിക ലോകം
ആൾക്കൂട്ടത്തിന് നടുവിൽ എല്ലാം മറന്ന് മലിയ ഒബാമ ചുംബിച്ച് കൊണ്ട് നിന്നത് ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി പോയ 19കാരനെ; ഒബാമയുടെ മകളുടെ ബോയ്ഫ്രണ്ടിനെ വിടാതെ പാപ്പരാസികൾ; എല്ലാം വേഗം പരസ്യമാക്കിയതിൽ അച്ഛന്റെ വഴക്ക് കേട്ട് മകൾ
വെസ്ലിയും സിനിയും ജയിലിൽ ആയതോടെ സോഷ്യൽ സർവീസിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ബന്ധുക്കളുടെ സംരക്ഷണയിൽ വിട്ട് പൊലീസ്; വളർത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികൾക്ക് സ്വന്തം കുഞ്ഞും നഷ്ടമായേക്കും
സൗദി കരുണ കാണിച്ചില്ലെങ്കിൽ ലോകത്തെ ഏറ്റവും ദയനീയമായ പട്ടിണി മരണങ്ങളും കോളറ ബാധയും ഏറ്റുവാങ്ങാൻ ഒരുങ്ങി യെമൻ; പോർട്ടുകൾ അടച്ച് പൂട്ടിയതോടെ ശുദ്ധജലം കിട്ടാതെ വലയുന്നത് ലക്ഷങ്ങൾ; മഹാദുരന്തമെന്ന് മുന്നറിയിപ്പുമായി റെഡ്ക്രോസ്; കണ്ണടച്ച് അറബ് രാഷ്ട്രങ്ങൾ