WORLD - Page 48

മതപരമായ കാരണങ്ങളാൽ മദ്യമോ സിഗററ്റോ വേണ്ടെന്ന് വയ്ക്കുന്നവർ ഭീകരവാദികളാവും; 30 ദിവസത്തിനകം അത്തരക്കാർ കീഴടങ്ങണം; അല്ലെങ്കിൽ കണ്ടെത്തി ജയിലിൽ അടക്കും; ഇസ്ലാമിക വേട്ടയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നൽകി ചൈനീസ് ഭരണകൂടം; രോഹിൻഗ്യകളുടെ കഥ ലോകം അറിയുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉയ്ഗൂർ മുസ്ലീങ്ങളുടെ യാതനകളുടെ കഥ
ചൂഷണമേൽക്കുന്നവരിൽ നിന്നും വിശപ്പനുഭവിക്കുന്നവരിൽ നിന്നും ക്രിസ്തീയ സമൂഹം മുഖം തിരിക്കരുത് ;പണക്കാരുടെ ഇടയിൽ പാവങ്ങളുടെ കരച്ചിൽ മുങ്ങിപ്പോകരുത് ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ 6000ൽ അധികം ആളുകൾക്ക് വിരുന്നൊരുക്കി പോപ്പ് ഫ്രാൻസിസ് ; വേദനയനുഭവിക്കുന്നവരോടൊപ്പം നിൽക്കാൻ ക്രിസ്തീയ സമൂഹത്തിന് ആഹ്വാനം
തത്തയുടെ മിമിക്രി മികവ് അഗ്നിശമന സേനയെ വട്ടം ചുറ്റിച്ചു ! ഫയർ അലാമിന്റെ ശബ്ദം തത്ത അനുകരിച്ചത് കേട്ട് തീപിടുത്തമെന്ന് കരുതി ഓടിയെത്തി; വിശദമായ പരിശോധനയ്‌ക്കോടുവിൽ പുറത്ത് വന്നത് ജാസ് എന്ന ആഫ്രിക്കൻ തത്തയുടെ ശബ്ദാനുകരണ മികവ്; തത്തയുടെ കലാപരിപാടി നടന്നത് ബ്രിട്ടണിൽ
തെരേസ മേയെ പുറത്താക്കാനുള്ള നീക്കം പൊളിഞ്ഞതായി റിപ്പോർട്ട്; അവിശ്വാസ പ്രമേയം എടുക്കാൻ 48 എംപിമാരുടെ കത്തുകൾ ആവശ്യമായിരിക്കെ ഇതുവരെ ഒരുമിച്ചത് 26 പേർ മാത്രം; പതറാതെ പ്രധാനമന്ത്രി മുമ്പോട്ട്
മദ്യപിച്ച ശേഷം അര മണിക്കൂർ തുടർച്ചയായി ഹുക്ക വലിച്ചു ! ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ് പ്രശസ്ത മോഡലിന് ദാരുണാന്ത്യം; ജെന്നിഫർ മുനോസിന്റെ ഹൃദയമിടിപ്പ് സാധാരണത്തെക്കാൾ 16 എണ്ണം കൂടി വർധിച്ചുവെന്നും റിപ്പോർട്ട് ; ശ്വാസകോശത്തിലെ സങ്കീർണത കാരണം ഇവർ കോമയിലേക്ക് വീണെന്നും ഡോക്ടർമാർ
യൂജിൻ രാജകുമാരിക്ക് പിന്നാലെ സഹോദരി ബിയാട്രീസും വിവാഹത്തിന്; ഒരു കുട്ടിയുടെ പിതാവായ അതിസമ്പന്നനെ രാജകുടുംബത്തിന് പരിചയപ്പെടുത്തി ബിയാട്രീസ്; ലക്ഷ്മി മിത്തലിന്റെ പാർട്ടിയിൽ ഇരുവരും ഒരുമിച്ചെന്ന് പാപ്പരാസികൾ
ഹാരിയെ കല്യാണം കഴിച്ച് രാജകുമാരിയായി മാറിയ മേഗനെ ജീവിക്കാൻ അനുവദിക്കാതെ സ്വന്തം വീട്ടുകാർ; മേഗന്റെ ജീവിത നുണകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും പുസ്തകം എഴുതുന്ന സഹോദരി പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നത് മേഗന്റെ കുഞ്ഞ് പിറക്കുന്ന ദിനത്തിൽ
ഡേവിഡ് കാമറോൺ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ..?തെരേസ മേയുടെ രാജിക്ക് മുറവിളി ഉയരുമ്പോഴും പകരം നേതാവില്ലാതെ വലയുന്ന ടോറികൾ മുൻ പ്രധാനമന്ത്രിയെ തിരികെ വിളിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
തന്നെ പുറത്താക്കിയാൽ ബ്രെക്സിറ്റ് തന്നെ ഇല്ലാതാവുമെന്ന മുന്നറിയിപ്പുമായി തെരേസ മെയ്‌ ചർച്ചക്കായി വീണ്ടും ബ്രസൽസിലേക്ക്; എന്ത് വിലകൊടുത്തും ഇപ്പോഴത്തെ ബ്രെക്സിറ്റ് കരാർ തടയുമെന്ന് റിബലുകളും
മേഗനും ഭർത്താവും നേടുന്ന എല്ലാ വരുമാനത്തിനും അമേരിക്കയിൽ ടാക്സ് അടച്ചേ പറ്റൂ; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വത്തുക്കൾക്ക് മേൽ നികുതി പിടിക്കാൻ ഒരുങ്ങി അമേരിക്കൻ അധികൃതർ; അമേരിക്കക്കാരിയെ കെട്ടിയ ഹാരി രാജകുമാരൻ പുലിവാല് പിടിച്ചത് ഇങ്ങനെ
രാവിലെ അഞ്ച് മണിക്കെണീറ്റാൽ പിന്നെ ജീവനക്കാർക്ക് രക്ഷയില്ല; എസ്എംഎസുകൾ ചറപറ അയച്ച് നിർദേശങ്ങൾ നൽകും; വസ്ത്രധാരണം ഹോളിവുഡ് താരങ്ങളുടേത്; ഫാഷനിൽ രാജപാരമ്പര്യമില്ല; ആറ് മാസം കൊണ്ട് കെൻസിങ്ടൺ കൊട്ടാരത്തെ മേഗൻ മാറ്റിമറിച്ചത് ഇങ്ങനെ