WORLD - Page 73

തീവ്രവാദ സംഘടന അൽ ഷബാബിനെ തളയ്ക്കാൻ യുഎസ് സൈന്യത്തിന്റെ മിസൈൽ ആക്രമണം; സൊമാലിയൻ മിലിട്ടറി ക്യാമ്പ് തകർക്കാൻ പദ്ധതിയിട്ട ഭീകരർക്കെതിരേ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 62 പേർ
നാല് വയസുള്ള ആ കുഞ്ഞിനെ ദൈവത്തിനായി ബലി അർപ്പിച്ച ബ്രിട്ടനിലെ അമ്മയെ വെറുതെ വിട്ട് കോടതി; കുഞ്ഞിനെ കൊന്നത് മാനസിക നില തെറ്റിയതുകൊണ്ടാണെന്ന് വിധിച്ച് കുറ്റവിമുക്തയാക്കി ന്യൂ പോർട്ട് കോടതി
ജീവിക്കാനായി ശരീരം വിൽക്കാനിറങ്ങിയ ഉഗാണ്ടൻ യുവാവ് സമൂഹ മാധ്യമത്തിൽ ചർച്ചാ വിഷയം; സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിടുന്നത് തനിക്ക് സന്തോഷമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും 27കാരൻ പോൾ സുലുക്ക; അടുത്ത് വരുന്ന സ്ത്രീകൾ തന്നിൽ തൃപ്തരാണെന്നും അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് പോൾ
മേഗൻ ഇത്ര മനസാക്ഷിയില്ലാത്തവളോ..? രാജകുമാരിയായി മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛനെ കുറിച്ച് ഒരാലോചനയുമില്ല; എല്ലാ ദിവസവും മകൾക്ക് എസ്എംഎസ് അയക്കാറുണ്ടെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പിതാവ്
ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയയുടെയും മരുമകൾ ഇവൾ; മൂത്ത മകൻ ബ്രൂക്ക്ലിൻ ബെക്കാം ഗേൾഫ്രണ്ടിനെ ചേർത്ത് നിർത്തിയും പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും ജീവിതം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ
ജിമ്മിൽ പോയും മരുന്ന് കഴിച്ച് മെൻസസ് ശരിയാക്കിയും 37ാം ആഴ്ച വരെ അവൾ ഒന്നും അറിയാതെ ജീവിച്ചു; വയറ്റിലെ ഗർഭിണി മാർക്ക് കണ്ട് അമ്മ നിർദേശിച്ച് പരിശോധിച്ചപ്പോൾ പ്രസവിക്കാൻ ഇനി ആഴ്ചകൾ മാത്രം; നഴ്‌സ് കുഞ്ഞിന്റെ വയറ്റിലെ കിടപ്പിന്റെ സ്‌റ്റൈൽ മാറ്റിയപ്പോൾ ഞൊടിയിടയിൽ വയർ വീർത്തു
സർക്കാരിനെ നിലനിർത്തിക്കൊണ്ട് തെരേസ മെയ്‌ക്കെതിരെ മാത്രം അവിശ്വാസം കൊണ്ട് വരാൻ ശ്രമിച്ച് പ്രതിപക്ഷം; വോട്ടിനിടാനോ മറുപടി പറയാനോ മെനക്കെടാതെ സഭ വിട്ട് പ്രധാനമന്ത്രി; ഭിന്നിച്ച് നിന്ന ടോറി എംപിമാരുടെയും പിന്തുണ ഉറപ്പിച്ചത് നേട്ടം
മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഫിലിപ്പീൻസ് യുവതി; കാട്രിയോണ എലൈസ ഗ്രേക്ക് കിരീടത്തിൽ മുത്തമിട്ടത് ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീനെ മറികടന്ന്; എല്ലാ അവസ്ഥകളിലെയും സൗന്ദര്യത്തെ കാണാൻ ഞാൻ പഠിച്ചിട്ടുണ്ടെന്ന അവസാന ഉത്തരത്തിന് നിറഞ്ഞ കൈയടി   
വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹർജിയുമായി ബാങ്കുകൾ വീണ്ടും യുകെ കോടതിയിൽ; പ്രഖ്യാപനം ഉണ്ടായാൽ ലണ്ടനിലെ സ്വത്തുക്കൾ ബാങ്കുകൾക്ക് സ്വന്തമാക്കാം; അച്ഛനേക്കാൾ വലിയ ചതിയനാണ് മകനെന്ന് ആരോപിച്ച് ഖത്തർ നാഷണൽ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടൻ കോടതിയിലേക്ക്
ബ്രിട്ടനിൽ പരീക്ഷണത്തിന് എത്തിയ ടാറ്റയ്ക്ക് കാലിടറുന്നുവോ..? ഡീസൽ കാറുകളുടെ ഡിമാന്റ് കുറയുകയും ചൈനയിലേക്കുള്ള വിതരണം കുറയുകയും ചെയ്തതോടെ ഉൽപാദനം കുറച്ച് ജാഗ്വർ; 5000 പേർക്ക് കൂടി പണി തെറിച്ചേക്കും
ഒരു തരത്തിലും കൊട്ടാരത്തിലെ രീതികളുമായി ഒത്തു പോകാൻ കഴിയുന്നില്ല; മേഗന്റെ രീതികളോട് പൂർണമായി വിയോജിച്ച് ജീവനക്കാർ പോലും; ഹാരിയെ ഒന്നിനും വിടാതെ നിയന്ത്രിക്കുന്നതായും ആരോപണം; മേഗനെ നന്നാക്കിയെടുക്കാൻ രാജ്ഞി തന്നെ രംഗത്ത്