WORLD - Page 72

കൈവന്ന കാശ് വീശിയെറിഞ്ഞ കോടീശ്വരനെ കൈയോടെ പൊക്കി പൊലീസ്; കമ്പിയഴിക്കുള്ളിലായ 24കാരൻ കെട്ടിടത്തിൽ നിന്നും എറിഞ്ഞത് 18 ലക്ഷം രൂപ ! ആഡംബര സ്‌പോർട്ട്‌സ് കാറിൽ വീട്ടിലെത്തി 24കാരൻ കാണിച്ചുകൂട്ടിയത് സമൂഹ മാധ്യമത്തിൽ വൈറൽ; പറന്നു വീണ പണം പെറുക്കിയെടുക്കാൻ നൂറുകണക്കിന് പേർ
14 വർഷത്തേക്കുള്ള ക്രിസ്മസ് സമ്മാനം അയൽവാസിയുടെ മകൾക്ക് നൽകി കെൻ എന്നന്നേക്കുമായി യാത്രയായി; തേടിയെത്തിയത് കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാനക്കൂമ്പാരം; വർണക്കടലാസിലെ പൊതികൾ തുറന്ന് പരിശോധിക്കണോ എന്ന് സംശയമെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ച് ഓവൻ; ഇത് സ്‌നേഹത്തിന്റെ സന്ദേശം നൽകുന്ന പൊന്നിൻ ക്രിസ്മസ്
രണ്ട് വയസുകാരിക്ക് 80 ലക്ഷത്തിന്റെ വജ്രപതക്കം; 35 ലക്ഷത്തിന്റെ വജ്ര-സ്വർണ മോതിരം നൽകി മറ്റൊരാൾ; 54 ലക്ഷം മുടക്കി പുൽക്കൂട് നിർമ്മിച്ച് വേറൊരു കുടുംബം; അതിസമ്പന്നർ ക്രിസ്മസ് ആഘോഷിക്കാൻ കാശ് ചെലവാക്കുന്നത് ഇങ്ങനെ
യുകെയിൽ നിന്നും ഏറ്റവും കൂടുതൽ കാശ് പോവുന്നത് നൈജീരിയയിലേക്ക്; നാട്ടിലേക്ക് പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ രണ്ടാമത്; ബ്രിട്ടീഷ് പ്രവാസികൾ ഏറ്റവും അധികം പണം എത്തിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നും
ഒരിക്കൽ സെലിബ്രിറ്റികളായി ജീവിതം ആഘോഷിച്ചവർ മാത്രമാണ് ഇവിടെ..! പോപ്പ്സ്റ്റാറുകളും കൊമേഡിയന്മാരും മാത്രം കഴിയുന്ന നഴ്സിങ് ഹോമിൽ മേഗൻ എത്തിയത് വിവാദങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്
പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയവരെ അഞ്ച് മിനിറ്റിനുള്ളിൽ പൊക്കി ദുബായ് പൊലീസ്; വീഡിയോ ദൃശ്യം ഫോണിൽ പകർത്തിയവർക്ക് താക്കീതും; വ്യക്തികളുടെ അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് പൊലീസും
ആവശ്യത്തിന് സാധനങ്ങൾ വാങ്ങി സൂക്ഷിക്കുക; അത്യാവശ്യമുള്ള ജോലികൾ എല്ലാം പൂർത്തിയാക്കുക; നാട്ടിലേക്ക് പണം അയക്കാനുള്ളവർ ഒരു നിമിഷം ഇനി വൈകരുത്: വെറും 100 ദിവസം കൂടി അവശേഷിക്കവെ വ്യാപാര കരാർ ഇല്ലാതെ വേർപിരിയുമെന്ന ആശങ്കയിൽ മുന്നറിയിപ്പുമായി സർക്കാർ; ബ്രിട്ടൺ നേരിടാൻ പോകുന്നത് യുദ്ധസമാനമായ സാഹചര്യം
പാക്കിസ്ഥാൻ പ്രണയം തടവിലാക്കി; ആറുവർഷം പാക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിക്ക് ഒടുവിൽ മോചനം; പിടയിലായത് പ്രണയിനിയെ തേടി അഫ്ഗാൻ അതിർത്തിയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ; ഇൻജിനിയറിന്റെ മേൽ ചുമത്തിയിരുന്നത് ചാര വൃത്തിയടക്കം നിരവധി കേസുകൾ
യെല്ലോ വെസ്റ്റ് പ്രക്ഷോഭം പിടിവിട്ട് പടർന്നതോടെ പ്രധാന സർക്കാർ മന്ദിരങ്ങൾക്ക് ചുറ്റും രാസായുധങ്ങൾ വരെ കരുതി പൊലീസ്; പത്ത് സെക്കൻഡ് കൊണ്ട് കിലോമീറ്ററുകളോളം പുക വിടർത്തി കാഴ്ച നഷ്ടപ്പെടുത്തുന്ന പ്രതിരോധ മാർഗങ്ങൾ റെഡി
തീവ്രവാദ സംഘടന അൽ ഷബാബിനെ തളയ്ക്കാൻ യുഎസ് സൈന്യത്തിന്റെ മിസൈൽ ആക്രമണം; സൊമാലിയൻ മിലിട്ടറി ക്യാമ്പ് തകർക്കാൻ പദ്ധതിയിട്ട ഭീകരർക്കെതിരേ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 62 പേർ