WORLD - Page 71

വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും മിഷേൽ ഒബാമയ്ക്കു നേരേ വിമർശനം; ബുക്ക് ടൂറിനോടനുബന്ധിച്ച് ബ്രൂക്ക്‌ലിനിലെത്തിയ മുൻ പ്രഥമ വനിത ധരിച്ചത് നാലായിരം ഡോളർ വിലയുള്ള ബലൻസിയാഗ തൈ ഹൈ ബൂട്ട്; മിഷേലിന്റെ ഫാഷൻ ഭ്രമം ചർച്ചയാക്കി സമൂഹമാധ്യമങ്ങളും
മുസ്ലിംകളെ അകറ്റി നിർത്താൻ പുതിയ നിയമനിർമ്മാണവുമായി ഡെന്മാർക്ക്; പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ചതിന് പിന്നാലെ പൗരത്വം സ്വീകരിക്കുന്ന ചടങ്ങിൽ ഷേക്ക് ഷാൻഡും നിർബന്ധമാക്കി; അന്യപുരുഷന്മാരെ സ്പർശിക്കുന്നത് അനിസ്ലാമികമാണെന്നിരിക്കേ ഷേക്ക് ഹാൻഡ് നിർബന്ധമാക്കിയത് മുസ്ലിം സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരക്കേ ആക്ഷേപം
ഇന്ത്യൻ സ്ത്രീകളുടെ മുടി എന്താ അത്ര മോശമാണോ....? മിസ് വേൾഡ് ആഫ്രിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഉഗാണ്ടൻ യുവതി ആഫ്രിക്കൻ മുടിക്ക് പകരം ഇന്ത്യൻ മുടി ഉപയോഗിക്കുന്നതിനെ വിമർശിച്ച് ഉഗാണ്ടൻ പ്രസിഡന്റ്; ഇന്ത്യൻ മുടിയെ കുറിച്ച് ചർച്ചയാക്കി ലോക മാധ്യമങ്ങൾ
കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാതെ ബ്രിട്ടീഷ് തെരുവുകളിൽ കിടന്ന് കഴിഞ്ഞ വർഷം മരിച്ചത് 597 പേർ; ബ്രിട്ടനിൽ എത്തിയാൽ എല്ലാമായി എന്ന് കരുതുന്നവർ ഞെട്ടലോടെ അറിയേണ്ട യുകെയിലെ പട്ടിണിക്കണക്കുകൾ ഇങ്ങനെ
മികവിന്റെ കൗമാര ദീപങ്ങളെ ടൈം മാഗസിൻ ആദരിച്ചപ്പോൾ ജ്വലിച്ച് നിന്നത് ഇന്ത്യൻ പ്രഭ; ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയിൽ മലയാളി ഉൾപ്പടെ മൂന്ന് ഇന്ത്യൻ വംശജർ; ആർത്തവ ശുചിത്വത്തിന്റെ സന്ദേശം വിളിച്ചോതിയ ക്യാംപയിനിലൂടെ അമിക ലോകത്തിന്റെ ആദരം നേടിയപ്പോൾ അർബുദത്തിനെതിരെ പടപൊരുതാനുള്ള ഋഷഭിന്റെയും കാവ്യയുടേയും കണ്ടെത്തലിന് നിറകൈയടി
സിറിയയിൽ ഐസിസിനു മേൽ വിജയം നേടിയെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംമ്പ്; സിറിയയിൽ നിന്ന് പട്ടാളത്തെ ഉടൻ തിരിച്ചുവിളിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഒബാമ ചെയ്ത അതേ മണ്ടത്തരമെന്ന്  ട്രംമ്പിനെ കുറ്റപ്പെടുത്തി റിപ്പബ്ലിക്കൻ നേതാക്കളും
രോഗികളായ കുരുന്നുകൾക്കിടയിലേക്ക് വാത്സല്യത്തിന്റെ സമ്മാന പൊതികളുമായി എത്തിയ മുഖം കണ്ട് അവർ അമ്പരന്നു ; ചിൽഡ്രൺസ് നാഷണൽ ഹോസ്പിറ്റലിലെ രോഗികളായ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതിയുമായി മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ; സമ്മാനം നിറച്ച പൊതികളുമായി ക്രിസ്മസ് തൊപ്പിയണിഞ്ഞെത്തിയ ഒബാമയെ കുട്ടികൾ കെട്ടിപ്പുണരുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ
മൊസൂൾ ഇനി അഴകിൽ തിളങ്ങും; രാജ്യത്ത് ഐഎസ് നിയമങ്ങൾ അയഞ്ഞു തുടങ്ങുമ്പോൾ സൗന്ദര്യ സംരക്ഷണത്തിനായി ഇടിച്ചു കയറി ആളുകൾ; ബോട്ടോക്‌സ് ഇൻജക്ഷനും പല്ല് വെളുപ്പിക്കുന്നതിനും പണമൊഴുക്കി യുവതികളടക്കമുള്ളവർ; ഐഎസ് ഒഴിഞ്ഞു പോയതിന് പിന്നാലെ മൊസൂളിൽ തുറന്നത് അഞ്ച് കോസ്‌മെറ്റിക്ക് ക്ലിനിക്കുകൾ
വ്യാപാര കരാർ ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ബ്രിട്ടീഷുകാരെയും നാടുകടത്തും; ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാനങ്ങളും യൂറോപ്യൻ എയർപോർട്ടുകളിൽ പിടിച്ചിടും; ബ്രിട്ടനോട് പ്രതികാരം തീർക്കാൻ യൂറോപ്യൻ യൂണിയൻ ഒരുക്കിയ കെണിയുടെ വിശദാംശങ്ങൾ പുറത്ത്
വാർത്തകളുടെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വരുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണത്തിൽ വർധന; 2018 അവസാനിക്കാറാകുമ്പോൾ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 80 മാധ്യമപ്രവർത്തകരെന്ന് റിപ്പോർട്ട് ; മുൻ വർഷത്തെക്കാൾ എട്ട് ശതമാനം അധികമാണ് മരണങ്ങളുടെ കണക്കെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കുകൾ; ഇന്ത്യയിൽ ഈ വർഷം കൊല്ലപ്പെട്ടത് ആറ് പേർ
മാർച്ച് 29 മുതൽ യുകെയിൽ ഒരേയൊരു ഇമിഗ്രേഷൻ നിയമം; റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റും ഇമിഗ്രേഷൻ ക്യാപും ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റും റദ്ദു ചെയ്യും; പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കും; വിസലഭിക്കാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തും: ബ്രെക്സിറ്റ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ വായിച്ചറിയുക
ഡ്രോണുകൾ വരുത്തിവെച്ചൊരു വിനയേ..! ഗാത്വിക്ക് എയർപോർട്ടിലെ മുഴുവൻ സർവീസുകളും ഇന്നലെ രാത്രി മുതൽ റദ്ദ് ചെയ്തു; ലാൻഡിംഗിനെത്തിയ വിമാനങ്ങൾ യൂറോപ്പിലെ പല എയർപോർട്ടുകളിലേക്ക് തിരിച്ചയച്ചു; റൺവേ പൂർണമായും പൊലീസ് നിയന്ത്രണത്തിൽ; അനേകം യാത്രക്കാർ കുടുങ്ങി