WORLDമുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി അനാവരണം ചെയ്ത ഗാന്ധിപ്രതിമ നീക്കം ചെയ്ത് ഘാന സർവകലാശാലയിലെ അദ്ധ്യാപകർ; എഴുത്തുകളിലൂടെ ഗാന്ധി വംശീയാധിക്ഷേപം നടത്തിയെന്നും ആരോപണം; ലോകത്തിന് തന്നെ മാതൃകയായ മഹാത്മാവിനെ വിദ്യയുടെ മുറ്റത്ത് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ലോകം17 Dec 2018 9:11 AM IST
WORLDഅനിശ്ചിതത്ത്വങ്ങൾക്ക് വിട റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു; സത്യ സത്യപ്രതിജ്ഞ ചെയ്തത് പത്താമത്തെ പ്രധാനമന്ത്രിയായി; സത്യവാചകം ചൊല്ലിക്കൊടുത്തത് അദ്ദേഹത്തെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേന; ശ്രീലങ്കയെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാൻ പ്രവർത്തിക്കുമെന്ന് പുതിയ പ്രധാനമന്ത്രിമറുനാടന് ഡെസ്ക്16 Dec 2018 5:57 PM IST
WORLDമറ്റാരേക്കാളും ആ സങ്കടം എന്താണെന്ന് എനിക്ക് നന്നായി അറിയാം; സ്കൂൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മൂന്നാം ഗ്രേഡ് വിദ്യാർത്ഥിനിക്ക് ആശ്വാസമായി ഹിലാരിയുടെ കത്ത്16 Dec 2018 1:18 PM IST
WORLDഭർത്താവിനോടും വീട്ടുകാരോടും ഇനി ആറുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നുപറഞ്ഞ് ശേഖരിച്ചത് 2.5 ലക്ഷം പൗണ്ട്; ഡേറ്റിങ് വെബ്‌സൈറ്റിൽനിന്നും രണ്ടു പുരുഷന്മാരെയും പറ്റിച്ചു; കാൻസർ രോഗിയെന്ന് അഭിനയിച്ച് പറ്റിച്ച ഇന്ത്യൻ വംശജയായ യുവതിയെ നാലുവർഷത്തേക്ക് ജയിലിലടച്ച് ബ്രിട്ടീഷ് കോടതി16 Dec 2018 10:46 AM IST
WORLDനികുതി വെട്ടിപ്പിൽ കുരുങ്ങി പോപ്പ് ഗായിക ഷക്കീറ; 2012-14 കാലയളവിൽ വെട്ടിച്ചത് 117 കോടി രൂപയുടെ നികുതി ! ഇക്കാലയളവിൽ ഷക്കീറയും ഭർത്താവും ബാഴ്‌സിലോണയിലായിരുന്നു താമസമെന്നും പ്രോസിക്യൂട്ടറുടെ വാദം; 'ഫുട്‌ബോൾ ഗായിക'യെ കുരുക്കിയ തട്ടിപ്പ് കഥയിങ്ങനെമറുനാടന് ഡെസ്ക്16 Dec 2018 10:29 AM IST
WORLDക്രിസ്മസിന് ഒരാഴ്ച ബാക്കിനിൽക്കെ, മദ്യപിച്ച് തെരുവിലുറങ്ങുന്നവരുടെ എണ്ണം പെരുകി; വസ്ത്രം പോലും നഷ്ടപ്പെട്ട് തെരുവിൽ വീണുപോകുന്നവരിൽ ഒട്ടേറെ യുവതികളും; പരസ്യമായി കോപ്രായങ്ങൾ കാട്ടി ബ്രിട്ടീഷ് യുവത്വം16 Dec 2018 10:16 AM IST
WORLDജെന്നിഫർ ലോറൻസിന്റെ കൂടെ താൻ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തുകയും ബലാത്സംഗം ചെയ്തും ഹാർവീ വെയ്ൻസ്റ്റീൻ; ലോകത്തെ ഞെട്ടിച്ച മീടു ക്യാമ്പെയിന് തുടക്കമിട്ട വില്ലനായ സിനിമാക്കാരനെതിരേ പുതിയ ആരോപണങ്ങൾ സജീവം; ആ ഗതികേട് തനിക്കില്ലെന്ന് പറഞ്ഞ് ഹോളിവുഡ് സുന്ദരി16 Dec 2018 10:11 AM IST
WORLDപ്രസിഡന്റ് മാപ്പുപറഞ്ഞതിനും ആവശ്യങ്ങൾ അംഗീകരിച്ചതിനും വഴങ്ങാതെ ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവിൽ നാശംവിതച്ച് തുടരുന്നു; പാരീസിലെ സാധാരണ ജീവിതം തടസ്സപ്പെട്ടു; അനേകം കടകൾ കത്തിച്ചു ആക്രമണം അഴിച്ചുവിട്ടും പ്രകടനങ്ങൾ; മേൽവസ്ത്രം ധരിക്കാത്ത യുവതികളും തെരുവിലേക്ക്16 Dec 2018 10:07 AM IST
WORLDമിസ് സ്പാനിഷ് ആയി മിസ് യൂണിവേഴ്സിൽ പങ്കെടുക്കുന്നത് ട്രാൻസ്ജെൻഡർ; സ്ത്രീയായി മാറിയ പുരുഷന്റെ സൗന്ദര്യം ലോക സുന്ദരീപ്പട്ടത്തെ പിടിച്ചുകുലുക്കുമോ16 Dec 2018 10:03 AM IST
WORLDസ്ട്രിക്റ്റ്‌ലി കം ഡാൻസിങ് കിരീടം സ്റ്റേസി ഡൂലി-കെവിൻ ക്ലിഫ്ടൺ ടീമിന്; കാൽ ഉയർത്തുമ്പോൽ കാണുന്ന പൂർണ നഗ്നത എടുത്തുകാട്ടി ഫൈനൽ മത്സരത്തിന് സ്റ്റേസി എത്തിയത് അടിവസ്ത്രം ധരിക്കാതെയോ എന്ന് സംശയിച്ച് മാധ്യമങ്ങൾ16 Dec 2018 9:55 AM IST
WORLDകാരുണ്യത്തിന്റെ കരങ്ങളെ അറുപത് വർഷങ്ങൾക്കിപ്പുറം ആദരിച്ച് അറബ് നാട്; ദുബായിലെ ആദ്യ സ്വദേശി നഴ്‌സിനെ ആദരിച്ചത് ഹംദാൻ മെഡിക്കൽ പുരസ്‌കാര ചടങ്ങിൽ; ദുബായ് ഉപഭരണാധികാരി പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ ആദ്യകാലത്ത് പ്രവർത്തിച്ചത് ഇന്ത്യൻ ഡോക്ടർക്കൊപ്പമെന്നും ഹുസൈൻമറുനാടന് ഡെസ്ക്16 Dec 2018 6:06 AM IST
WORLDമഞ്ഞുമൂടിയ വടക്കൻ കാനഡയിലെ ഖനിയിൽ നിന്നും ലഭിച്ചത് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വജ്രങ്ങളിലൊന്ന് ; 552 കാരറ്റ് പരിശുദ്ധിയിൽ മഞ്ഞ നിറത്തിലുള്ള വജ്രം അപൂർവ്വങ്ങളിൽ അപൂർവ്വം; കോഴിമുട്ടയുടെ വലുപ്പമുള്ള 'നിധി' ലഭിച്ചത് ഒക്ടോബറിൽ; കാനഡയിലെ ഡയവിക് ഖനിയിൽ നിന്നും ഇതുവരെ ലഭിച്ച്ത 30 വലിയ വജ്രങ്ങൾമറുനാടന് ഡെസ്ക്15 Dec 2018 1:18 PM IST