WORLDഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാളിലിനി 'ചെലവാകില്ല' ; നൂറു രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നിരോധനമെന്ന റിപ്പോർട്ടുമായി 'കാഠ്മണ്ഡു പോസ്റ്റ്' ; നടപടി ഏറെ ബാധിക്കുന്നത് സഞ്ചാരികളെയും ഇന്ത്യയിലുള്ള നേപ്പാൾ പൗരന്മാരേയും !മറുനാടന് ഡെസ്ക്15 Dec 2018 10:49 AM IST
WORLDബാത്ത്ടബ്ബിൽ മുക്കിക്കൊന്നശേഷം തീകത്തിച്ച് പൊള്ളിച്ച് നാലുവയസ്സുള്ള കുഞ്ഞിനെ പൊതിഞ്ഞുസൂക്ഷിച്ച് ഒരമ്മ; മാലാഖയെ കണ്ടുമടങ്ങാൻ ദൈവം ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കുഞ്ഞിനോട് സൗത്ത് വെയ്ൽസിലെ ഒരമ്മ ചെയ്തത് ഇങ്ങനെ15 Dec 2018 9:05 AM IST
WORLDഫ്രാൻസിനെ വിറപ്പിച്ച മഞ്ഞക്കുപ്പായ സമരം ഇംഗ്ലണ്ടിലേക്കും വ്യാപിക്കുമോ? ഉടൻ ബ്രെക്‌സിറ്റ് ആവശ്യപ്പെട്ട് മഞ്ഞക്കുപ്പായമണിഞ്ഞ സംഘം ഇന്നലെ ലണ്ടനിലെ മൂന്നിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി15 Dec 2018 9:01 AM IST
WORLDപെൻഷൻ കിട്ടാൻ അമ്മയുടെ മൃതദ്ദേഹം ഫ്‌ളാറ്റിൽ സൂക്ഷിച്ചത് ഒരു വർഷത്തോളം ! 92കാരിയുടെ ശരീരം സൂക്ഷിച്ച് വച്ചിരുന്നത് മകൻ നിർമ്മിച്ച ശവപ്പെട്ടിയിൽ; ദ്രവിച്ച് ദുർഗന്ധം വമിച്ചപ്പോൾ സമീപവാസികളുടെ പരാതിക്ക് പിന്നാലെ പൊലീസ് പരിശോധന; ധനമോഹിയായ 62കാരൻ മകൻ ചെയ്തത് കേട്ട് ഞെട്ടി നാട്15 Dec 2018 7:34 AM IST
WORLDആറ് വർഷം നീണ്ട് നിന്ന പ്രണയത്തിന് അന്ത്യം; ഡീഗോ മറഡോണ സമ്മാനിച്ച വീട്ടിൽ നിന്നും കാമുകി താരത്തെ പുറത്താക്കി; 28കാരി ഒളീവയുമായി അടുത്ത് 17 വർഷത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നാലെമറുനാടന് ഡെസ്ക്14 Dec 2018 10:20 PM IST
WORLDരണ്ടു വയസുകാരിയുടെ ശരീരത്തിൽ സാത്താൻ കൂടിയെന്ന് പുരോഹിതൻ ! വെള്ളത്തിലേക്ക് ശക്തിയായി തല പിടിച്ച് താഴ്‌ത്തി നടത്തിയ മാമ്മോദീസാ ചടങ്ങിൽ കണ്ടത് 'കുപ്പായമണിഞ്ഞ സാത്താന്റെ ക്രൂരത'; കുഞ്ഞ് കരഞ്ഞിട്ടും പിടിച്ചു മാറ്റുക പോലും ചെയ്യാതെ മാതാപിതാക്കൾ; റഷ്യയിലെ പള്ളിയിൽ നടന്ന ചടങ്ങിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ14 Dec 2018 2:03 PM IST
WORLDഫാക്ടറിയിലെ റോബോട്ടിന്റെ പ്രവർത്തനം താളം തെറ്റിയപ്പോൾ കെണിയായത് 49കാരന് ; റോബോട്ടിന് മുൻപിൽ വീണ തൊഴിലാളിയുടെ ശരീരത്തിൽ യന്ത്രം തുളച്ചിറക്കിയത് 10ൽ അധികം നീളൻ ആണികൾ; നെഞ്ചിലടക്കം തുളഞ്ഞു കയറിയത് 30 സെന്റീ മീറ്റർ വരെ നീളമുള്ള ആണികളെന്ന് റിപ്പോർട്ട്; ഹൃദയത്തിന് സമീപം പ്രധാന ഞരമ്പ് മുറിഞ്ഞിട്ടും ജീവൻ നിന്നത് അത്ഭുതമെന്നും ഡോക്ടർമാർ14 Dec 2018 1:26 PM IST
WORLDഒരു കറുത്ത വർഗക്കാരനെ കൊന്നാൽ അഞ്ച് വെള്ളക്കാരെ കൊല്ലണം; ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരനായ നേതാവിന്റെ പ്രസംഗം ഏറ്റെടുത്ത് പാശ്ചാത്യ മാധ്യമങ്ങൾ; കറുത്തവനെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയ നാട്ടിൽ ഇപ്പോൾ വെളുത്തവർക്ക് ജീവിക്കാൻ വയ്യ; തലതിരിഞ്ഞ വംശീയത ലോകം ചർച്ച ചെയ്യുമ്പോൾ14 Dec 2018 11:58 AM IST
WORLDനാത്തൂൻ പോര് ചൂട് പിടിച്ച് നിൽക്കവെ കേയ്റ്റ് ഒറ്റയ്ക്ക് റേഞ്ച് റോവർ ഓടിച്ച് ബക്കിങ്ഹാം പാലസിലേക്ക് എത്തുന്ന വീഡിയോ വൈറലായി; മേഗനുമായുള്ള തർക്കം ക്രിസ്മസിന് മുമ്പ് തീർക്കാൻ എലിസബത്ത് രാജ്ഞി നേരിട്ട് വിളിപ്പിച്ചതെന്ന് പാപ്പരാസികൾ14 Dec 2018 11:38 AM IST
WORLDഭാര്യയ്ക്കൊപ്പം വിമാനയാത്ര ചെയ്യവെ അടുത്തിരുന്നുറങ്ങിയ യുവതിയുടെ ഉടുപ്പിനിടയിൽ കൈയിട്ടു; ഇന്ത്യക്കാരനായ ടെക്കിക്ക് ഒമ്പത് വർഷം തടവ് വിധിച്ച് അമേരിക്കൻ കോടതി; ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ ഇന്ത്യയിലേക്ക് നാട് കടത്തും14 Dec 2018 9:46 AM IST
WORLDഗോസിപ്പുകൾ പെരുകുമ്പോഴും പ്രതികരിക്കാൻ പോലും അനുമതിയില്ല; റോയൽ പ്രോട്ടോകോളിന്റെ ശ്വാസം മുട്ടൽ സഹിക്കാനാവാതെ മേഗൻ; സ്വന്തം അഭിപ്രായങ്ങൾ പറയാൻ പോലും പറ്റാതെ രാജകുമാരിയായതിൽ ആശങ്കപ്പെട്ട് ഹാരിയുടെ ഭാര്യ14 Dec 2018 9:43 AM IST
WORLDയുകെയിൽ വംശീയ ആക്രമണത്തിന് ഇരയായി രണ്ട് ചെവികളും മുറിച്ചെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആശുപത്രിയിൽ മരിച്ചു; മകനെ കൗമാരക്കാരുടെ ആക്രമണത്തിൽ നിന്നും കാക്കാൻ സ്വന്തം ജീവൻ നൽകി ബ്ലാക്ക്‌ബേണിലെ സാജെദ് ചൗധരി14 Dec 2018 9:41 AM IST