WORLD - Page 76

ജോൺ ലെന്നൊനെ കുത്തിക്കൊന്നിട്ടും ജോർജ് ഹാരിസന് കുത്തേറ്റിട്ടും എന്തേ പാഠം പഠിക്കാത്തത്...? ബീറ്റിൽസ് ഗായകൻ പോൾ മാർക് കാർട്നെയുടെ വീട്ടിൽ അർധരാത്രിയിൽ കൊള്ളക്കാർ കയറി ഇറങ്ങി; വിദേശ ടൂറിലായ പോപ്പ് സ്റ്റാറിന്റെ സുരക്ഷയെ കുറിച്ച് എങ്ങും ആശങ്ക
കുട്ടികൾക്കെതിരെ വൈദികർ ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണം വിവാദച്ചൂടിലേക്ക്; ഉപദേഷ്ടാക്കളുടെ സംഘത്തിലെ രണ്ട് കർദിനാൾമാരെ പുറത്താക്കി ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിനിടെ ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിനിരയായയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിച്ഛായ മങ്ങി കത്തോലിക്കാ സഭ
കോടികൾ വിലമതിക്കുന്ന ലണ്ടനിലെ ആഡംബരവീടിന്റെ ചുറ്റും ജയിലിന്റെ പ്രതീതി തോന്നിക്കുന്ന ആറടി ഉയരമുള്ള കൂറ്റൻ ഇരുമ്പ് മതിൽ തീർത്തു; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെതിരേ പരാതിയുമായി അയൽക്കാർ; പ്ലാനിങ് പെർമിഷൻ വാങ്ങാതെ കെട്ടിയ ചുറ്റുവേലി പൊളിക്കേണ്ടി വന്നേക്കും
ലണ്ടൻ മേയർക്കു പിന്നാലെ ഒരരു പാക്കിസ്ഥാൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ? തെരേസ മെയ്‌ രാജിവെക്കുകയാണെങ്കിൽ പ്രധാമന്ത്രിയാകാനുള്ളവരുടെ സാധ്യതാ പട്ടികയിൽ ഏറ്റവും മുന്നിൽ സാജിദ് ജാവേദ്; ബോറിസ് ജോൺസണിന്റെ പിന്തുണ ഇല്ലാതാവുന്നു
തന്റെ സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കി; എട്ട് വർഷത്തിനിടെ 78 സ്ത്രീകളെ ക്രൂരമായി കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം; 1992ൽ കൊലപാതകം ആരംഭിച്ച ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് 26 വർഷങ്ങൾക്ക് ശേഷം; പ്രതിയുടെ ഇരകളിൽ കൂടുതലും ചെറുപ്പക്കാരികൾ
കോടികൾ കെട്ടിവെച്ചപ്പോൽ വാവെയ് ഉടമയുടെ മകൾക്ക് ജാമ്യം അനുവദിച്ച് കനേഡിയൻ കോടതി; അമേരിക്കയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ വാദം തുടരുന്നു; മുൻ കനേഡിയൻ ഡിപ്ലോമാറ്റിനെ അറസ്റ്റ് ചെയ്ത് അതേ നാണയത്തിൽ തിരിച്ചടയ്ക്കാൻ ചൈനയും; അമേരിക്ക-ചൈന വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്
വാർവിക്ക് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെ കണ്ടുമുട്ടിയ ഇന്ത്യൻ കോടീശ്വരന്റെ മകളെ വിവാഹം കഴിച്ചു; സ്വത്തിന്റെ പേരിൽ അടിച്ചുപിരിഞ്ഞപ്പോൾ അമ്മായിയപ്പന്റെ സ്വത്ത് ചോദിച്ച് കേസുകൊടുത്തു; ഇന്ത്യക്കാരന്റെ ആർത്തിക്ക് നോ പറഞ്ഞ് ലണ്ടൻ കോടതി
ജീവൻ പോയാലും ഇവർ നിലകൊള്ളുന്നത് സത്യത്തിന് വേണ്ടി മാത്രം! സത്യത്തെ ഉയിരായി കണ്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി അടക്കം ഒമ്പത് പേർക്ക് ടൈം പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതി; മരണാനന്തരം ഒരാൾക്ക് ടൈം ബഹുമതി സമ്മാനിക്കുന്നത് ഇതാദ്യം; ആദരിക്കുന്നത് ലോകമെമ്പാടും സമാനമായ വിശാലപോരാട്ടം നയിക്കുന്ന എണ്ണമറ്റവരെയെന്ന് പ്രഖ്യാപിച്ച് ടൈം വാരിക
വിശുദ്ധ കുർബാന പൂർത്തിയായതിന് തൊട്ടുപിന്നാലെ നടന്നുകയറി അക്രമിയുടെ കൂട്ടക്കൊല: ബ്രസീലിലെ സാവോപോളോയിൽ ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു;   നാലുപേർക്ക് പരിക്ക്;  മരിച്ച വിശ്വാസികളിൽ ഏറെയും പ്രായം ചെന്നവർ; അക്രമി അൾത്താരയ്ക്ക് സമീപം സ്വയം വെടിവച്ചുമരിച്ചെന്ന് പൊലീസ്