WORLDക്രിസ്മസ് മാർക്കറ്റിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിയുതിർത്തു; ഫ്രാൻസിലെ സ്ട്രാസ്‌ബോഗിൽ രണ്ടുപേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു; ആറുപേരുടെ നില ഗുരുതരം: അക്രമിയെ തിരിച്ചറിഞ്ഞെന്നും ഭീകരാക്രമണം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഫ്രഞ്ച് പൊലീസ്12 Dec 2018 6:38 AM IST
WORLDഅടിസ്ഥാന സാലറി ഉയർത്തിയും ഓവർടൈം വരുമാനത്തിന്റെ നികുതി ഒഴിവാക്കിയും പങ്കാളിത്ത പെൻഷൻ റദ്ദു ചെയ്തും മഞ്ഞക്കുപ്പായക്കാരുടെ കലാപം അവസാനിപ്പിച്ച് മാക്രോൺ; ജനകീയ സമരത്തിന് മുമ്പിൽ മുട്ടുമടക്കി ഫ്രഞ്ച് സർക്കാർ11 Dec 2018 9:52 AM IST
WORLDട്രംപിനും പുട്ടിനുമൊപ്പം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാകാൻ മേഘൻ മെർക്കലും; ടൈംസിന്റെ വാർഷിക അവാർഡിന്റെ പത്ത് ഫൈനലിസ്റ്റുകലിൽ ഹാരിയുടെ ഭാര്യയും ഇടംപിടിച്ചു; കൊല്ലപ്പെട്ട സൗദി ജേണലിസ്റ്റ് ജമാൽ ഖഷോഗിയും ലിസ്റ്റിൽ11 Dec 2018 9:42 AM IST
WORLDപുറവും കക്ഷവും കാണാവുന്ന അപൂർവമായ കറുത്ത വസ്ത്രം ധരിച്ച് അപ്രതീക്ഷിതമായി മേഘൻ എത്തി; പതിവ് തെറ്റിച്ച് ബ്രിട്ടീഷ് ഫാഷൻ അവാർഡിൽ എത്തിയ ഹാരിയുടെ ഭാര്യ രാജകുടുംബത്തിലെ ഭിന്നതയ്ക്ക് മൂർച്ച കൂട്ടുന്നുവോ?11 Dec 2018 9:33 AM IST
WORLDകടൽക്ഷോഭത്തിൽ പായ്‌വഞ്ചി തകർന്നിട്ടും മനസാന്നിധ്യം ഉടഞ്ഞില്ല ! ഗോൾഡൻ ഗ്ലോബ് രാജ്യാന്തര മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടത്തിൽപെട്ട് ബ്രിട്ടിഷ് വനിത; പസഫിക്ക് സമുദ്രത്തിൽ അകപ്പെട്ട സുസീ ഗുഡാളിനെ രക്ഷപെടുത്തിയത് ചൈനീസ് കപ്പൽ; അപകടത്തിൽപെട്ടത് ഗോൾഡൻ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാർത്ഥിയുംമറുനാടന് ഡെസ്ക്10 Dec 2018 11:32 AM IST
WORLDപൗരന്മാരോട് ക്ഷമ പറഞ്ഞും അടിയന്തരമായി നികുതികൾ വെട്ടിക്കുറച്ചും പ്രസിഡന്റ് മാക്രോൺ രംഗത്ത്; ഫ്രാൻസിലുടനീളം കലാപത്തിനിറങ്ങിയവർ പിൻവലിയുന്നു; ഗ്രനേഡ് പൊട്ടി കണ്ണുപോവുകയും കൈ പോവുകയും ചെയ്ത സമരക്കാർ ഹീറോകളായി; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചേക്കും10 Dec 2018 9:30 AM IST
WORLDക്രിസ്മസ് പാർട്ടികളുമായി സുന്ദരിമാർ തെരുവിലേക്ക്; മദ്യപിച്ച് ലക്കുകെട്ട പെൺകുട്ടികളും പൊലീസുമായി ഉടക്കുന്ന ചെറുപ്പക്കാരും പതിവുകാഴ്ച; മദ്യപിച്ച് തെരുവിൽ വൃത്തികേട് കാട്ടുന്ന യുവമിഥുനങ്ങളെ വീട്ടിലാക്കി മടുത്ത് യുകെ പൊലീസ്10 Dec 2018 9:27 AM IST
WORLDദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ജീവിതോപാധികൾ മുഴുവൻ പിടിച്ചെടുക്കാനുറച്ച് സർക്കാർ; ഭൂമി പ്രശ്‌നം രൂക്ഷമായതോടെ നിയമം നിർമ്മിച്ച് വെളുത്തവരുടെ ഭൂമി പിടിച്ചെടുക്കുന്നു; കറുത്തവരോടുള്ള വിദ്വേഷത്തിന്റെ പേരിൽ ആധുനിക ലോകത്തെ നാണംകെടുത്തിയ ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ വംശീയവെറി അരങ്ങേറുന്നത് വെള്ളക്കാർക്കുനേരേ10 Dec 2018 9:21 AM IST
WORLDഓരോ ദിവസവും ഓരോ സുന്ദരികളുമായെത്തി രാത്രിയിൽ പാട്ടും ബഹളവും; അയൽക്കാരുടെ പരാതിയെത്തുടർന്ന് ലണ്ടനിലെ കോടീശ്വരനെക്കൊണ്ട് വമ്പൻ പിഴയടപ്പിച്ച് യുകെ കോടതി10 Dec 2018 9:18 AM IST
WORLDമല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്തിമ വിധി നാളെ; കോടതിവിധി എന്തുതന്നെയായാലും മല്യ ഉടൻ ഇന്ത്യയിലേക്ക് എത്തില്ലെന്ന് വിലയിരുത്തൽ; വിധി പറയുന്നത് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കരുതെന്ന് ആവശ്യവുമായി മാല്യ സുപ്രീം കോടതിയെ സമീപിച്ചു9 Dec 2018 11:01 PM IST
WORLDപൊലീസ് വാഹനം ഇടിച്ചപ്പോൾ പലവട്ടം മറിഞ്ഞ് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് തകർന്ന് തരിപ്പണമാക്കി കാർ;ഇടിച്ച കാറിലെ പൊലീസുകാർ നിമിഷനേരം കൊണ്ട് തകർന്ന കാറിന് ചുറ്റും തോക്ക് ചൂണ്ടി എത്തി ഡ്രൈവറെ പിടികൂടി; ക്രിമിനലുകളെ അമേരിക്കൻ പൊലീസ് കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ടാൽ നമ്മുടെ മനുഷ്യാവകാശ പ്രവർത്തകർ എന്ത് പറയും...?9 Dec 2018 10:01 AM IST
WORLD13കാരിയായ മകളുടെ കന്യകാത്വം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ വെർജിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയ അമ്മ വീണത് പൊലീസിന്റെ കെണിയിൽ; മകളെ കാഴ്ച വച്ച് സമ്പന്നയാകാൻ ഇറങ്ങിയ അമ്മ ഇനി ഇരുമ്പഴിക്കുള്ളിൽ അന്തിയുറങ്ങും9 Dec 2018 9:58 AM IST