WORLD - Page 78

പാരീസിൽ തുടങ്ങിയ കലാപം ബ്രസൽസിലേക്കും ആംസ്ട്രർ ഡാമിലേക്കും പടരുന്നു; കൈയിൽ കിട്ടുന്നവയെല്ലാം നശിപ്പിച്ചും അഗ്‌നിക്കിരയാക്കിയും റോഡുകൾ ബ്ലോക്ക് ചെയ്തും ആയുധങ്ങളുമായി ആയിരങ്ങൾ തെരുവിലേക്ക്; അനേകരെ അറസ്റ്റ് ചെയ്തിട്ടും കലാപകാരികളെ നിയന്ത്രിക്കാനാവാതെ പൊലീസ്; യൂറോപ്പ് കനത്ത അരാജകത്വത്തിന്റെ പിടിയിലേക്ക് വഴുതി മാറുന്നു
അമ്മയെ കാക്കാൻ കഴിഞ്ഞില്ല; ഭാര്യയെ എങ്കിലും സംരക്ഷിക്കാൻ എന്നെ അനുവദിക്കൂ....വില്യമിനോട് ഹാരി വികാഭരിതനായി തട്ടിക്കയറിയത് ഇങ്ങനെ; മേഗനെതിരെയുള്ള പരാതികളെ കുറിച്ചുള്ള വില്യമിന്റെ ആശങ്കയോട് സഹോദരന്റെ പ്രതികരണം ചർച്ചയാക്കി ബക്കിങ്ഹാം പാലസ് ജീവനക്കാർ
ലണ്ടൻ ട്യൂബ് ട്രെയിനുകളിൽ രാസായുധ പ്രയോഗത്തിന് തയ്യാറെടുത്ത് ഭീകരർ; അനേകരെ കൊന്നൊടുക്കുന്ന ക്ലോറിൻ ബോംബ് ഏത് നിമിഷവും അണ്ടർഗ്രൗണ്ട് ട്രെയിനുകളിൽ ആക്രമണത്തിന് വിനിയോഗിക്കാം; ലണ്ടൻ ഭീതിയുടെ കറുത്ത നിഴലിൽ
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്ക് മണ്ണിൽ നിന്നും തന്നെ; ഇന്ത്യയെ നടുക്കിയ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന മൗന സമ്മതത്തിന് പിന്നാലെ കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാക്ക് പ്രധാനമന്ത്രി; മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികൾ വൈകുന്നതെന്നും ഇമ്രാൻ ഖാൻ
പൂർണ നഗ്നരായി പിരമിഡിന് മുകളിൽ കയറി നിന്ന് ആലിംഗനം ! ഫോട്ടോയും വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെ ഡാനിഷ് ദമ്പതികൾക്കായി തിരച്ചിൽ ശക്തമാക്കി ഈജിപ്റ്റ് അധികൃതർ; രാത്രി സമയത്ത് ഗിസയിലെ ഗ്രേറ്റ് പിരമിഡിൽ വലിഞ്ഞു കയറിയ ശേഷം വസ്ത്രങ്ങളഴിച്ച് ചിത്രം പകർത്തുകയായിരുന്നെന്ന് റിപ്പോർട്ട്
സൗന്ദര്യമത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ നാട്ടിൽ കൊണ്ടുപോയി പതിനഞ്ചാം വയസിൽ കെട്ടിച്ചു; ഗർഭിണിയാകാൻ എല്ലാ ദിവസവും ബലാത്സംഗം; പ്രസവിക്കാനായി എത്തിയപ്പോൾ രക്ഷപ്പെടൽ; മക്കളെ പാരമ്പര്യത്തിൽ വളർത്താൻ മെനക്കെടുന്നവരെല്ലാം ഈ വാർത്ത വായിക്കുക
മയക്കുമരുന്നിന് അടിമായിട്ടും ജിസിഎസ്ഇ പരീക്ഷയിൽ പത്തു വിഷയങ്ങൾക്കു എ സ്റ്റാർ നേടി; ബോയ്ഫ്രണ്ടുമായി ആഡംബര വീട്ടിൽ എത്തിയത് മയക്കുമരുന്ന് ഉപയോഗിച്ച് ലൈംഗിക ബന്ധം നടത്താൻ; ബ്രിട്ടനിൽ മരിച്ച പെൺകുട്ടി ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളുടെ മകൾ
അവധി ആഘോഷിക്കാനായി കുട്ടികളെ നാട്ടിലേക്ക് തനിച്ചു വിടുന്ന മാതാപിതാക്കൾക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം; വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് ടിക്കറ്റ് നിരക്കിന് പുറമേ ഇനി അധിക നിരക്ക്; ട്രാവൽ ഏജന്റുമാർക്ക് സർക്കുലർ അയച്ച് എയർ ഇന്ത്യ; ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് എയർ പോർട്ട്- എയർ ഇന്ത്യാ ഓഫീസുകളിൽ നിന്നും മാത്രം
വ്യാപാരക്കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറേണ്ടി വന്നാൽ ബ്രിട്ടൻ തകർന്നടിയും; മുന്നറിയിപ്പുമായി ചാൻസലർ; ബ്രിട്ടന് പുറത്ത് സെറ്റിൽ ആയിരിരിക്കുന്ന അനേകായിരം വൃദ്ധജനങ്ങൾ മടങ്ങി എത്തുമ്പോൾ എന്ത് ചെയ്യും...?
ബംഗ്ലാദേശിന് പിന്നാലെ ഇസ്ലാമിക രാജ്യമായ യുഎഇയും പോപ്പിനെ ക്ഷണിച്ചു; അറബ് ലോകത്തെ ചരിത്ര സന്ദർശനത്തിന് ഒരുങ്ങി പോപ്പ് ഫ്രാൻസിസ്; എന്നിട്ടും ഇന്ത്യക്ക് മാത്രം പോപ്പിനെ വിളിക്കാൻ പേടി; ആദ്യം സന്ദർശിക്കാൻ പോപ്പ് ആഗ്രഹിച്ചിരുന്ന രാജ്യം ക്ഷണം ഒഴിവാക്കി ഉരുണ്ട് കളിക്കുകയാണോ?
അർബുദം ബാധിച്ച രണ്ടുവയസുകാരിക്ക് ചികിത്സയ്ക്കു തടസം നിൽക്കുന്നത് അത്യപൂർവ രക്തഗ്രൂപ്പ്; ഇന്ത്യൻ ബി ഗ്രൂപ്പിൽ പെട്ട രക്തം  ലോകത്തിൽ തന്നെ നാലു ശതമാനം പേർക്ക്; സൈനബിന്റെ ചികിത്സയ്ക്കായി ലോകം മുഴുവൻ ഒന്നിക്കുന്നു
കാട്ടിലൂടെ കാറോടിച്ച് പോകവേ റോഡിൽ വാൻ നിർത്തിയിട്ട് മുഖം മൂടിധാരികൾ വാൾ വീശി ആക്രമിക്കാനെത്തി; റിവേഴ്സ് ചെയ്ത് ഡോർ അടച്ച ശേഷം അതിവേഗം പാഞ്ഞ് രക്ഷപ്പെട്ട് ദമ്പതികൾ; പിന്നാലെ വാനിൽ പിന്തുടർന്ന് കൊള്ളക്കാർ; അമേരിക്കൻ ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോ വൈറലാവുമ്പോൾ