WORLDലോകത്തെ ഏറ്റവും കരുത്തുള്ളതും 167 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്നതും യുഎഇ പാസ്പോർട്ട്; 166 രാജ്യങ്ങളിൽ വിസരഹിത യാത്ര അനുവദിക്കുന്ന സിംഗപ്പൂരും ജർമനിയും രണ്ടാമത്; അമേരിക്കയടക്കം 11 രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 165 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ വിസ വേണ്ട; 65 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഇന്ത്യക്ക് 66ാം റാങ്ക്മറുനാടന് ഡെസ്ക്4 Dec 2018 8:44 AM IST
WORLDവിസയില്ലാതെ തങ്ങുന്നവരെയും വിസ നിരസിക്കപ്പെട്ട അഭയാർത്ഥികളെയും വിദേശ ക്രിമിനലുകളെയും ഇനി ഒറ്റപ്പെട്ട ദ്വീപിൽ തടവിൽ പാർപ്പിക്കും; പാർപ്പിക്കുന്നത് ആർക്കും എത്തിപ്പെടാൻ കഴിയാത്ത 17 ഏക്കർ വിജനമായ ദ്വീപിൽ; ഡെന്മാർക്കിന്റെ വലത് വംശീയ സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടി മനുഷ്യാവകാശ പ്രവർത്തകർമറുനാടന് ഡെസ്ക്3 Dec 2018 11:12 AM IST
WORLDകൊളോണിൽ നിന്നും ബ്യൂണെസ് അയേഴ്സിലേക്ക് വിമാനത്തിൽ കയറിയ യാത്രക്കാരൻ തൊട്ടടുത്തിരിക്കുന്നയാളെ കണ്ട് ഞെട്ടി; പുഞ്ചിരിച്ച് കൊണ്ട് വന്നിരുന്നത് സാക്ഷാൽ ജർമൻ ചാൻസലർ ഏയ്ജെല മെർകൽ; 13 മണിക്കൂർ ഒരുമിച്ച് യാത്ര ചെയ്തിട്ടും സംസാരിക്കാൻ ധൈര്യമില്ലാതെ അർജന്റീനക്കാരൻ3 Dec 2018 9:03 AM IST
WORLDയുകെയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ടോറികൾ ഏറ്റവും വലിയ പാർട്ടിയാകുമെങ്കിലും ഭരണത്തിലേറുക ലേബർ; സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ കോർബിൻ പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായ സർവേ3 Dec 2018 8:57 AM IST
WORLDകൊട്ടാരത്തിലെ പെണ്ണുങ്ങൾ തമ്മിലുള്ള അടി നിർത്താൻ രാജ്ഞിയുടെ ഇടപെടൽ; സാൻഡ്രിൻഗാമിൽ രാജ്ഞിക്കൊപ്പം ക്രിസ്മസ് ഉണ്ണാൻ ഒത്ത് തീർപ്പ്; മേഗനെയും കേയ്റ്റിനെയും ഒരുമിപ്പിക്കാൻ തിരക്കിട്ട നീക്കം3 Dec 2018 8:55 AM IST
WORLDമെക്‌സിക്കോ ഏഴു പതിറ്റാണ്ടിനു ശേഷം ചുവക്കുന്നു; പ്രസിഡന്റായി ഇടതു നേതാവ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രദോർ(അംലോ) അധികാരമേറ്റു; ഒബ്രദോറിന്റെ വിജയം 56 ശതമാനം വോട്ട് നേടി; നവലിബറൽ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് നിയുക്ത പ്രസിഡന്റ് അധികാരമേറ്റു2 Dec 2018 7:43 PM IST
WORLDസോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം തെരിവിലേക്കിറങ്ങി; ഇന്ധന വിലയ്‌ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കലുഷിതമായത് കഴിഞ്ഞ ദിവസങ്ങളിൽ; പ്രതിഷേധക്കാർ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി; ഇമ്മാനുവൽ മാക്രോൺ സമ്മർദ്ദത്തിൽ;412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്2 Dec 2018 6:50 PM IST
WORLDതുട പുറത്ത് കാണുന്ന തരത്തിൽ ഫാഷൻ വസ്ത്രം ധരിച്ച് ചലച്ചിത്ര മേളയുടെ സ്റ്റേജിൽ എത്തി; ഈജിപ്ഷ്യൻ നടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സദാചാരം ലംഘിച്ചതിന് നടിക്ക് അഞ്ച് വർഷം വരെ തടവ് ലഭിച്ചേക്കും2 Dec 2018 9:26 AM IST
WORLDകല്യാണത്തിന് മുമ്പ് തന്നെ കേയ്റ്റും മേഗനും തമ്മിലുടക്കി; തന്റെ ജീവനക്കാരിയെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത് കേയ്റ്റ്; ഹാരിയുടെയും വില്യമിന്റെയും ഭാര്യമാരുടെ ഉടക്ക് വഷളാകുന്നു2 Dec 2018 9:19 AM IST
WORLDസെന്റിനൽ ദ്വീപിലെ യാത്രയ്ക്ക് അലൻ ചൗവിനെ പ്രേരിപ്പിച്ചത് രണ്ടു സന്യാസിമാരെന്ന് പൊലീസ്; രണ്ടു പേരും ഇന്ത്യ വിട്ടെന്നും സൂചന; ജോണുമായി സന്യാസിമാർ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തു; സംഭവത്തിൽ ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേർ കസ്റ്റഡിയിൽ; രണ്ടുപേരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്നും പൊലീസ്1 Dec 2018 10:04 PM IST
WORLDഉത്തര കൊറിയയിൽ 'ചരിത്രം അതിർത്തി കടന്നു' ! ദക്ഷിണ കൊറിയയിൽ നിന്നും ഉത്തര കൊറിയയിലേക്ക് ട്രെയിൻ സഞ്ചരിക്കുന്നത് പത്തു വർഷത്തിനിടെ ആദ്യം; എഞ്ചിനീയർമാർ ഉൾപ്പടെയുള്ള സംഘം യാത്ര ചെയ്തത് രണ്ടു കൊറിയകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശോധനയ്ക്ക്1 Dec 2018 9:50 AM IST
WORLDസെന്റ് ജോർജ് ചാപ്പലിലെ പഴയ മണം പിടിക്കാത്ത മേഘൻ എയർ ഫ്രഷ്‌നേഴ്‌സ് ഓർഡർ ചെയ്തു; വർഷങ്ങളായി രാജ്ഞിക്ക് മണം സഹിക്കാമെങ്കിൽ പുതുപ്പെണ്ണും സഹിക്കട്ടെയെന്ന് ബക്കിങ്ങാം പാലസ്; കല്യാണത്തിന് മുമ്പേ മേഘനും രാജകുടുംബവും ഉടക്കുതുടങ്ങിയതായി റിപ്പോർട്ട്1 Dec 2018 9:41 AM IST