WORLD - Page 81

ഭാര്യമാരിൽ കൈയടി നേടിയത് മെലാനിയ ട്രംപും ജൂലിയാന അവാദയും; ജി-20 യോഗത്തിനെത്തിയ രാഷ്ട്രത്തലവന്മാരുടെ ഭാര്യമാർ ഒരുമിച്ചപ്പോൾ നമ്മുടെ ഇന്ത്യക്കുമാത്രം പ്രതിനിധിയില്ലാതായല്ലോ!
ഇന്തോനേഷ്യയ്ക്ക് പിന്നാലെ അമേരിക്കയും ഭൂകമ്പ ഭീഷണിയിൽ; അലാസ്‌കയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പും; 7.2 തീവ്രതയിലാണ് ഭൂകമ്പമെന്ന് യുഎസ് നാഷണൽ വെതർ സർവീസ്; ശക്തമായ ഭൂചലനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ; കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായതിന് പുറമേ റോഡുകളും പാലങ്ങളും തകർന്നുവെന്നും റിപ്പോർട്ട്
കേയ്റ്റും മേഗനും മാത്രമല്ല വില്യവും ഹാരിയും ഉടക്കിലെന്ന് റിപ്പോർട്ടുകൾ; മേഗനെ കെട്ടാനുള്ള അനിയന്റെ തീരുമാനത്തെ ആദ്യം മുതൽ കിരീടാവകാശിയായ വില്യം എതിർത്തിരുന്നതായി സൂചന; തർക്കം തീർക്കാൻ ചാൾസ് രാജകുമാരന്റെ ഇടപെടൽ
കോക്ക്പിറ്റിലിരുന്ന് പൈലറ്റ് സുഖമായുറങ്ങിയിട്ടും വിമാനത്തിന് സേഫ് ലാൻഡിങ് ! 50 കിലോമീറ്റർ മാറി വിമാനം ലാൻഡ് ചെയ്തതെങ്ങനെയെന്ന് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ; സംഭവം കിങ് ദ്വീപിലെ വിമാനാപകടത്തിൽ അഞ്ചു പേർ മരിച്ച് ഒരു വർഷം പിന്നിട്ടപ്പോൾ
സീരിയൻ നടിയുടെ സ്വഭാവം പിന്തുടരുന്നതിൽ രാജ്ഞിക്കു പോലും കലിപ്പെന്ന് പാപ്പരാസികൾ; ഹാരിയെ കെട്ടി രാജകുമാരിയായ അമേരിക്കൻ സീരിയൻ നടി മേഗനോട് എലിസബത്ത് രാജ്ഞിക്കു പോലും കടുത്ത നീരസമെന്ന് റിപ്പോർട്ടുകൾ
മകളുടെ ചുണ്ടിൽ അച്ഛൻ ഉമ്മ വയ്ക്കുന്നത് ശരിയോ? ഡേവിഡ് ബെക്കാം ഏഴുവയസുകാരി ഹാർപറിന്റെ ചുണ്ടിൽ ചുംബിക്കുന്നത് വിവാദമാക്കി സോഷ്യൽ മീഡിയ; പിന്തുണയ്ക്കാനും എതിർക്കാനും നൂറുകണക്കിന് പേർ
ചൈനയിലും തായ്‌ലന്റിലും മോഡലായി തിളങ്ങിയ മുൻ മിസ് മോസ്‌കോയെ മനസാ വരിച്ച് മലേഷ്യൻ രാജാവ്; രാജ്ഞിയാകാനായി ഇസ്ലാം മതം സ്വീകരിച്ച് സുന്ദരിയും; ബിക്കിനി വേഷത്തിൽ അനേകരെ ഞെട്ടിച്ച റഷ്യൻ സുന്ദരി ഇനി മലേഷ്യക്കാരുടെ ഹെർ ഹൈനസ് ക്വീൻ
ആ സമയത്ത് ഞരമ്പുകളിൽ പോലും വേദന വ്യക്തമായി അറിയാമായിരുന്നു; വായിലൂടെ വെള്ള നിറത്തിലുള്ള പത വന്ന് ബോധം മറഞ്ഞു; അവർ തന്ന മരുന്ന് കഴിച്ച് ആർത്തവം വരെ നിന്നുപോയ സ്ത്രീകളുണ്ട് ; ഉയിഗുർ വംശജയായി ജനിച്ചതിന് പിന്നാലെ അനുഭവിക്കേണ്ടി വന്ന യാതനകൾ തുറന്ന് പറഞ്ഞ് 29കാരി; ചൈനീസ് സർക്കാർ ന്യൂന പക്ഷങ്ങളോട് കാണിക്കുന്ന ക്രൂരകൃത്യങ്ങൾ ഞെട്ടിക്കുന്നത്
കാട്ടിൽ നിന്നും പിടികൂടിയ ഒറാംഗ് ഉട്ടാനെ ഷേവ് ചെയ്ത് പെർഫ്യൂം അടിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ച് ഇന്തോനേഷ്യൻ ഗ്രാമം; ഒരു ദിവസം എത്ര പേർക്ക് വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന അടിമയാക്കി മാറ്റി ഉടമ; ഇടപാടുകാർക്ക് വേണ്ട എല്ലാ സെക്സ് ആക്ടും പരിശീലിച്ച ഒറാംഗ് ഉട്ടാനെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ് വനപാലകർ
14കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ 16കാരനായ സീനിയർ വിദ്യാർത്ഥി കൊന്ന ശേഷം മൃതദേഹത്തെ ബലാത്സംഗത്തിനിരയാക്കി; യുകെയിലെ വൂൾവർഹാംപ്ടൺ സംഭവത്തിൽ ഇരയുടെ ചിത്രം പ്രസിദ്ധീകരിക്കുമ്പോഴും പ്രതിയുടെ ചിത്രങ്ങൾക്ക് വിലക്ക്
മരിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ചൊവ്വയിലേക്ക് പോകാൻ തയാർ ! ചൊവ്വയിലെത്തുന്നയാൾക്ക് ഭൂമിയിലുള്ളതിനേക്കാൾ മരണസാധ്യത കൂടുതലാണെന്നും സ്‌പെയ്‌സ് എക്‌സ് ബഹിരാകാശ കമ്പനി ഉടമ ഇലോൺ മസ്‌ക് ; ബഹിരാകാശ ഗവേഷണത്തിൽ പുത്തൻ നാഴികകല്ല് പ്രതീക്ഷിച്ച് ശാസ്ത്ര ലോകം