WORLD - Page 82

നോർത്ത് സെന്റിനൽ ദ്വീപിൽ അതിക്രമിച്ചു കയറി ആദിവാസികളാൽ കൊല്ലപ്പെട്ട മിഷണറി അലൻ ചൗവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര സംഘടന; സംഘടനയുടെ ആവശ്യത്തെ പരിഹാസത്തോടെ തള്ളിക്കളഞ്ഞ് സോഷ്യൽ മീഡിയ; പുറംലോകത്തോട് തികഞ്ഞ അസഹിഷ്ണുത കാട്ടുന്ന ഗോത്രസമൂഹത്തിൽ സുവിശേഷ വേലയ്ക്ക് പോയത് മണ്ടത്തരമെന്ന് അമേരിക്കൻ വിമർശകരും
നീലച്ചിത്രം ഡൗൺലോഡ് ചെയ്ത് കാണാൻ കൊടുക്കണം; സ്വയംഭോഗം ചെയ്യാൻ സഹായം നൽകണം; സെക്സ് ടോയ്കൾ വാങ്ങി നൽകണം; ആവശ്യമെങ്കിൽ വേശ്യകളെ വരെ ഏർപ്പാടാക്കി നൽകണം...കെയർഹോമുകളിലെ വൃദ്ധ താമസക്കാരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ നഴ്സുമാർ ശ്രദ്ധിക്കേണ്ട ഗൈഡ് പ്രസിദ്ധീകരിച്ച് റോയൽ കോളജ് ഓഫ് നഴ്സിങ്
ഉക്രയിൻ നേവിയുടെ കപ്പലുകൾ ഇടിച്ച് നിർത്തി പിടിച്ചെടുത്ത് റഷ്യ; മൂന്ന് കപ്പൽ ജീവനക്കാർക്കും പരിക്ക്; റഷ്യയുടെ പ്രദേശമെന്ന് അവകാശപ്പെട്ടുള്ള ഇടപെടലിൽ പ്രതിഷേധിച്ച് ലോകം; കടലിൽ വീണ്ടും അനൈക്യത്തിന്റെ നാളുകൾ
ഇറാൻ-ഇറാഖ് അതിർത്തിയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം വീണ്ടും: ഇരുനൂറോളം പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു;  ഏറ്റവും ശക്തമായ ഭൂചലനം കഴിഞ്ഞ വർഷം 620 പേരുടെ ജീവനെടുത്ത കെർമൻഷാ പ്രവിശ്യയിൽ; പ്രളയത്തെ അതിജീവിച്ചുവരുന്ന കുവൈറ്റിലും ജനങ്ങളെ ഭീതിയിലാഴ്‌ത്തി രാത്രിയിൽ ഭൂചലനം
ആരാണ് കൂടുതൽ കേമിയെന്ന് തർക്കിച്ച് കേയ്റ്റും മേഗനും; അടിച്ച് പിരിഞ്ഞതായി പാപ്പരാസികൾ; ഹാരിയും ഭാര്യയും മാറി താമസിക്കാൻ തീരുമാനിച്ചത് ഡയാനയുടെ രണ്ട് മരുമക്കളും തമ്മിൽ തെറ്റിയതുകൊണ്ടെന്ന് തന്നെ സൂചന; ടിവി സീരിയൽ നടി രാജകുമാരിയായതോടെ ഹാരിയും വില്യവും തെറ്റുമോ എന്ന് ഭയന്ന് ബ്രിട്ടീഷ് രാജകുടുംബം
ടയർ 2 വിസ ക്യാപ് എടുത്ത് കളയും; യൂറോപ്പിൽ നിന്നുള്ള ലോ സ്‌കിൽഡ് ഇമിഗ്രന്റ്സിന് 11 മാസം കാലാവധിയുള്ള പ്രത്യേക വിസ അനുവദിക്കും ; ബ്രെക്സിറ്റ് കടമ്പ കടക്കാൻ തെരേസ മേയുടെ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ
ബ്രിട്ടീഷ് എയർവേസിൽ ലഭിച്ച ചിക്കൻ റാപ് കടിച്ചയുടൻ ശ്വാസം നിലച്ചു; ഇന്ത്യൻ വംശജയായ യുവതി നിയമപോരാട്ടത്തിന്; എന്തെങ്കിലും അലർജിയുള്ളവർ ആരെയും വിശ്വസിച്ച് ഒന്നും കഴിക്കരുതെന്ന് എന്നതിന് ഒരു ഉദാഹരണം കൂടി
അന്തിമപ്രഖ്യാപനത്തിനായി തെരേസ മെയ്‌ ബ്രസൽസിലേക്ക്; ജിംബ്രാൽട്ടറിന്റെ പേരിൽ ഉടക്കി നിന്ന സ്പെയിനിനെ അനുനയിപ്പിച്ചു; യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ന് അനുമതി നൽകുന്നതോടെ അവശേഷിക്കുന്ന കടമ്പ ബ്രിട്ടീഷ് പാർലിമെന്റിലെ വോട്ട് മാത്രം
അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴയും പ്രളയവും ! സൗദിയിലെ വെള്ളപ്പൊക്കത്തിൽ ലോറിക്ക് മുകളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സേന രക്ഷിച്ചത് ഹെലിക്കോപ്പ്റ്റർ ദൗത്യത്തിലൂടെ; പ്രളയക്കെടുതി രാജ്യത്തെ വിറപ്പിക്കുന്നത് ദിവസങ്ങൾക്ക് മുൻപ് 35 ജീവൻ കവർന്നതിന് പിന്നാലെ; റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണ്ണമായി താറുമാറായെന്നും റിപ്പോർട്ട്
കാമുകന്റെ കടം തീർക്കാനും ആഡംബര ജീവിതത്തിനും വേണ്ടി ജോലി സ്ഥലത്ത് നിന്നും മോഷ്ടിച്ചത് 39 കോടി രൂപ; ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും പണം അടിച്ചു മാറ്റിയ യുവതി സ്വന്തമാക്കിയവയിൽ റോൾസ് റോയ്‌സും റേഞ്ച് റോവർ കാറുകളും: ഒടുവിൽ എമിറാത്തി യുവതിയെ ഏഴ് വർഷം തടവിന് വിധിച്ച് അബുദാബി ക്രിമിനൽ കോടതി