WORLD - Page 83

പൂർണ ഗർഭിണിയായ 14കാരിയെ വെടിവെച്ചു കൊന്നു; ഇരുപതുകാരനായ ജോർജിയൻ യുവിവെന അറസ്റ്റ് ചെയ്ത് പൊലീസ്: അടുത്ത മാസം പ്രസവിക്കാനിരിക്കെ കൊല്ലപ്പെട്ടത് എട്ടാം ഗ്രേഡ് വിദ്യാർത്ഥിനി: പിടിയിലായതുകൊല്ലപ്പെട്ട പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് റിപ്പോർട്ട്
രാജകുടുംബത്തിലെ പെൺകുട്ടികൾക്കെല്ലാം എന്തെ വിവാഹിതരായവരോട് മാത്രം ഇത്ര ഇഷ്ടം...? ബിയാട്രീസ് രാജകുമാരിയുടെ കാമുകനും രണ്ട് വയസുള്ള കുഞ്ഞിന്റെ അച്ഛൻ; ബക്കിങ്ഹാം കൊട്ടാരം മരുമകനെ അടിച്ച് കൊണ്ടുപോയതിൽ മനംനൊന്ത് ഭാര്യയുടെ അമ്മ
പാക്കിസ്ഥാന് പുറത്തേയ്ക്ക് പോകാൻ അനുമതിയില്ല; ജീവിക്കാൻ നാട്ടുകാർ സമ്മതിക്കത്തുമില്ല; ഫോട്ടോയുമായി വീട് വീടാന്തരം കയറി ഇറങ്ങി തീവ്രവാദികൾ ആസിയാ ബീബിയെ തെരയുന്നു; കണ്ടാൽ ഉടൻ കൊന്ന് കളയാൻ ഒരുങ്ങി എങ്ങും ജനക്കൂട്ടം; കോടതി വെറുതെ വിട്ടിട്ടും ജീവൻ കാക്കാനായി ഒരു വീട്ടമ്മ നെട്ടോട്ടമോടുമ്പോൾ നിരാശരായി നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട് ലോകം
അടിവസ്ത്രം അണിഞ്ഞ് അടിവസ്ത്രം കൈയിൽ പിടിച്ച് അനേകം യുവതികൾ ഐറിഷ് തെരുവിൽ ഇറങ്ങി; ബലാത്സംഗത്തിന്റെ സമ്മതമായി അടിവസ്ത്രത്തെ വിശേഷിപ്പിച്ച കോടതി നടപടിക്കെതിരെ എങ്ങും പ്രതിഷേധം; അയർലണ്ടിലെ തെരുവുകളിലേക്ക് പടർന്ന പുതിയ വനിതാ മുന്നേറ്റത്തിന്റെ കഥ
ബ്രിട്ടന് സ്വന്തം ബിസിനസ് കരാറുകൾ സാധ്യം; യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇനി ഇവിടെയെത്തി ജോലി ചെയ്യാനും പറ്റില്ല; ഇതിൽ കൂടുതൽ എന്ത് വേണമെന്ന് ചോദിച്ച് മെയ്‌; പാതിയോളം എംപിമാരും അസംതൃപ്തർ
ദുബായിൽ കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയത് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നുവെന്നറിഞ്ഞ്; പകയുടെ പിന്നിലെ കാരണം കോടതിയിൽ വെളിപ്പെടുത്തി മൊറോക്കോ സ്വദേശിനി; യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്ന് യുവാവിന്റെ പല്ല് കിട്ടിയത് കേസിൽ  വഴിത്തിരിവായി; പൊലീസ് ചോദ്യം ചെയ്യലിനിടെ തലകറങ്ങി വീണ് കൊലയാളി കാമുകി
യുവതികളെ ലൈംഗികമായി ഉപയോഗിച്ചത് ദൈവവിളിയെന്ന് വിശ്വസിപ്പിച്ച് ! എട്ട് യുവതികളെ 20 വർഷമായി പീഡിപ്പിച്ച ദക്ഷിണ കൊറിയൻ പാസ്റ്റർക്ക് 15 വർഷം തടവ് ; ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് മാനസികമായി അടിമപ്പെടുത്തും; ശേഷം അത്ഭുതം കാട്ടുമെന്ന് വരെ പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ആത്മീയതയുടെ പേരിൽ 75കാരൻ നടത്തിയ ക്രൂരകൃത്യങ്ങൾ പുറത്ത് വരുമ്പോൾ
അമ്മയുടെ സംസ്‌കാരത്തിന് ശേഷം മുറി ക്ലീൻ ചെയ്തപ്പോൾ കാർഡ്ബോർഡ് പെട്ടിയിൽ അമ്പത് വർഷം മുമ്പ് മരിച്ച കുഞ്ഞ് മകന്റെ ശവശരീരം....; യുകെ നോർത്താലെർട്ടണിലെ വീട്ടിൽ കണ്ടെത്തിയ മമ്മിഫൈ ചെയ്ത മൃതദേഹത്തിന്റെ പൊരുൾ തേടി പൊലീസ്
ഇന്നലെ തെരേസ മെയ്‌ ബ്രസൽസിൽ നിന്നും മടങ്ങിയത് കാര്യമായ തീരുമാനങ്ങൾ ഒന്നുമാക്കാതെ; ഞായറാഴ്ച അന്തിമ ചർച്ചക്കായി നേതാക്കൾ ഒരുമിക്കുമ്പോൾ ബ്രെക്സിറ്റ് നടന്നേക്കില്ലെന്ന് ഭയം എങ്ങും ശക്തം
അപൂർവ പ്രതിഭയും സുന്ദരിയും സമ്പന്ന കുടുംബാംഗവുമായ ഈ 18കാരിക്ക് ജീവൻ നഷ്ടമായതയെങ്ങനെ...?സോഷ്യൽ മീഡിയയുടെ സ്വാധീനം കൗമാരക്കാരെ പോലും വേശ്യാവൃത്തിയിലേക്കും മരണത്തിലേക്കും നയിക്കുമ്പോൾ
പർദ്ദ ധരിച്ചെത്തി 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസിന്റെ വിധി ഡിസംബറിൽ; 33കാരനായ പാക്ക് പൗരൻ മാനസിക രോഗിയാണെന്ന പ്രതിഭാഗത്തിന്റെ വാദം പൊളിഞ്ഞു; പ്രാഥമിക കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ ഹർജിയുമായി പ്രതി അപ്പീൽ കോടതിയിൽ; വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി കുട്ടിയുടെ മാതാപിതാക്കൾ
വിമാനത്താവളത്തിലെ റൺവേയിലൂടെ നടന്ന യുവാവിന് വിമാനമിടിച്ച് ദാരുണാന്ത്യം; സംഭവം റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ; 25 കാരന് അപകടമുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഷെരിമെത്യേവോയിൽ; വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചു