WORLD - Page 84

ഇൻഡോനേഷ്യയിൽ ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം; വയറ്റിൽ നിന്നും കണ്ടെത്തിയവയിൽ പ്ലാസ്റ്റിക് കപ്പുകളും ബാഗുകളും ചെരുപ്പുകളും
17കാരിയെ ഫേസ്‌ബുക്കിലൂടെ ലേലം ചെയ്തപ്പോൾ ഉന്നത ഉദ്യോഗസ്ഥരടക്കം അനേകം പേർ ആവശ്യക്കാരായെത്തി; 10,000 ഡോളറും 500 പശുവും മൂന്ന് കാറും നൽകിയ ആൾക്ക് പെൺകുട്ടിയെ ലഭിച്ചു; സുഡാനിലെ മനുഷ്യക്കടത്തിൽ തല കുനിച്ച് ഫേസ്‌ബുക്ക്
ആദ്യം കാണുന്നത് അമ്മയുടെ കല്യാണത്തിന് 14-ാം വയസിൽ; 18 തികഞ്ഞപ്പോൾ അമ്മയെ ഒഴിവാക്കി മകളെ താലി കെട്ടി; വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന 69 കാരനും 28കാരിയുമായ അപ്പനും മകൾക്കും ആശംസകൾ അർപ്പിച്ച് സുഹൃത്തുക്കൾ
സ്പെയിനിന് ജിബ്രാൾട്ടർ വേണം; ഫ്രാൻസിന് മീൻ പിടിക്കണം; ജർമനിക്ക് ആനുകൂല്യങ്ങൾ കുറയ്ക്കണം; സഹമന്ത്രിമാരെ സമാധാനിപ്പിച്ച് കഴിഞ്ഞപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ ഉടക്കിന്; ബ്രെക്സിറ്റ് തലവേദന ഒഴിയാതെ തെരേസ മെയ്‌
നബിദിനാഘോഷങ്ങൾക്കിടെ അഫ്ഗാനിൽ ചാവേർ ബോംബ് സ്‌ഫോടനം; കാബൂളിൽ 50 പേർ കൊല്ലപ്പെട്ടെന്നും 70ൽ അധികം ആളുകൾക്ക് പരുക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം; വിവാഹം നടക്കുന്ന ഹാളിൽ ജനത്തിരക്കിനിടെയുണ്ടായത് ഉഗ്ര സ്‌ഫോടനം; സംഭവം താലിബാനും ഐഎസും പതിവായി ആക്രമണം നടത്തുന്ന മേഖലയിൽ
മതപരമായ കാരണങ്ങളാൽ മദ്യമോ സിഗററ്റോ വേണ്ടെന്ന് വയ്ക്കുന്നവർ ഭീകരവാദികളാവും; 30 ദിവസത്തിനകം അത്തരക്കാർ കീഴടങ്ങണം; അല്ലെങ്കിൽ കണ്ടെത്തി ജയിലിൽ അടക്കും; ഇസ്ലാമിക വേട്ടയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നൽകി ചൈനീസ് ഭരണകൂടം; രോഹിൻഗ്യകളുടെ കഥ ലോകം അറിയുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉയ്ഗൂർ മുസ്ലീങ്ങളുടെ യാതനകളുടെ കഥ
ചൂഷണമേൽക്കുന്നവരിൽ നിന്നും വിശപ്പനുഭവിക്കുന്നവരിൽ നിന്നും ക്രിസ്തീയ സമൂഹം മുഖം തിരിക്കരുത് ;പണക്കാരുടെ ഇടയിൽ പാവങ്ങളുടെ കരച്ചിൽ മുങ്ങിപ്പോകരുത് ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ 6000ൽ അധികം ആളുകൾക്ക് വിരുന്നൊരുക്കി പോപ്പ് ഫ്രാൻസിസ് ; വേദനയനുഭവിക്കുന്നവരോടൊപ്പം നിൽക്കാൻ ക്രിസ്തീയ സമൂഹത്തിന് ആഹ്വാനം
തത്തയുടെ മിമിക്രി മികവ് അഗ്നിശമന സേനയെ വട്ടം ചുറ്റിച്ചു ! ഫയർ അലാമിന്റെ ശബ്ദം തത്ത അനുകരിച്ചത് കേട്ട് തീപിടുത്തമെന്ന് കരുതി ഓടിയെത്തി; വിശദമായ പരിശോധനയ്‌ക്കോടുവിൽ പുറത്ത് വന്നത് ജാസ് എന്ന ആഫ്രിക്കൻ തത്തയുടെ ശബ്ദാനുകരണ മികവ്; തത്തയുടെ കലാപരിപാടി നടന്നത് ബ്രിട്ടണിൽ
തെരേസ മേയെ പുറത്താക്കാനുള്ള നീക്കം പൊളിഞ്ഞതായി റിപ്പോർട്ട്; അവിശ്വാസ പ്രമേയം എടുക്കാൻ 48 എംപിമാരുടെ കത്തുകൾ ആവശ്യമായിരിക്കെ ഇതുവരെ ഒരുമിച്ചത് 26 പേർ മാത്രം; പതറാതെ പ്രധാനമന്ത്രി മുമ്പോട്ട്
മദ്യപിച്ച ശേഷം അര മണിക്കൂർ തുടർച്ചയായി ഹുക്ക വലിച്ചു ! ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ് പ്രശസ്ത മോഡലിന് ദാരുണാന്ത്യം; ജെന്നിഫർ മുനോസിന്റെ ഹൃദയമിടിപ്പ് സാധാരണത്തെക്കാൾ 16 എണ്ണം കൂടി വർധിച്ചുവെന്നും റിപ്പോർട്ട് ; ശ്വാസകോശത്തിലെ സങ്കീർണത കാരണം ഇവർ കോമയിലേക്ക് വീണെന്നും ഡോക്ടർമാർ