WORLDതെരേസ മേയെ പുറത്താക്കാനുള്ള നീക്കം പൊളിഞ്ഞതായി റിപ്പോർട്ട്; അവിശ്വാസ പ്രമേയം എടുക്കാൻ 48 എംപിമാരുടെ കത്തുകൾ ആവശ്യമായിരിക്കെ ഇതുവരെ ഒരുമിച്ചത് 26 പേർ മാത്രം; പതറാതെ പ്രധാനമന്ത്രി മുമ്പോട്ട്20 Nov 2018 9:05 AM IST
WORLDമദ്യപിച്ച ശേഷം അര മണിക്കൂർ തുടർച്ചയായി ഹുക്ക വലിച്ചു ! ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ് പ്രശസ്ത മോഡലിന് ദാരുണാന്ത്യം; ജെന്നിഫർ മുനോസിന്റെ ഹൃദയമിടിപ്പ് സാധാരണത്തെക്കാൾ 16 എണ്ണം കൂടി വർധിച്ചുവെന്നും റിപ്പോർട്ട് ; ശ്വാസകോശത്തിലെ സങ്കീർണത കാരണം ഇവർ കോമയിലേക്ക് വീണെന്നും ഡോക്ടർമാർ19 Nov 2018 2:39 PM IST
WORLDയൂജിൻ രാജകുമാരിക്ക് പിന്നാലെ സഹോദരി ബിയാട്രീസും വിവാഹത്തിന്; ഒരു കുട്ടിയുടെ പിതാവായ അതിസമ്പന്നനെ രാജകുടുംബത്തിന് പരിചയപ്പെടുത്തി ബിയാട്രീസ്; ലക്ഷ്മി മിത്തലിന്റെ പാർട്ടിയിൽ ഇരുവരും ഒരുമിച്ചെന്ന് പാപ്പരാസികൾമറുനാടന് ഡെസ്ക്19 Nov 2018 11:42 AM IST
WORLDഹാരിയെ കല്യാണം കഴിച്ച് രാജകുമാരിയായി മാറിയ മേഗനെ ജീവിക്കാൻ അനുവദിക്കാതെ സ്വന്തം വീട്ടുകാർ; മേഗന്റെ ജീവിത നുണകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും പുസ്തകം എഴുതുന്ന സഹോദരി പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നത് മേഗന്റെ കുഞ്ഞ് പിറക്കുന്ന ദിനത്തിൽ19 Nov 2018 9:54 AM IST
WORLDഡേവിഡ് കാമറോൺ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ..?തെരേസ മേയുടെ രാജിക്ക് മുറവിളി ഉയരുമ്പോഴും പകരം നേതാവില്ലാതെ വലയുന്ന ടോറികൾ മുൻ പ്രധാനമന്ത്രിയെ തിരികെ വിളിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്19 Nov 2018 9:49 AM IST
WORLDതന്നെ പുറത്താക്കിയാൽ ബ്രെക്സിറ്റ് തന്നെ ഇല്ലാതാവുമെന്ന മുന്നറിയിപ്പുമായി തെരേസ മെയ് ചർച്ചക്കായി വീണ്ടും ബ്രസൽസിലേക്ക്; എന്ത് വിലകൊടുത്തും ഇപ്പോഴത്തെ ബ്രെക്സിറ്റ് കരാർ തടയുമെന്ന് റിബലുകളും19 Nov 2018 9:45 AM IST
WORLDമേഗനും ഭർത്താവും നേടുന്ന എല്ലാ വരുമാനത്തിനും അമേരിക്കയിൽ ടാക്സ് അടച്ചേ പറ്റൂ; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വത്തുക്കൾക്ക് മേൽ നികുതി പിടിക്കാൻ ഒരുങ്ങി അമേരിക്കൻ അധികൃതർ; അമേരിക്കക്കാരിയെ കെട്ടിയ ഹാരി രാജകുമാരൻ പുലിവാല് പിടിച്ചത് ഇങ്ങനെ19 Nov 2018 9:40 AM IST
WORLD75 വയസുള്ള വൃദ്ധയെ കുത്തിക്കൊന്ന ശേഷം 55 കാരൻ നഗ്നനായി ഓടി രക്ഷപ്പെട്ടു; ലണ്ടൻ നഗരത്തിൽ ഈ വർഷം നടക്കുന്ന 122ാം കൊലപാതകം ഇങ്ങനെ; കൊല്ലപ്പെട്ടവരിൽ ഏറെയും കൗമാരക്കാർ18 Nov 2018 9:10 AM IST
WORLDരാവിലെ അഞ്ച് മണിക്കെണീറ്റാൽ പിന്നെ ജീവനക്കാർക്ക് രക്ഷയില്ല; എസ്എംഎസുകൾ ചറപറ അയച്ച് നിർദേശങ്ങൾ നൽകും; വസ്ത്രധാരണം ഹോളിവുഡ് താരങ്ങളുടേത്; ഫാഷനിൽ രാജപാരമ്പര്യമില്ല; ആറ് മാസം കൊണ്ട് കെൻസിങ്ടൺ കൊട്ടാരത്തെ മേഗൻ മാറ്റിമറിച്ചത് ഇങ്ങനെ18 Nov 2018 9:08 AM IST
WORLDഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ജെറമി കോർബിൻ പ്രധാനമന്ത്രിയാകും; സൺഡേ മിറർ, സൺഡേ എക്സ്പ്രസ് പോളിൽ ലേബർ പാർട്ടിക്ക് നാല് പോയിന്റ് മുൻതൂക്കം18 Nov 2018 9:04 AM IST
WORLD24 എംപിമാർ കത്ത് നൽകി; 48 പേർ നൽകിയാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം വിളിക്കേണ്ടി വരും; തെരേസ മേയുടെ പ്രധാനമന്ത്രിപദം അവസാനിക്കുമോ...?18 Nov 2018 9:01 AM IST
WORLD44 നാവികരുമായി ഒരു വർഷം മുമ്പ് കാണാതായ അർജന്റീനിയൻ അന്തർ വാഹിനി കണ്ടെത്തി; കണ്ടെത്തിയത് അറ്റ്ലാന്റിക് സമുദ്രത്തിൽ 800 മീറ്റർ താഴ്ചയിൽ17 Nov 2018 3:22 PM IST