ANALYSIS - Page 72

തോമസ് ചാണ്ടി രാജി വച്ചതോടെ വിവാദം അടങ്ങി; ലേക് പാലസ് റിസോർ്ട്ടിന്റെ അനധികൃത ഭൂമി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ പോലും തുടങ്ങിയില്ല; കൈയേറിയ കായലും മണ്ണിട്ട് നികത്തിയ ഭൂമിയും പഴയ പടി തുടരും
മോഹൻലാലിന്റെ പെരുച്ചാഴിയെ ഓർമിപ്പിച്ച് വി.മുരളീധരൻ; ഓസ്ട്രേലിയൻ പൊതു തിരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യയിൽ നിന്നും പോകുന്നത് വി മുരളീധരൻ; മുൻ പാർട്ടി പ്രസിഡന്റ് പോകുന്നത് ഓസ്‌ട്രേലിയൻ ലിബറൽ നാഷനൽ പാർട്ടിയുടെ ക്ഷണപ്രകാരം
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് സി.പി.എം; കരിക്കകത്ത് ബിജെപി-സി.പി.എം സംഘർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പൊലീസിന്റെ അനാസ്ഥയെന്ന് മന്ത്രി കടകംപള്ളി; കോർപ്പറേഷനിലെ സംഘർഷം ജില്ല മുഴുവൻ വ്യാപിച്ചതോടെ തലസ്ഥാനത്ത് പരക്കെ അക്രമം
വെടി നിർത്തൽ സാധ്യത അടയുന്നു; ഇടതുമുന്നണിയിലെ പൊട്ടിത്തെറി പരസ്യമാവുന്നു;സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചു; സിപിഐയെ ഇടുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകൾ
എ കെ ശശീന്ദ്രന് മന്ത്രിയാവാൻ തിടുക്കം; തേൻകെണി കേസിൽ ജുഡീഷ്യൽ റിപ്പോർട്ട് ഒന്നരമാസം മുമ്പേ; ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും; അടുത്ത എൻസിപി മന്ത്രിസ്ഥാനത്തേയ്്ക്കുള്ള പന്തയത്തിൽ ആദ്യമെത്താൻ തേൻകെണി കേസിലെ പ്രതി
ഇപ്പോൾ ടിപ്പുജയന്തി ആഘോഷിച്ചു; ഇനി കസബ് ജയന്തിയും ആഘോഷിക്കും; സിദ്ധരാമയ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് അനന്ത് കുമാർ ഹെഗ്ഡ; കർണാടക ക്രിമിനലുകളുടെ താവളമായി മാറിയെന്നും കേന്ദ്ര മന്ത്രി
ഇടതുപക്ഷത്തെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി ദേശാഭിമാനി; സിപിഐയുടെ നടപടികളെ വിമർശിക്കുന്ന മുഖപ്രസംഗം; തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടുകൾ; സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്
സിപിഐ ശ്രമിച്ചത് തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാൻ; മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി മുന്നണി മര്യാദയുടെ ലംഘനം; മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിൽ രാജിക്കാര്യം അറിയിച്ചേനേ; സിപിഐക്ക് എതിരെ രൂക്ഷമായി ആഞ്ഞടിച്ച് കോടിയേരി; കാനം രാജേന്ദ്രൻ ഇടതു മുന്നണിയ തകർക്കാൻ ശ്രമിക്കുന്നെന്ന ഒളിയമ്പും; എൽഡിഎഫിൽ വല്ല്യേട്ടനും കുഞ്ഞനിയനും ഇനി രണ്ടുവഴിക്കോ?
പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി സിപിഐ; ചാണ്ടി വിഷയത്തിൽ  കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇതുവരെ റവന്യൂമന്ത്രിയെ അറിയിച്ചില്ല; തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ഒരു ഉറപ്പും കിട്ടിയിരുന്നില്ലെന്നും പ്രകാശ് ബാബു
കൊട്ടക്കാമ്പൂരിൽ ജോയ്‌സ് ജോർജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ക്‌ളീൻ ചിറ്റ് നൽകി റവന്യൂ മന്ത്രി; ദേവികുളം സബ് കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി ചന്ദ്രശേഖരൻ; കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സിപിഐക്കെതിരെ വീണ്ടും ഇടുക്കിയിൽ സി.പി.എം പടയൊരുക്കം; സമരസമിതിയിൽ നിന്ന് സിപിഐയെ ഒഴിവാക്കി; റവന്യൂ-വനം വകുപ്പുകൾക്ക് എതിരെ ഹർത്താലിനും ആഹ്വാനം
ഇങ്ങനെ ഒരു നുകത്തിൽ പോവേണ്ട! കാനത്തിന്റെ കളികൾ അതിരു കടക്കുന്നു; തോമസ് ചാണ്ടി വിഷയത്തിൽ ആളാവാൻ കളിച്ചത് വിലകുറഞ്ഞ തന്ത്രം; മന്ത്രിമാരുടെ ബഹിഷ്‌കരണത്തിൽ പിണറായി കടുത്ത അതൃപ്തൻ; കാനത്തിന് കടുത്ത ഭാഷയിൽ ഇന്നുതന്നെ മറുപടി നൽകാൻ കോടിയേരിയെ ചുമതലപ്പെടുത്തി പോളിറ്റ് ബ്യൂറോ; സിപിഎമ്മിനോട് എതിർത്ത് സിപിഐ ചോദിച്ചു വാങ്ങുക ആർഎസ്‌പിയുടെ ഗതിയെന്ന് വല്ല്യേട്ടൻ; ഇടതു മുന്നണി കടുത്ത പ്രതിസന്ധിയിലേക്ക്