ANALYSIS - Page 71

ഞങ്ങളും ബോംബും വടിവാളും എടുക്കേണ്ടിവരുമോ? മുഖ്യമന്ത്രി കണ്ണൂരിൽ വരുമ്പോഴെല്ലാം നടക്കുന്നത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; യുഡിഎഫ് ഭരിക്കുന്ന എരുവേശി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് പിണറായി കണ്ണൂരിൽ ഉള്ളപ്പോൾ: കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ആക്രമിക്കുമ്പോൾ സിപിഎമ്മുകാർക്ക് പൊലീസ് കുടപിടിക്കുന്നുവെന്ന് കെസി ജോസഫ്
മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങുമെന്ന ലത്തീൻ സഭയുടെ വിരട്ട് ഫലിച്ചു; അനുരഞ്ജനത്തിന് വഴിതേടി മന്ത്രിമാരായ കടകംപള്ളിയേയും ചന്ദ്രശേഖരനേയും സഭാ ആസ്ഥാനത്തേക്ക് ചർച്ചയ്ക്ക് അയച്ച് പിണറായി; എല്ലാ കാര്യവും സഭയുമായി ആലോചിച്ചേ ചെയ്യൂ എന്നും നഷ്ടപരിഹാര പാക്കേജ് പരിഷ്‌കരിക്കാമെന്നും ഉറപ്പു നൽകി സർക്കാർ; പ്രതിഷേധമുള്ള കാര്യങ്ങളിലെല്ലാം പിടിമുറുക്കി സഭാ അധികാരികളും
സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയിൽ പോയ തോമസ്ചാണ്ടിയെ വിമർശിച്ചത് സിപിഐ മറന്നു പോയോ? കുറഞ്ഞി ഉദ്യാനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിനെതിരെ സിപിഐയുടെ ഹർജി; സിപിഐ നേതാവ് പി.പ്രസാദ് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചതോടെ കൂട്ടുത്തരവാദിത്ത പ്രശ്‌നമുയർത്താൻ സിപിഎമ്മും
എം പി വീരേന്ദ്രകുമാറിൽ എന്തെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ അവശേഷിക്കുന്നുണ്ടോ? മാതൃഭുമി ബുക്‌സിനോട് വീരൻ പങ്കുവെച്ച പാർട്ടിസങ്കൽപ്പം സോഷ്യലിസ്റ്റുകളുടെ ആദർശ കൃത്യതയും കമ്മ്യുണിസ്റ്റുകളുടെ സംഘടന വ്യക്തതയും കൂടിച്ചേർന്നത്; പുതിയ നീക്കത്തിലെ ശ്രമം സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുണ്ടാക്കാനെന്ന് സൂചന; പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ നേതാവ്
താങ്കൾക്ക് ആ പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്; ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കൾ തെളിയിച്ചത്; താങ്കളേക്കാൾ എത്രയോ മിടുക്കൻ വി. എസ്. അച്യുതാനന്ദനായിരുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
ഉർവ്വശീ ശാപം ഉപകാരമായി! മഹത്ത്വവത്കരണം വിമർശനം ചോർന്നതോടെ പാർട്ടി സമ്മേളനങ്ങളിൽ താരമായി പി ജയരാജൻ; ഒരാളെപ്പോലും ഒപ്പം കൂട്ടാൻ പറ്റാത്ത നിങ്ങൾ ആർ.എസ്.എസ് ഗ്രാമങ്ങളെ ഒന്നടക്കം സിപിഎമ്മിലേക്ക് മാറ്റിയ നേതാവിനെ വിമർശിക്കുന്നത് എന്തിനെന്ന് ഏരിയാ സമ്മേളന പ്രതിനിധികൾ; പിണറായിയുടെയും കോടിയേരിയുടെയും പിന്തുണയും ജയരാജന്
മൂന്നാറിൽ വാക് യുദ്ധം മുറുകുമ്പോൾ കാസർകോഡ് തമ്മിൽ തല്ലി സി.പി.എം-സിപിഐ സഖാക്കൾ; സിപിഎമ്മിലെ അസംതൃപ്തരെ ചാക്കിലാക്കാൻ സ്ഥാനമാനങ്ങൾ നൽകി സിപിഐ ക്ഷണിച്ചു; കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതോടെ ബേഡകത്ത് ശക്തികൂടി; മുന്നിണിയിലെ കക്ഷികളുടെ പോര് സംഘർഷത്തിനും വഴിമാറുന്നു
ജനതാദൾ (യു) ഇടതുമുന്നണിയിലേക്ക്; വീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവെക്കും; നീതീഷ് കുമാറിന്റെ എംപിയായി തുടരാൻ ആഗ്രഹമില്ലാത്തതിനാലാണ് സ്ഥാനം രാജിവെക്കുന്നതെന്ന് വിശദീകരണം; എൽഡിഎഫിൽ ചേരാനുള്ള നീക്കത്തിൽ ദളിൽ ഭിന്നത; സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കുമെന്ന് ചാരുപാറ രവി
അവൾ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്എസ്; അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ; ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ; ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി എ എ റഹിം
ചെന്നിത്തല എന്നെ കള്ളൻ എന്ന് വിളിച്ചു; കരുണാകരന്റെ കൗപീനം കഴുകിയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്; നല്ല തന്തയ്ക്കാണ് താൻ ഉണ്ടായത്; മുലപ്പാൽ തന്നെ കുടിച്ചാണ് ഞാൻ വളർന്നത്: ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയത് കോൺഗ്രസിനു വേണ്ടി സിപിഐ നടത്തിയ കളി; വല്ലവർക്കും വല്ലതും കിട്ടിയിട്ടുണ്ടോയെന്ന് സിപിഐ പറയണം: കത്തിക്കയറി മന്ത്രി എംഎം മണി; ഇടത് പാളയത്തിൽ പുതു വിവാദം
പബ്ലിസിറ്റി സ്റ്റണ്ടിൽ ബിഹാറി നേതാക്കളെ വെല്ലാൻ  ആരുണ്ട്?വിവാഹത്തിന് ക്ഷണിച്ചപ്പോൾ വന്നാൽ മുഖത്തടിക്കുമെന്ന് ലലുവിന്റെ മകന്റെ ഭീഷണി; മകന്റെ വിവാഹവേദി ഉടൻ മാറ്റി സ്‌കോർ ചെയ്ത് സുശീൽ കുമാർ മോദി; സ്ത്രീധനം വാങ്ങുന്നില്ലെന്ന വാട്‌സാപ്പ് പ്രചാരണം രാഷ്ടീയ മേമ്പൊടിയും
നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കില്ല; അത്തരമൊരു തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിട്ടില്ല; ഉദ്യാനം സംരക്ഷിക്കപെടേണ്ടത്; നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കരുത്; മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ: വിവാദത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി